അക്ഷരം ആരോഗ്യം പദ്ധതിയുടെ പനത്തടി പഞ്ചായത്ത് തലഉല്‍ഘാടനം പ്രാന്തര്‍കാവ് ജി എല്‍ പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡണ്ട് രഘുനാഥ് പി നിര്‍വ്വഹിച്ചു.

രാജപുരം :അക്ഷരം ആരോഗ്യം പദ്ധതിയുടെ പനത്തടിപഞ്ചായത്ത് തല ഉല്‍ഘാടനം പ്രാന്തര്‍ കാവ് ജി എല്‍ പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് നിര്‍വ്വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രവ്യ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബിജി, ഹെഡ്മാസ്റ്റര്‍ വിനയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *