ദേശീയ വനിതാ ഫുടബോള്‍ താരം പി മാളവികയ്ക്ക് സ്വീകരണം നല്‍കി

നീലേശ്വരം : ഏഷ്യന്‍ വനിതാ കപ്പ് ഫുട്‌മ്പോള്‍ ടൂര്‍ണ്ണമെന്റിലേക്ക് യോഗ്യത നേടിയ ഇന്ത്യന്‍ ടീമിനെ പ്രതിനിധികരിക്കുന്ന ഏക മലയാളി താരം പി മാളവികയ്ക്ക് ചിറപ്പുറം ബി ഏ സി യുടെ ആഭിമുഖ്യത്തില്‍ സ്വീകരണവും അനുമോദനവും നല്‍കി
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷണന്‍
ഉല്‍ ഘാടനം ചെയ്ത് ഉപഹാരം നല്‍കി.
ബിഏ സി പ്രസിഡന്റ് കെ രഘു അധ്യക്ഷത വഹിച്ചു
പി മാളവിക,ഡോ വി സുരേശന്‍, പിഎം സന്ധ്യ, , ടി രാജന്‍, ഇ ബൈജു,കെ വി
സേതുമാധവന്‍, കേണല്‍ ഇവി നാരായണന്‍, പി വി സുധാകരന്‍
എന്നിവര്‍ സംസാരിച്ചു ബി ഏ സി സെക്രട്ടരി എം ഗോപിനാഥന്‍ സ്വാഗതവും പി എസ് അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *