പാലക്കുന്ന്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കരിപ്പോടി
ശാസ്താ വിഷ്ണു ക്ഷേത്രത്തില്‍ വൃക്ഷ തൈകളും ചെടികളും നട്ടുപിടിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.
ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ക്ഷേത്ര ട്രഷ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി. എം. ഗംഗാധരന്‍, സി.കെ. അശോകന്‍, സുധാകരന്‍ കുതിര്‍, പ്രീതി അശോകന്‍, ഉഷാ ഭാസ്‌കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.