ദയാവധം നിര്‍ദേശിച്ച കുട്ടിയാനയ്ക്ക് പ്രതീക്ഷയായി അനന്ത് അംബാനി;
തോളിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ ജാംനഗറിലുള്ള വന്‍താരയിലേക്ക് കൊണ്ടുപോകുന്നു. ജന്മനാ…
പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണത്തില്‍അന്വേഷണം ഊര്‍ജ്ജിതമാക്കി വിജിലന്‍സ്.
കണ്ണൂര്‍: ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ ‘സില്‍ക്കി’ല്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുകയും പ്രധാനപ്പെട്ട ഫയലുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ‘കാര്‍ട്ടണ്‍ അലയന്‍സ്…
ഇന്നലെ കുതിച്ചു, ഇന്ന് കൂപ്പുകുത്തി; സ്വര്‍ണവില താഴേക്ക്! വെള്ളിക്ക് വിലകൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (നവംബര്‍ 6) സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 245 രൂപയും പവന് 1960…
ആശുപത്രിയില്‍ വച്ച് മരിച്ച വയോധികയുടെ സ്വര്‍ണ്ണമാല കാണാനില്ല; അന്വേഷണം സ്‌പെഷ്യല്‍ ബ്രാഞ്ചിന്
കാഞ്ഞങ്ങാട്: ചികിത്സയിലിരിക്കെ മരിച്ച വയോധികയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ സ്വര്‍ണ്ണമാല കാണാതായ സംഭവത്തില്‍ അന്വേഷണം കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ചിന് വിട്ടു. ബളാംതോട് മുന്തന്റെ…
ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്കായി ചെങ്ങന്നൂരില്‍ നിന്നുള്ള പ്രത്യേക കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുകള്‍ ഈ മാസം 13 മുതല്‍ ആരംഭിക്കും.
ആദ്യഘട്ടത്തില്‍ 60 ബസുകളും തിരക്ക് വര്‍ധിക്കുന്ന മുറയ്ക്ക് 80 ബസുകളും സര്‍വീസിനായി വിന്യസിക്കും. മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും…
ആഗോള വിപണിയില്‍ എണ്ണവിലയില്‍ വന്‍ ഇടിവ്; ബ്രെന്റ് ക്രൂഡ് 94 ഡോളറിന് താഴെയെത്തി
അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരിച്ചടിയെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. ഇറാനെതിരായ അമേരിക്ക-ഇസ്രയേല്‍ സൈനിക നടപടികള്‍ക്ക്…
മാസങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്ക് അവസാനം; ഡല്‍ഹി ജന്തര്‍ മന്തര്‍ റോഡ് തുറന്നു, കനത്ത സുരക്ഷ തുടരുന്നു
ഡല്‍ഹി: മാസങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ഡല്‍ഹിയിലെ പ്രശസ്തമായ ജന്തര്‍ മന്തര്‍ റോഡ് വീണ്ടും തുറന്നുകൊടുത്തു. ബാരിക്കേഡുകള്‍ നീക്കിയതോടെ പ്രദേശത്തെ…
ട്രെയിനിലെ ഉറക്കം രാവിലെ 6 മണിവരെ മാത്രം; റെയില്‍വേ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി!
ട്രെയിനുകളിലെ റിസര്‍വ് ചെയ്ത സ്ലീപ്പിങ് ബെര്‍ത്തുകള്‍ രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ മാത്രം ഉപയോഗിക്കാന്‍ അനുമതി…
സാമ്പത്തിക സാക്ഷരത ബോധവത്കരണം സംഘടിപ്പിച്ചു
പാലക്കാട് : ഗ്രാമീണ മേഖലകളിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും സാമ്പത്തിക അച്ചടക്കവും സൈബര്‍ സുരക്ഷാ ബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലയില്‍ ‘അര്‍ത്ഥസൂത്ര…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം പവന് ഒറ്റയടിക്ക് 2,360 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 295 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പവന് ഒറ്റയടിക്ക് 2,360 രൂപ…
സാധാരണക്കാരന് ഇരുട്ടടി; സംസ്ഥാനത്ത് അരിയും പലവ്യഞ്ജനങ്ങളും പൊള്ളുന്ന വിലയിലേക്ക്!
സംസ്ഥാനത്ത് അരിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ബജറ്റ് തെറ്റിക്കുന്നു. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ അയല്‍സംസ്ഥാനങ്ങളിലുണ്ടായ…
ബാറുകള്‍ക്ക് അനുമതി നല്‍കിയ എക്‌സൈസ്‌നടപടിയില്‍ വന്‍ വിവാദം; ഉദ്യോഗസ്ഥ ഭരണമെന്ന് സമസ്ത കാന്തപുരം വിഭാഗം മുഖപത്രം
കോഴിക്കോട്: സര്‍ക്കാരിന്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി സമസ്ത കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ…
‘കിംഗ്’ വിരാട് കോഹ്ലിക്ക് ഇന്ന് 38-ാം പിറന്നാള്‍; റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതിയ ഇതിഹാസ യാത്ര
അണ്ടര്‍-19 ലോകകപ്പ് നേടിയ കൗമാര നായകനില്‍ നിന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനിലേക്കുള്ള വളര്‍ച്ച. കളിയിലെ സമസ്ത അതിരുകളും കീഴടക്കിയ…
പാങ്ങപ്പാറ അഭിറാം കൊലപാതക കേസില്‍ നിര്‍ണായക വഴിതിരിവ്.
തിരുവനന്തപുരം: രണ്ടാം പ്രതി ഉമറിന്റെ പെണ്‍സുഹൃത്തിനെ (22) പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക വിവരം മുന്‍കൂട്ടി അറിഞ്ഞിരുന്ന ഈ യുവതിയുടെ അറസ്റ്റ് ഇന്ന്…
കലംകനിപ്പ് നിവേദ്യത്തിനായി വിത്തിട്ട പാടത്ത് നൂറുമേനി വിളവെട്പ്പ്
പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര കേന്ദ്ര മാതൃ സമിതി, ക്ഷേത്രഭരണ സമിതിയുടെയും വിവിധ പ്രാദേശിക സമിതികളുടെയും സഹകരണത്തോടെ നടത്തിയ നെല്‍കൃഷിയുടെ കൊയ്തുത്സവത്തില്‍…
വിവാദമായ പയ്യോളി പോക്സോ കേസ്; ഒടുവില്‍ ഒന്നാം പ്രതി അബ്ദുള്‍ റഫീഖ് പോലീസ് കസ്റ്റഡിയില്‍!
കോഴിക്കോട്: ഏറെ വിവാദങ്ങള്‍ക്കും ജനരോഷത്തിനും വഴിവെച്ച പയ്യോളി പോക്സോ കേസിലെ ഒന്നാം പ്രതിയും വ്യവസായിയുമായ വടകര ചങ്ങരോത്ത് സ്വദേശി അബ്ദുള്‍ റഫീഖിനെ…
നഴ്‌സിങ് കോളേജിലെ സീനിയര്‍ വിദ്യാര്‍ഥിനിയുമായിസൗഹൃദം സ്ഥാപിച്ചെന്ന പേരില്‍ 19-കാരനായ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം.
കൊല്ലം:ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കണ്ണനല്ലൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ രണ്ട് വാരിയെല്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ ചവറ സ്വദേശിയായ പ്രമോദ് കുമാറിനെ (28) തെക്കുംഭാഗം…
രാജപുരം ടൗണില്‍ അപകട കെണി :ശ്രദ്ധിച്ച് നടന്നാല്‍ ഓടയില്‍ വിഴാതെ രക്ഷപ്പെടാം
രാജപുരം : കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി രാജപുരം ടൗണില്‍ സ്‌കൂളിന്റെ ഭാഗത്ത് ഓട പുനര്‍നിര്‍മ്മിക്കുന്നതിനായി പഴയ ഓടയുടെ…
2026 ദീപാവലി ആഘോഷങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രംശേഷിക്കെ രാജ്യത്തെ സ്‌കൂളുകളിലുംകോളേജുകളിലും ഉന്മേഷത്തിന്റെ അന്തരീക്ഷം.
നവംബര്‍ 8 ഞായറാഴ്ചയാണ് രാജ്യം വിളക്കുകളുടെ ഉത്സവം ആഘോഷിക്കുന്നത്. സാധാരണ ആഴ്ചതോറുമുള്ള അവധി ദിനത്തിലാണ് ദീപാവലി വരുന്നതെങ്കിലും, സംസ്ഥാന സര്‍ക്കാരുകളുടെയും അതത്…
റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സ് നവീകരണ ഉദ്ഘാടനം: സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സിലെ നവീകരണ, സൗന്ദര്യവല്‍ക്കരണ പ്രവൃത്തികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു.…