മുന്‍ എംഎല്‍എ പരേതനായ മാവില കുഞ്ഞിരാമന്‍ നമ്പ്യാരുടെ ഭാര്യ കോടോത്ത് ശാന്ത നമ്പ്യാര്‍ നിര്യാതയായി

രാജപുരം: മുന്‍ എം എല്‍എ പരേതനായ മാവില കുഞ്ഞിരാമന്‍ നമ്പ്യാരുടെ ഭാര്യ കോടോത്ത് ശാന്ത നമ്പ്യാര്‍ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് ഒടയന്‍ചാല്‍ ഓലക്കരയില്‍. മക്കള്‍: ഡോ .കോടോത്ത് ജയപ്രസാദ് (ഇന്‍എന്‍ടി), പ്ര മീള (യുഎസ്), കോടോത്ത് പ്രവീണ (തിരുവനന്തപുരം). മരുമക്കള്‍: ഡോ.മധുസൂദ
നന്‍ (യുഎസ്), അനു
രാധ. സഹോദരങ്ങള്‍:
കോടോത്ത് വിജയല
ക്ഷ്മി, ഡോ.കോടോത്ത് പുഷ്പ, കോടോത്ത് കണ്ണന്‍ നമ്പ്യാര്‍, കോടോത്ത് ശ്രീധരി ബലറാം നമ്പ്യാര്‍, പരേതനാ യ കോടോത്ത് ബാലന്‍ നമ്പ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *