ബളാല്‍: ആന്തര്‍ദേശീയ ആദിവാസി ദിനമായ ആഗസ്ത് ഒമ്പതിന് ബളാല്‍ മണ്ഡലം രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി
വാര്‍ഡിലെ . മുതിര്‍ന്ന ആദിവാസികളെ ആദരിച്ചു.
വാര്‍ഡ് പ്രസിഡണ്ട് പി രാഘവന്‍ , ബ്ലോക്ക് സെക്കട്ടറി കെ സുരേന്ദ്രന്‍ . ഐഎന്‍ടിസി ജില്ലാ സെക്കട്ടറി ഷീജ റോബാര്‍ട്ട് . തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു