ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍. ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ മുഴുവന്‍ ഓട്ടോ തൊഴിലാളികളും രംഗത്തിറങ്ങുക ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു വെള്ളിക്കോത്ത് യൂണിറ്റ് സമ്മേളനം നടന്നു

അജാനൂര്‍ : ഓട്ടോ തൊഴിലാളി യൂണിയന്‍ സി. ഐ.ടി. യു വെള്ളിക്കോത്ത് യൂണിറ്റ് സമ്മേളനം രാജന്‍ വിഷ്ണുമംഗലം നഗര്‍ അടോട്ട് എ.…

ജില്ലാ പഞ്ചായത്ത് കള്ളാര്‍ ഡിവിഷന്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിക്കും

രാജപുരം :കാസര്‍കോട് ജില്ലാ പഞ്ചായത്തിലേക്ക് കള്ളാര്‍ ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി സ്റ്റിമി സ്റ്റീഫന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം…

അയ്യപ്പ ഭക്തി ഗാന ആല്‍ബം പ്രകാശനം ചെയ്തു.

രാവണീശ്വരം: കൂഞ്ഞങ്ങാട് തറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഭക്തിഗാന ആല്‍ബം ‘ശിവമോഹിനി അയ്യന്‍’ പ്രകാശനം ചെയ്തു. ദേവജ് പി.രാജേഷ് കുമാര്‍, ദേവിനപി.…

കപ്പലിലെ പരിശീലനം കരയില്‍ കാര്യമായി; ഒരാളുടെ ജീവന്‍ രക്ഷിച്ച രതീശന്‍ കുട്ട്യനെ ഭഗവതി സേവാ സീമെന്‍സ് അസോസിയേഷന്‍ അനുമോദിച്ചു

പാലക്കുന്ന്: ഭരണി ഉത്സവം കാണാനാണ് മാങ്ങട്ടെ യുവാവ് ഫെബ്രുവരി 27 ന് പാലക്കുന്ന് ക്ഷേത്രത്തില്‍ എത്തിയത്. ഇടയ്ക്ക് ഉത്സവ പറമ്പിനോട് ചേര്‍ന്നിടത്തെ…

രാജപുരം പാലംകല്ലിലെ അജോ കെ ജോസ് കരോട്ട്പുളിക്കല്‍ നിര്യാതനായി

രാജപുരം : രാജപുരം പാലം കല്ലിലെ കരോട്ട് പുളിക്കല്‍ അജോ കെ ജോസ് (47) നിര്യാതനായി. ഭൗതികശരീരം നാളെ (വെള്ളിയാഴ്ച) വൈകുന്നേരം…

കൂച്ച് ബെഹാ‍ർ ട്രോഫിയിൽ കേരളത്തെ തോല്പിച്ച് സൗരാഷ്ട്ര

വയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ സൗരാഷ്ട്രയ്ക്ക് വിജയം. എട്ട് വിക്കറ്റിനാണ് സൗരാഷ്ട്ര കേരളത്തെ തോല്പിച്ചത്. 81…

തിരുപ്പതി ടൈല്‍സ് ഫാക്ടറിയില്‍ വന്‍ ദുരന്തം: ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപം വേലമ്പാട് ടൈല്‍സ് ഫാക്ടറിയില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും…

12,999 രൂപക്ക് മോട്ടോ ജി57 പവര്‍ പുറത്തിറക്കി മോട്ടോറോള

കൊച്ചി: 12,999 രൂപ വിലയില്‍ മികച്ച ബജറ്റ് ഫോണായ മോട്ടോ ജി57 പവര്‍ പുറത്തിറക്കി മോട്ടോറോള. ലോകത്തിലെ ആദ്യത്തെ സ്‌നാപ്പ്ഡ്രാഗണ്‍ 6എസ്…

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം 53.36% പ്രവര്‍ത്തന മികവോടെ ജില്ലാ നാലാം സ്ഥാനത്ത്

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോമുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനായി കാസര്‍കോട് ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ നടക്കുന്ന…

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025 കാസര്‍കോട് ജില്ലയില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളിലെയും നഗരസഭകളിലെയും പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും ഒന്നാം പോളിംഗ് ഓഫീസര്‍മാര്‍ക്കും പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചു.…

സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ഒഡീഷയെ പത്ത് വിക്കറ്റിന് തകര്‍ത്ത് കേരളം

ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ഒഡീഷയെ പത്ത് വിക്കറ്റിനാണ് കേരളം…

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2025 അനധികൃത പ്രചാരണ ബാനറുകളും ഫ്‌ളക്‌സുകളും; 25000 രൂപ പിഴചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനകളില്‍ അനധികൃത മെറ്റീരിയലുകള്‍ കണ്ടെടുക്കുകയും സ്ഥാപന…

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു ഫോട്ടോകള്‍എടുക്കുന്നത് കര്‍ശനമായി നിരോധിക്കണമെന്ന്ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍കാസര്‍ഗോഡ് ജില്ല സമ്മേളനം.

കാഞ്ഞങ്ങാട്: ജില്ലയിലെ റോഡുകളുടെയും മേല്‍പ്പാട മേല്‍പ്പാലങ്ങളുടെയും പ്രവര്‍ത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ എസ്എസ്എല്‍സി പ്ലസ്…

പ്രഥമ തുരുത്തി വിദ്യാനിധി സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.

ചന്ദ്രഗിരി: ജി എച്ച് എസ് ചന്ദ്രഗിരിയിലെ 1983 എസ് എസ് എല്‍ സി ബാച്ച് കൂട്ടായ്മയുടെ പ്രഥമ തുരുത്തി വിദ്യാനിധി സ്‌കോളര്‍ഷിപ്പുകള്‍…

ജില്ലാ പഞ്ചായത്ത് കള്ളാര്‍ ഡിവിഷന്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു

രാജപുരം : കാസറഗോഡ് ജില്ലാ പഞ്ചായത്ത് കള്ളാര്‍ ഡിവിഷന്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചുള്ളിക്കര മേരി ടാക്കിസ് ഓഡിറ്റോറിയത്തിന്‍ കെ പി…

25-ാം വാര്‍ഷികവും അയ്യപ്പന്‍ തിരുവിളക്ക് മഹോത്സവവും ബുക്ക് ലെറ്റ് പ്രാകാശനം ചെയ്തു

പെരുമ്പള: വിഷ്ണുപ്പാറ ശ്രീധര്‍മ്മശാസ്ത ഭജന മന്ദിരം 25-ാം വാര്‍ഷിക മഹോത്സവവും അയ്യപ്പന്‍ തിരുവിളക്ക് മഹോത്സവത്തിന്റെ പ്രചാരണാത്ഥം വിശദ വിവരങ്ങളടങ്ങിയ ബുക്ക് ലെറ്റ്…

iQOO 15 ഇന്ത്യയില്‍ നവംബര്‍ 26-ന് ലോഞ്ച് ചെയ്യും

ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് മൊബൈല്‍ ഫോണ്‍ ആയ iQOO 15 നവംബര്‍ 26-ന് ഇന്ത്യയില്‍ ഔദ്യോഗികമായി അനാച്ഛാദനം ചെയ്യും. iQOO-ന്റെ ഈ…

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണായക വഴിത്തിരിവ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണായക വഴിത്തിരിവ്. മുഖ്യപ്രതികളിലൊരാളായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമായിരുന്നുവെന്ന് തന്ത്രിമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) മൊഴി…

അതിക്രമത്തിന് വിധേയയാകുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം; വനിതാ കമ്മീഷന്‍ അംഗം

വനിതാ കമ്മീഷന്‍ സിറ്റിങ്ങ് നടത്തി അതിക്രമത്തിന് വിധേയയാകുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണമെന്നും സ്ത്രീപക്ഷ സമീപനം സമൂഹത്തില്‍ ശക്തിപ്പെടുത്തണമെന്നും സംസ്ഥാന വനിതാ…

പെന്‍ഷനില്ലാത്ത ഒന്നര വര്‍ഷം : എസ് ടി യു പ്രതിഷേധ സംഗമം സമാപിച്ചു

കാസര്‍കോട്: നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ കുടിശികയായി കിടക്കുന്ന കഴിഞ്ഞ ഒന്നര വര്‍ഷത്തെ പെന്‍ഷന്‍ തുക അടിയന്തിരമായി കൊടുത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജില്ലയിലെ…