രാജപുരം :പരിസ്ഥിദിനവുമായി ബന്ധപ്പെട്ട് മധുരവനം പദ്ധതിയുട ഭാഗമായി ഡോ. എ. ജി. എച്ച്. എസ്. എസ് കോടോത്ത് സ്‌കൂളിലെ എസ്. പി.സി കേഡറ്റുകള്‍ വൃക്ഷ തൈകള്‍ നട്ടു. സ്‌ക്കൂള്‍ പ്രധാന അദ്ധ്യാപികയായ ശാന്ത കുമാരി ഉദ്ഘാടനം ചെയ്തു. സി.പി.ഒ ഹസീന, എ.സി.പി.ഒ ജെസ്റ്റിന്റാഫേല്‍, പി. ടി.എ വൈസ് പ്രസിഡന്റ് രമേശന്‍ .പി എന്നിവര്‍ നേതൃത്വം നല്‍കി.