ഓള്‍ കേരള ഫോട്ടോ ഗ്രാഫെഴ്‌സ് അസോസിയേഷന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു
രാജപുരം: ഓള്‍ കേരള ഫോട്ടോ ഗ്രാഫെഴ്‌സ് അസോസിയേഷന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു .ഇരിയ ഗവണ്മെന്റ്…
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോടോം വില്ലേജ് കമ്മിറ്റി വിജയോത്സവം സംഘടിപ്പിച്ചു.
രാജപുരം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോടോം വില്ലേജ് കമ്മിറ്റി വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എം. സുമതി ഉദ്ഘാടനം ചെയ്തു.…
സംസ്ഥാന ഹോക്കി മത്സരത്തിനായുള്ള ലോഗോ പ്രകാശനം ചെയ്തു
രാജപുരം സംസ്ഥാന ഹോക്കി മത്സരത്തിനായുള്ള ലോഗോ പ്രകാശനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, സംഘാടക സമിതി ചെയര്‍മാനുമായ ടി.കെ നാരായണന്‍ നിര്‍വ്വഹിച്ചു. കേരളത്തിന്റെ…
ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് മര്‍ച്ചന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഫുമ്മ) കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പരിസ്ഥിതി ദിനാചരണം നടത്തി
കാഞ്ഞങ്ങാട്: അമ്പലത്തറ സ്‌നേഹവീട്ടില്‍ നടന്ന ദിനാചരണം വൃക്ഷതൈ നട്ടുകൊണ്ട് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു.…
വാഹനാപകടം: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളുരുവിലേക്ക് പോകവെയാണ് അപകടം.…
ചൈല്‍ഡ് കെയര്‍ & വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ നടപ്പിലാക്കുന്ന ‘പുഷ്പവാടി’ പദ്ധതിക്ക് തുടക്കമായി
ചൈല്‍ഡ് കെയര്‍ & വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗന്‍വാടികളില്‍ പൂന്തോട്ടം നിര്‍മ്മിച്ചു നല്‍കുന്ന ‘പുഷ്പവാടി’ എന്ന…
നീലേശ്വരം മുനിസിപ്പാലിറ്റിയുടെ 2024 – 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 21 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു
നീലേശ്വരം മുനിസിപ്പാലിറ്റി ഹാളില്‍ വച്ച് നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി…
പാലക്കുന്നില്‍ ചരക്കുവണ്ടി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; ആളപായമില്ല..ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി
പാലക്കുന്ന്: കാസര്‍കോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ പാലക്കുന്ന് ടൗണില്‍ ചരക്കു വണ്ടി ഡിവൈഡറില്‍ ഇടിച്ച് കയറി മറിഞ്ഞു ഗതാഗതം താറുമാറായി. കോളാര്‍പൂരില്‍…
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
തിരുവനന്തപുരം: ബക്രീദ് അവധി വിവാദത്തില്‍ കടും പിടുത്തം വിട്ട് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും…
പരിസ്ഥിതി ദിനാഘോഷം: ഹരിത വേലിയും മനുഷ്യ ചങ്ങലയും തീര്‍ത്ത് മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളിലെ കുട്ടികള്‍
മാലക്കല്ല്: ഔഷധ സസ്യങ്ങളും പൂച്ചെടികളും കൊണ്ട് തീര്‍ത്ത ഹരിതവേലിയും സ്‌കൂളിലെ മരമുത്തശ്ശിയായ അത്തിമരത്തിന് ചുറ്റും മനുഷ്യച്ചങ്ങലയും തീര്‍ത്ത മാലക്കല്ല് സെന്റ് മേരീസ്…
പരിസ്ഥിതി ദിനം കരിപ്പോടി ക്ഷേത്രത്തില്‍ വൃക്ഷ തൈകള്‍ നട്ടു
പാലക്കുന്ന്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കരിപ്പോടിശാസ്താ വിഷ്ണു ക്ഷേത്രത്തില്‍ വൃക്ഷ തൈകളും ചെടികളും നട്ടുപിടിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ക്ഷേത്ര…
കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വ്യത്യസ്ത പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു.
രാജപുരം :കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വ്യത്യസ്ത പരിപാടികളോടെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പ്രത്യേക അസംബ്ലി ചേര്‍ന്ന് പരിസ്ഥിതി…
കുരുന്നുകളുടെ കൈ പിടിച്ച് വനം വകുപ്പ്
ബന്തടുക്ക : ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കാട്ടികജേ വന സംരക്ഷണ സമിതി യുടെ ആഭിമുഖ്യത്തില്‍ കോരികണ്ടം, വെള്ളക്കാനം അംഗനവാടി കുട്ടികള്‍ക്ക്…
പരിസ്ഥിതി ദിനത്തില്‍ ആയിരം ഞാവല്‍ പഴം വിത്ത് ശേഖരിച്ച് ജി. എ ച്ച്. എസ്. എസ് പരപ്പയിലെ സീഡ് ക്ലബ് വിദ്യാര്‍ത്ഥികള്‍
രാജപുരം: പരിസ്ഥിതി ദിനത്തില്‍ ആയിരം ഞാവല്‍ പഴം വിത്ത് ശേഖരിച്ച് ജി.എച്ച്.എസ്.എസ് പരപ്പയിലെ സീഡ് ക്ലബ് വിദ്യാര്‍ത്ഥികള്‍.ഓരോ ക്ലാസ്സിലെ കുട്ടികള്‍ തൈ…
വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുന്ന അധിനിവേശ സസ്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കമായി
വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുന്ന കമ്യൂണിസ്റ്റ് പച്ച, കൊങ്ങിണി തുടങ്ങിയ അധിനിവേശ സസ്യങ്ങള്‍ നീക്കം ചെയ്യുന്ന…
പരിസ്ഥിദിനവുമായി ബന്ധപ്പെട്ട് മധുരവനം പദ്ധതിയുട ഭാഗമായി ഡോ. എ. ജി. എച്ച്. എസ്. എസ് കോടോത്ത് സ്‌കൂളിലെ എസ്. പി.സി കേഡറ്റുകള്‍ വൃക്ഷ തൈകള്‍ നട്ടു
രാജപുരം :പരിസ്ഥിദിനവുമായി ബന്ധപ്പെട്ട് മധുരവനം പദ്ധതിയുട ഭാഗമായി ഡോ. എ. ജി. എച്ച്. എസ്. എസ് കോടോത്ത് സ്‌കൂളിലെ എസ്. പി.സി…
പരിസ്ഥിതി ദിനത്തില്‍ കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ക്യാമ്പയിന്‍ സംഘടിപ്പിച്ചു.
രാജപുരം : പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂലമുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശവുമായി കോടോത്ത് ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ ണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും…
കൊവിഡ് കേസുകള്‍ ഉയരുന്നു: ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 4,000 കടന്നു
ദേശീയ തലത്തിലും കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 4,000 കടന്നു. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളിലാണ്…
കോഴിക്കോട് ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. വടകര അഴിയൂര്‍ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നാണ് ഇവരെ പൊലീസ്…
എസ്‌കെഎസ്എസ്എഫ് പരിസ്ഥിതി സൗഹൃദ പ്രചരണം നാളെ തുടക്കമാവും
കാസര്‍കോട് : പച്ചപ്പാണ് തുരുത്ത് ചൂഷണമാണ് വിപത്ത് എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന പരിസ്ഥിതി സൗഹൃദ ക്യാമ്പയിന്റെ ഭാഗമായി…