കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സിഡിഎസ് വനിതാ ദിനാഘോഷം നാളെ രാവിലെ 10.30ന് പഞ്ചായത്ത് ഹാളില്‍ നടക്കും.

രാജപുരം:കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സിഡിഎസ് വനിതാ ദിനാഘോഷം നാളെ (വെള്ളിയാഴ്ച) രാവിലെ 10.30ന് കള്ളാര്‍ പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *