സി കെ കെ മാണിയൂര്‍ അനുസ്മരണവും പ്രാര്‍ത്ഥനയും, പ്രവര്‍ത്തക കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

കാസര്‍ക്കോട് : 2026 മാര്‍ച്ച് 8 , 9 , 10 തീയ്യതികളില്‍ സംഘടിപ്പിക്കുന്ന ജില്ല റമളാന്‍ പ്രഭാഷണത്തിന്റെ പ്രവര്‍ത്തക കണ്‍വെന്‍ഷനും സി.കെ കെ മാണിയൂര്‍ അനുസ്മരണവും ചെങ്കള നയഫ്
ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്നു പരിപാടി എസ് കെ എസ് എസ് എഫ്
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂക്ക് ദാരിമി കൊല്ലംപാടി ഉദ്ഘാടനം ചെയ്തു , സ്വാഗതസംഘം ചെയര്‍മാന്‍ എം. എ , എച്ച് അഷ്‌റഫ് ചെങ്കള അധ്യക്ഷനായി ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു , യൂസുഫ് ദാഇ ദാരിമി ചെര്‍ക്കള പ്രസംഗിച്ചു , ഇബ്രാഹിം ബേര്‍ക്ക , സുഹൈല്‍ ചേരൂര്‍ ,
ഹനീഫ് പാറ , കബീര്‍ ടി ഐ , റഹിം , ഹസീബ് ഹുദവി , ഹകിം അറന്തോട് , ശമ്മാസ്, അലി ബദ്രിയ , ഇബ്രാഹിം എം.എച്ച് , അബ്ദു റഹ്‌മാന്‍ അഷ് ഹരി ,മുഹമ്മദ് ഹാഫിള് ദാരിമി ചെര്‍ക്കള , അബ്ദുസമദ് സി എ റഹ്‌മത്ത് നഗര്‍ , സ്വാലിഹ് ഇര്‍ഫാനി തളങ്കര , അബ്ദുല്ല
ടി എന്‍ മൂല , ആബിദ് പൊടിപള്ളം , മുഹമ്മദ് അല്‍ത്താഫ് കെ , അഹമ്മദ് സുഫിയാന്‍ എം എ എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *