അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 6 ന് കൊട്ടോടിയില്‍

രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 6 ന് വൈകുന്നേരം 6 മണി മുതല്‍ അഖിലേന്ത്യ വോളി ബോള്‍ ടൂര്‍ണമെന്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ ജിമ്മി ജോര്‍ജ് ഫ്‌ല്ഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *