മഹിളാ അസോസിയേഷന്‍ . നീലേശ്വരം സെന്റര്‍ വില്ലേജ് സമ്മേളനം’ എരിയാ സെക്രട്ടറി ‘കെ.സുജാത’ ഉദ്ഘാടനം ചെയ്തു.

മഹിളാ അസോസിയേഷന്‍ . നീലേശ്വരം സെന്റര്‍ വില്ലേജ് സമ്മേളനം’ എരിയാ സെക്രട്ടറി ‘കെ.സുജാത’ ഉദ്ഘാടനം ചെയ്തു. കെ. കാര്‍ത്ത്യായനി ‘ആദ്ധ്യക്ഷത വഹിച്ചു. പി. കുഞ്ഞിരാമന്‍ ‘ സ്വാഗതം പറഞ്ഞു. വില്ലേജ്. സെക്രട്ടറി ‘കെ.വി. ഗീത.റീപ്പോര്‍ട്ട് ‘ അവതരപ്പിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് ‘ലോക്കല്‍ സെക്രട്ടറി. ടി. കെ. അനിഷ് ‘കെ’ എം. രാജന്‍.എ.വി.സജേഷ്. എന്നിവര്‍. സംസാരിച്ചു. ഭാരവാഹികളായി. പ്രസിഡണ്ട് ‘പി. ജാനകി. സെക്രട്ടറി ‘ബിന്ദു രാജ്. ട്രഷര്‍ ‘രേഖ രവിന്ദ്രന്‍ ‘ എന്നിവരെ തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *