വാഹനം പോകാന്‍ തടസ്സമുണ്ടാക്കുന്നതരത്തില്‍ റോഡില്‍ അനധികൃതമായിലോറി നിര്‍ത്തിയിട്ട് മരം കയറ്റിയതിന് പിഴയിട്ട് പോലീസ്

രാജപുരം : വാഹനം പോകാന്‍ തടസ്സമുണ്ടാക്കുന്ന തരത്തില്‍ റോഡില്‍ അനധികൃതമായിലോറി നിര്‍ത്തിയിട്ട് മരം കയറ്റിയതിന് പിഴയിട്ട് പോലിസ്. കൊട്ടോടി -വാഴവളപ്പിലാണ് ഗതാഗതത്തിന്…

കെ എസ് എസ് പി എ കുടുംബ സംഗമവും വരവേല്‍പ്പും നടത്തി

രാജപുരം:കെ എസ് എസ് പി എ കളളാര്‍-പനത്തടി മണ്ഡലം കമ്മിറ്റി റാണിപുരം ഒലിവ് റിസോര്‍ട്ടില്‍ വെച്ച് കുടുംബ സംഗമവും കെ എസ്…

പുല്ലൂര്‍ എകെജി സ്മാരക ഗ്രന്ഥാലയത്തില്‍ ‘വെളിച്ചത്തിനെന്തു വെളിച്ചം ‘ ഗണിത ഒളിമ്പ്യാഡ് ഏകദിന ക്യാമ്പ് നടന്നു.

പുല്ലൂര്‍: എകെജി സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ‘വെളിച്ചത്തിനെന്തു വെളിച്ചം’ ഗണിത ഒളിമ്പ്യാഡ് ഏകദിന ക്യാമ്പ്…

നിലേശ്വരം പ്രത്യാശ ബഡ്‌സ് സ്‌കൂളിന് പുതിയ കെട്ടിടം

നീലേശ്വരം: 2021 – 22 സാമ്പത്തിക വര്‍ഷത്തില്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍ പണം അനുവദിച്ച് നീലേശ്വരം ചിറപ്പുറത്ത് പണി പൂര്‍ത്തീകരിച്ച നീലേശ്വരം…

സ്‌കൂള്‍ തുറക്കാറായി, ഈ ഓവുചാലുകള്‍ ഒന്ന് മൂടിത്തരാമോ

പാലക്കുന്ന്: പാലക്കുന്ന് ടൗണില്‍ സംസ്ഥാന പാതയോരത്ത് അംബികഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഭാഗത്തെ ഓവു ചാലുകള്‍ കുട്ടികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും അപകട ഭീഷണിയായി…

പനത്തടി – റാണിപുരം റോഡില്‍ പെരുതടി എ എസ്റ്റേറ്റിന് സമീപം ഇന്ന് ഉച്ചയോടെ മരം വീണ് ഗതാഗതം സ്തംഭിച്ചു.

പനത്തടി – റാണിപുരം റോഡില്‍ പെരുതടി എ എസ്റ്റേറ്റിന് സമീപം ഇന്ന് ഉച്ചയോടെ മരം വീണ് ഗതാഗതം സ്തംഭിച്ചു. റാണിപുരത്തേക്ക് വിനോദ…

പൂടംകല്ലിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ എടക്കടവിലെ ഗംഗാധരന്‍ നിര്യാതനായി

രാജപുരം: പൂടംകല്ലിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ എടക്കടവിലെ ഗംഗാധരന്‍(56) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കള്‍: ദിവ്യ, വിദ്യശ്രീ, ദീപു ഗംഗാധരന്‍. മരുമക്കള്‍: ബിജു(കാലിച്ചാനടുക്കം),…

കപ്പലില്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ കാലതാമസം: കോട്ടിക്കുളം മര്‍ച്ചന്റ്‌നേവി ക്ലബ് പൊതുയോഗം പ്രതിഷേധിച്ചു

പാലക്കുന്ന്: മര്‍ച്ചന്റ് നേവി കപ്പലുകളില്‍ നിന്ന് ജീവനക്കാര്‍ മരണപ്പെട്ടാല്‍ മൃതശരീരം നാട്ടിലെത്തിക്കുന്നതില്‍ നിലവിലുള്ള കാലവിളംബം ഒഴിവാക്കണമെന്ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്…

സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രം ആശ്രയകേന്ദ്രമല്ല ട്രഷറി ഓഫീസ്. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലന്‍

രാജപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രം ആശ്രയകേന്ദ്രമല്ല ട്രഷറി ഓഫീസ്. ജനങ്ങള്‍ പല വിധത്തില്‍ ആശ്രയിക്കുന്ന ഓഫീസായി ട്രഷറി മാറിയിട്ടുണ്ടെന്ന്ധനകാര്യ വകുപ്പ് മന്ത്രി…

ഉത്തരമേഖലയിലെ ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ ലബോറട്ടറി യൂണിറ്റ് ബട്ടത്തൂരില്‍

ഉപഭോക്തൃ സംരക്ഷണം, അളവ് തൂക്ക കൃത്യത, പായ്ക്ക് ചെയ്ത ഉത്പന്നങ്ങളിലെ കൃത്യത എന്നിവ ഉറപ്പ് വരുത്തി ലീഗല്‍ മെട്രോളജി വകുപ്പിന്റെ സേവനങ്ങളെ…

മഴക്കാലത്തെ പ്രതിരോധിക്കാന്‍ ഒരുങ്ങി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്

മഴക്കാലപൂര്‍വ്വ ശുചീകരണ, ജാഗ്രത പ്രവര്‍ത്തനങ്ങളുമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന ഏഴ് ഗ്രാമപഞ്ചായത്തുകള്‍. ബേഡഡുക്ക, ബെള്ളൂര്‍, ദേലംപാടി, കാറഡുക്ക, കുമ്പഡാജെ, കുറ്റിക്കോല്‍,…

ശക്തമായ കാറ്റും മഴയില്‍ കള്ളാര്‍ പഞ്ചായത്തിലെ പെരുമ്പള്ളില്‍ വന്‍മരം കടപുഴകി റോഡ് ലേക്ക് വീണ് ഗതഗതം തടസ്സപ്പെട്ടു. രണ്ട് ഇലക്ട്രിക് പോസ്റ്റ് തകരുകയും ചെയ്തു

ശക്തമായ കാറ്റും മഴയില്‍ കള്ളാര്‍ പഞ്ചായത്തിലെ പെരുമ്പള്ളില്‍ വന്‍മരം കടപുഴകി റോഡ് ലേക്ക് വീണ് ഗതഗതം തടസ്സപ്പെട്ടു. രണ്ട് ഇലക്ട്രിക് പോസ്റ്റ്…

സംസ്ഥാന സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹോക്കി മത്സരം രാജപുരത്ത്. സംഘാടക സമിതി രൂപീകരണ യോഗം നടന്നു.

രാജപുരം: ജൂണ്‍ 13 മുതല്‍ 16 വരെ രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ മൈതാനത്തു വച്ച് നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍…

സ്ട്രീറ്റ് വെണ്ടേഴ്‌സ് യൂണിയന്‍ എസ്.ടി.യു ജില്ലാ സമ്മേളനം ജൂണ്‍ 11ന്

കാസര്‍കോട്: സ്ട്രീറ്റ് വെണ്ടേഴ്‌സ് യൂണിയന്‍ എസ്.ടി.യു ജില്ലാ സമ്മേളനം ജൂണ്‍ പതിനൊന്നിന് കാസര്‍കോട് വെച്ച് നടത്താന്‍ യൂണിയന്‍ ജില്ലാ പ്രവര്‍ത്തക സമിതി…

ലഹരി വല്‍കരണ ഉല്‍പന്നങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കണം – എസ് വൈ എസ്

ബദിയടുക്ക: ലഹരി മുക്ത ജീവിതത്തിന് സമൂഹത്തെ ബോധവത്കരിക്കാനും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി മാര്‍ക്കറ്റിംഗുകളെ തടയാനായി ലഹരി വല്‍കരണ ഉല്‍പന്നങ്ങളില്‍ നിന്ന്…

കോടോത്ത് ആരംഭിച്ച നാടക- കലാ അക്കാദമിയുടെ രണ്ടാം വര്‍ഷ ത്രിദിന നാടക പഠന ക്യാമ്പ് ‘ഓള്യ ‘ സമാപിച്ചു.

രാജപുരം: കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടോത്ത് ആരംഭിച്ച നാടക- കലാ അക്കാദമിയുടെ രണ്ടാം വര്‍ഷ ത്രിദിന നാടക…

അള്ളട മുക്കാതം നാട്ടില്‍ ഒരു തെയ്യാട്ട കാലത്തിന് കൂടി സമാപനം കുറിച്ചുകൊണ്ട് മടിയന്‍ കൂലോം കലശോത്സവം സമാപിച്ചു.

കാഞ്ഞങ്ങാട്: ബ്രാഹ്‌മണരും അബ്രാഹ്‌മണരും പൂജ ചെയ്യുന്നു എന്ന് ഖ്യാതി നേടിയ ഉത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍ കൂലോം ക്ഷേത്രപാലക…

കഥകളിയെ അറിയാന്‍ പാലക്കുന്ന് ലൈബ്രറി ബാലവേദി കുട്ടികള്‍ അരവത്തെത്തി

പാലക്കുന്ന് : വായനാ വെളിച്ചത്തിന്റെ ഭാഗമായി പാലക്കുന്ന് അംബിക ലൈബ്രറി ബാലവേദി കുട്ടികള്‍ അരവത്ത് കണ്ണന്‍ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റിലെത്തി.…

കള്ളാര്‍ ഗ്രാമപഞ്ചായത്ത് തല എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ പരിശീലനം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു.

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് തല എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ പരിശീലനം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു.പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ…

ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം; കാസര്‍കോട് ജില്ലയില്‍ 71.09 ശതമാനം വിജയം

കാസര്‍കോട്ജില്ലയില്‍ 104 സ്‌കൂളുകളിലായി പരീക്ഷ എഴുതിയ 15462 കുട്ടികളില്‍ 10992 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ജില്ലയില്‍ 71.09 ശതമാനം വിജയം.…