പെരുമ്പള്ളിയിലെ വിനോദ് കുമാര്‍ പി നിര്യാതനായി

രാജപുരം : പെരുമ്പള്ളിയിലെ പരേതനായ നാരായണന്‍ നായരുടെ മകന്‍ വിനോദ് കുമാര്‍ പി (45) നിര്യാതനായി.
ഭാര്യ: അനുശ്രീ, അമ്മ : ശാരദ, സഹോദരങ്ങള്‍: മണികണ്ഠന്‍ പി, മധുസൂദനന്‍ പി. ശവസംസ്‌ക്കാരം നാളെ (01/ 01/ 2026 വ്യാഴം) രാവിലെ 11 മണിക്ക് വിട്ടുവളപ്പില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *