കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച 2 മണിക്ക് പാണത്തൂര്‍ സെഹിയോന്‍ ഓഡിറ്റോറിയത്തില്‍ നടക്കും

രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനും മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങും ചൊവ്വാഴ്ച 2 മണിക്ക് പാണത്തൂര്‍…

കുന്നക്കാട്ട് സജിജോസഫ് നിര്യാതനായി

ഒടയംചാല്‍:-കുന്നക്കാട്ട്‌സജി ജോസഫ് (58) നിര്യാതനായി. ഭാര്യ:- ഡയ്‌സി കൊട്ടൂര്‍ വയല്‍ ചക്കാലയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ആഷില്‍, അഖില്‍, അഞ്ജലി. മരുമകന്‍ സരിന്‍…

ദേശീയ വനിതാ ഫുടബോള്‍ താരം പി മാളവികയ്ക്ക് സ്വീകരണം നല്‍കി

നീലേശ്വരം : ഏഷ്യന്‍ വനിതാ കപ്പ് ഫുട്‌മ്പോള്‍ ടൂര്‍ണ്ണമെന്റിലേക്ക് യോഗ്യത നേടിയ ഇന്ത്യന്‍ ടീമിനെ പ്രതിനിധികരിക്കുന്ന ഏക മലയാളി താരം പി…

സി പി ഐ കാസറഗോഡ് ജില്ലാ സമ്മേളനത്തിന്റെപ്രതിനിധി സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

വെള്ളരിക്കുണ്ട് :സി പി ഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തില്‍…

അമ്പലത്തറ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി സംഘടിപ്പിക്കുന്ന ഷോര്‍ട്ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

അമ്പലത്തറ : അമ്പലത്തറ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്നഷോര്‍ട്ഫിലിം ഫെസ്റ്റിവലിന് അമ്പലത്തറ ഐറിസ് ആര്‍ട്‌സ് സെന്ററില്‍ തുടക്കമായി.ഷോര്‍ട്ട്ഫിലിം…

പാമ്പു കടിയേറ്റുള്ള അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനായി മിഷന്‍ സര്‍പ്പ

പാമ്പു കടിയേറ്റുള്ള അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനായി മിഷന്‍ സര്‍പ്പയുടെ ഭാഗമായി ജില്ലയില്‍ പരിശിലനം ലഭിച്ച 32 സ്റ്റേക്ക് റെസ്‌ക്യൂവര്‍മാര്‍ ഉണ്ട്. മനുഷ്യവാസ…

അജാനൂര്‍ ഗ്രാമപഞ്ചായത്ത് ആനന്ദവനം വനവല്‍ക്കരണ പദ്ധതി . വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് വനവത്ക്കരണ പദ്ധതിയുടെ ഭാഗമായി മാവുങ്കാല്‍ ആനന്ദാശ്രമത്തിലെ സമീപത്തുള്ള മൂന്ന് ഏക്കര്‍ പഞ്ചായത്ത് കൈവശ ഭൂമിയില്‍ ആനന്ദ വനം…

പാലക്കുന്ന് കലംകനിപ്പിന് സ്വന്തമായി കൊയ്‌തെടുത്ത അരി : നെല്‍കൃഷിക്കായി രണ്ടര ഏക്കര്‍ തരിശു ഭൂമി വിളനിലമാക്കി പടിഞ്ഞാര്‍ക്കര പ്രാദേശിക സമിതി

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ധനു, മകര മാസങ്ങളില്‍ നടക്കുന്ന കലംകനിപ്പ് മഹാനിവേദ്യത്തിന് സ്വന്തമായി വിളയിച്ചെടുത്ത നെല്ല് കുത്തിയ അരി യായിരിക്കും…

സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും, ഉദ്ഘാടനം നടത്തി.

മാലക്കല്ല്: സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും, ഉദ്ഘാടനം നടത്തി. സ്‌കൂള്‍ പ്രധാനാധ്യാപകനായ…

അജാനൂരില്‍ മിയാവാക്കി വനവും ഇളമ്പച്ചിയില്‍ ശലഭോദ്യാനവും ഒരുക്കും; മന്ത്രി എ.കെ ശശീന്ദ്രന്‍

വനം വകുപ്പിന്റെ സഹകരണത്തോടെ ജില്ലയില്‍ അജാനൂരില്‍ മിയാവാക്കി വനവും ഇളബച്ചിയില്‍ ശലഭോദ്യാനവും ഒരുക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍…

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിക്ക് ഇരട്ട നേട്ടം

2024-25 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡുകള്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം,…

ആരോഗ്യ കാമ്പയിനുകള്‍ ശക്തിപ്പെടുത്താന്‍ ഏകോപന യോഗം; ജില്ലാ വണ്‍ ഹെല്‍ത്ത് കമ്മിറ്റി രൂപീകരിച്ചു

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ ആരോഗ്യ ക്യാമ്പയിനുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേമ്പറില്‍ വിവിധ വകുപ്പുകളുടെ…

സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ അവാര്‍ഡ്; ജില്ലയ്ക്ക് ഇരട്ട നേട്ടം

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2023 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയ്ക്ക് അഭിമാനമായി ഇരട്ട നേട്ടം. സംസ്ഥാനത്തെ ഏറ്റവും മികച്ച…

പേരാല്‍ മഡിമുഗര്‍ വയല്‍ റോഡ് നാടിന് സമര്‍പ്പിച്ചു

പേരാല്‍ പ്രദേശത്തെ മഡിമുഗര്‍ ജുമാ മസ്ജിദുമായി ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മ്മിച്ച മഡി മുഗര്‍ വയല്‍ റോഡ് നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ യുടെ…

ട്രിപ്പിള്‍ സെഞ്ച്വറിയുമായി സച്ചിന്‍ സുരേഷ്

തിരുവനന്തപുരം : തിരുവനന്തപുരം എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് മല്‌സരത്തിനിടെ ചരിത്ര നേട്ടവുമായി AGORC താരം സച്ചിന്‍ സുരേഷ്. രഞ്ജി ക്രിക്കറ്റ്…

ആദരവും യാത്രയയപ്പും നല്‍കി

കാസര്‍കോട്: ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയെന്ന നിലയില്‍ സുദീര്‍ഘവും സ്തുത്യര്‍ഹവുമായ 36 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച പി.ഗിരിധരന്…

മാപ്പിള ഗവ: യു.പി. സ്‌കൂളിലെ നവീകരിച്ച സ്‌കൂള്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

ചെര്‍ക്കള: മാപ്പിള ഗവ: യു.പി. സ്‌കൂളിലെ നവീകരിച്ച ഓഫീസ് മുറിയുടെ ഉദ്ഘാടനം ചെങ്കള പഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പര്‍ സത്താര്‍ പള്ളിയാന്റെ…

അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരള കാഞ്ഞങ്ങാട് യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡിയോഗം നടന്നു

സംസ്ഥാന ട്രഷറര്‍ പി.സുധീര്‍ മേനോന്‍ ഉദ്ഘാടനം ചെയ്തു കാഞ്ഞങ്ങാട്: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്‌സ് കേരള(എ. എ. ഡബ്ല്യൂ. കെ…

ശ്രീ കടപ്പുറത്ത് ഭഗവതി കലയറ ക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം നടത്തി

കാഞ്ഞങ്ങാട് : ശ്രീ കടപ്പുറത്ത് ഭഗവതി കലയറ ക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം നടത്തി.തന്ത്രി പടിഞ്ഞാറേ ഇല്ലത്ത് കേശവ പട്ടേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍…

തെരുവ് വിളക്കുകള്‍ റിപ്പയര്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കാത്ത നഗരസഭയ്‌ക്കെതിരെ . നഗരസഭാ കവാടത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പന്തം കൊളൂത്തി പ്രതിഷേധ ജ്വാല സമരം സംഘടിപ്പിച്ചു.

തെരുവ് നായകളുടെ ശല്യവും, മഴക്കാലമായതിനാല്‍ മോഷ്ടാക്കളുടെ ശല്യവും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ നീലേശ്വരത്തെ തെരുവ് വിളക്കുകള്‍ അടിയന്തിരമായും പ്രവര്‍ത്തനക്ഷമമാക്കണമെന്ന് നഗരസഭാ അധികാരികളോട്…