മലപ്പുറം: കോട്ടക്കലില്‍ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ കേച്ചേരി നാലകത്ത് പൊടുവിങ്ങല്‍ അമല്‍ അഹ്മ്മദ് (21), മലപ്പുറം മുണ്ടുപ്പറമ്പ് പുല്ലാനി മുബഷീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം അമല്‍ അഹ്മ്മദിന് ഒത്താശ ചെയ്യുകയും വാഹനം നല്‍കുകയും ചെയ്തതത് മുബഷീര്‍ ആണ്. 2023 മാര്‍ച്ച് മുതല്‍ കഴിഞ്ഞ രണ്ടാം തീയതി വരെയുള്ള കാലയളവില്‍ പലതവണകളായി ഇന്‍സ്റ്റാഗ്രാമിലൂടെ പിന്തുടര്‍ന്ന് അതിജീവിതയുടെ സ്‌നേഹം പിടിച്ചുപറ്റിയ ശേഷമായിരുന്നു പീഡനം