തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2025 അനധികൃത പ്രചാരണ ബാനറുകളും ഫ്‌ളക്‌സുകളും; 25000 രൂപ പിഴചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനകളില്‍ അനധികൃത മെറ്റീരിയലുകള്‍ കണ്ടെടുക്കുകയും സ്ഥാപന…
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു ഫോട്ടോകള്‍എടുക്കുന്നത് കര്‍ശനമായി നിരോധിക്കണമെന്ന്ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍കാസര്‍ഗോഡ് ജില്ല സമ്മേളനം.
കാഞ്ഞങ്ങാട്: ജില്ലയിലെ റോഡുകളുടെയും മേല്‍പ്പാട മേല്‍പ്പാലങ്ങളുടെയും പ്രവര്‍ത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ എസ്എസ്എല്‍സി പ്ലസ്…
പ്രഥമ തുരുത്തി വിദ്യാനിധി സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.
ചന്ദ്രഗിരി: ജി എച്ച് എസ് ചന്ദ്രഗിരിയിലെ 1983 എസ് എസ് എല്‍ സി ബാച്ച് കൂട്ടായ്മയുടെ പ്രഥമ തുരുത്തി വിദ്യാനിധി സ്‌കോളര്‍ഷിപ്പുകള്‍…
ജില്ലാ പഞ്ചായത്ത് കള്ളാര്‍ ഡിവിഷന്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു
രാജപുരം : കാസറഗോഡ് ജില്ലാ പഞ്ചായത്ത് കള്ളാര്‍ ഡിവിഷന്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചുള്ളിക്കര മേരി ടാക്കിസ് ഓഡിറ്റോറിയത്തിന്‍ കെ പി…
25-ാം വാര്‍ഷികവും അയ്യപ്പന്‍ തിരുവിളക്ക് മഹോത്സവവും ബുക്ക് ലെറ്റ് പ്രാകാശനം ചെയ്തു
പെരുമ്പള: വിഷ്ണുപ്പാറ ശ്രീധര്‍മ്മശാസ്ത ഭജന മന്ദിരം 25-ാം വാര്‍ഷിക മഹോത്സവവും അയ്യപ്പന്‍ തിരുവിളക്ക് മഹോത്സവത്തിന്റെ പ്രചാരണാത്ഥം വിശദ വിവരങ്ങളടങ്ങിയ ബുക്ക് ലെറ്റ്…
iQOO 15 ഇന്ത്യയില്‍ നവംബര്‍ 26-ന് ലോഞ്ച് ചെയ്യും
ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് മൊബൈല്‍ ഫോണ്‍ ആയ iQOO 15 നവംബര്‍ 26-ന് ഇന്ത്യയില്‍ ഔദ്യോഗികമായി അനാച്ഛാദനം ചെയ്യും. iQOO-ന്റെ ഈ…
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണായക വഴിത്തിരിവ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണായക വഴിത്തിരിവ്. മുഖ്യപ്രതികളിലൊരാളായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമായിരുന്നുവെന്ന് തന്ത്രിമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) മൊഴി…
അതിക്രമത്തിന് വിധേയയാകുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം; വനിതാ കമ്മീഷന്‍ അംഗം
വനിതാ കമ്മീഷന്‍ സിറ്റിങ്ങ് നടത്തി അതിക്രമത്തിന് വിധേയയാകുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണമെന്നും സ്ത്രീപക്ഷ സമീപനം സമൂഹത്തില്‍ ശക്തിപ്പെടുത്തണമെന്നും സംസ്ഥാന വനിതാ…
പെന്‍ഷനില്ലാത്ത ഒന്നര വര്‍ഷം : എസ് ടി യു പ്രതിഷേധ സംഗമം സമാപിച്ചു
കാസര്‍കോട്: നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ കുടിശികയായി കിടക്കുന്ന കഴിഞ്ഞ ഒന്നര വര്‍ഷത്തെ പെന്‍ഷന്‍ തുക അടിയന്തിരമായി കൊടുത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജില്ലയിലെ…
ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി യുടെ നേതൃത്വത്തില്‍ നീലേശ്വരത്ത് കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം നടത്തി
ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി യുടെ നേതൃത്വത്തില്‍ നീലേശ്വരത്ത് കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം നടത്തി നീലേശ്വരം ബസാര്‍…
വൃത്തിയുള്ള വീടും നാടും പ്രകൃതി സംരക്ഷണവും ഉറപ്പുനല്‍കാന്‍ സ്ഥാനാര്‍ഥികള്‍ പ്രതിജ്ഞാബദ്ധരാകണം : സപര്യ കേരളം
കാഞ്ഞങ്ങാട്: നമ്മുടെ വീടും നാടും വൃത്തിയായി സൂക്ഷിക്കുക എന്ന കടമ നിറവേറ്റാന്‍ ഓരോ സ്ഥാനാര്‍ഥിയും പ്രതിജ്ഞാബദ്ധരാകണമെന്ന് സപര്യ സംസ്ഥാന സമിതി തദ്ദേശ…
ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ. പി.എ) 41മത് കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്വലമായ തുടക്കം. സംഘടനയുടെ ശക്തി വിളിച്ചോതുന്ന ശക്തി പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കാഞ്ഞങ്ങാട്: ഛാ യാഗ്രഹണ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ഏറ്റവും വലിയ സംഘടനയായ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ. കെ. പി.എ )…
മലയോരത്ത് കാട്ട് മൃഗശല്യം രൂക്ഷം; അനക്കമില്ലാതെ അധികൃതര്‍
രാജപുരം : കാട്ടുമൃഗങ്ങള്‍ നാട്ടിറങ്ങി കൃഷിയിടങ്ങളിലുള്ളതെല്ലാം നശിപ്പിക്കുമ്പോഴും, കര്‍ഷകരെ സഹായിക്കാന്‍ ഒന്നും ചെയ്യാതെ കയ്യും കെട്ടി ഇരിക്കുകയാണ് അധികൃതര്‍. മലയോര പഞ്ചായത്തുകളിലൊന്നായ…
ഉദുമ പടിഞ്ഞാര്‍ അയ്യപ്പ ഭജനമന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം 27ന്
പാലക്കുന്ന്: തൃക്കണ്ണാട് കീഴൂര്‍ ധര്‍മ്മശാസ്താ സേവാ സംഘാംഗമായ ഉദുമ പടിഞ്ഞാര്‍ അയ്യപ്പഭജനമന്ദിരത്തിന്റെ ഒമ്പതാം പ്രതിഷ്ഠാദിന വാര്‍ഷികം 27ന് നടക്കും.
കണ്ണംകുളം ജുമാ മസ്ജിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
പാലക്കുന്ന്: പുനര്‍ നിര്‍മിച്ച കണ്ണംകുളം മനാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കീഴൂര്‍…
പടിമരുത് മരോട്ടിക്കുഴിയില്‍ ജോയി ആലീസ് ദമ്പതികളുടെ മകന്‍ ജെല്‍ബിന്‍ ജോയ് നിര്യാതനായി
രാജപുരം: പടിമരുത് മരോട്ടിക്കുഴിയില്‍ ജോയി ആലീസ് ദമ്പതികളുടെ മകന്‍ ജെല്‍ബിന്‍ ജോയ് (17) നിര്യാതനായി. മൃതസംസ്‌കാരം (26.11.2025) ബുധന്‍ രാവിലെ 9…
മുന്‍ പ്രവാസി കൊട്ടോടി അബ്ദുള്ള മൗലവി നിര്യാതനായി.
രാജപുരം : മുന്‍ പ്രവാസി കൊട്ടോടിയിലെ അബ്ദുള്ള മൗലവി നുച്യാട് (65) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: റുഖിയ. മക്കള്‍:…
കാപ്പി കര്‍ഷകര്‍ക്ക് പിന്തുണയുമായി സ്റ്റാര്‍ബക്‌സ്
കൊച്ചി- കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഫാര്‍മര്‍ സപ്പോര്‍ട്ട് പാര്‍ട്ട്ണര്‍ഷിപ്പ് (എഫ് എസ് പി) പ്രഖ്യാപിച്ച് സ്റ്റാര്‍ബക്‌സ് കോഫി കമ്പനി. ടാറ്റ സ്റ്റാര്‍ബക്ക്സ്…
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തില്‍ 62 സ്ഥാനാര്‍ഥികള്‍
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് അവസാനിച്ചപ്പോള്‍ ജില്ലാ പഞ്ചായത്തിലെ 18 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത്…
അജാനൂര്‍ ഗ്രാമ പഞ്ചായത്ത് 15ാം വാര്‍ഡ്ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു.
കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡ് കിഴക്കുംകര ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കിഴക്കുംകരയില്‍ സി.പി.ഐ എം കാഞ്ഞങ്ങാട് ഏരിയ കമ്മറ്റിയംഗവും…