കരിപ്പോടി സ്കൂളില്‍ വായനാ പക്ഷാചരണം നടത്തി
പാലക്കുന്ന്: കരിപ്പോടി എ.എല്‍.പി.സ്കൂള്‍ വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം പ്രശ്സ്ത സാഹിത്യകാരിയും അധ്യാപികയുമായ സുനിമോള്‍ ബളാല്‍ ഉദ്ഘാടനം ചെയ്തു.വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക…
പാലക്കുന്ന് അംബിക ലൈബ്രറി വായന പക്ഷാചരണം നടത്തി
പാലക്കുന്ന്: അംബിക ലൈബ്രറിയുടെ അഭിമുഖത്തില്‍ വായന പക്ഷാചരണം ആഘോഷിച്ചു. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രശസ്ത എഴുത്തുകാരനും വിവര്‍ത്തകനുമായ കെ.…
കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലൈബ്രറി വായനദിനം ആചരിച്ചു
കാഞ്ഞങ്ങാട് : കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ തുടക്കക്കാരനും പ്രധാന പ്രവര്‍ത്തകനുമായിരുന്ന പി.എന്‍.പണിക്കരുടെ ചരമദിനമായ വായനാദിനം കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലൈബ്രറി സമുചിതമായി ആചരിച്ചു.…
ഓലപ്പുര സാഹിത്യ പുരസ്കാരം സിനാഷയ്ക്ക് സമ്മാനിച്ചു
ഇരിക്കൂര്‍ : കേരളത്തിന് മാതൃകയാവുകയാണ് ഇരിക്കൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1998 പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍.ഓലപ്പുര എന്ന പൂര്‍വ്വ വിദ്യാര്‍ഥി…
രാജപുരം ഹോളി ഫാമിലി എ.എല്‍. പി സ്കൂളില്‍ വായനാ വാരത്തിന് തുടക്കം കുറിച്ചു
രാജപുരം : ഹോളി ഫാമിലി എ.എല്‍. പി സ്കൂളില്‍ വായനാ വാരത്തിന് തുടക്കം കുറിച്ചു. പോസ്റ്റര്‍ നിര്‍മാണ മത്സരം, ക്വിസ് മത്സരം,…
കള്ളാര്‍ ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്ത് – ശില്പശാല സംഘടിപ്പിച്ചു
രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്ത് – ശില്പശാല ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു.വൈസ് പ്രസിഡന്റ് പ്രിയാ ഷാജി അധ്യക്ഷത…
മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂളില്‍ വായനാ മാസാചരണ പരിപാടികള്‍ക്ക് തുടക്കമായി
രാജപുരം: മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂളില്‍ വൈവിധ്യങ്ങളായ പരിപാടികളോടെ വായനാ മാസാചരണ പരിപാടികള്‍ക്ക് തുടക്കമായി. പാഠപുസ്തക രചയിതാവും…
മുച്ചിലോട്ട് ഗവണ്മെന്റ് എല്‍.പി സ്കൂളിന് അസംബ്ലി ഹാള്‍ നിര്‍മ്മിച്ചു നല്കി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞങ്ങാട്: കിഴക്കുംകര മുച്ചിലോട്ട് ഗവണ്മെന്റ് എല്‍. പി. സ്കൂളിന് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചര ലക്ഷം രൂപ ചെലവില്‍…
വയോജന സൗഹൃദ സദസും പരിശീലന പരിപാടിയും നടന്നു
വെള്ളിക്കോത്ത്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ ഗ്രാമ പഞ്ചായത്തായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയോജന സൗഹൃദ സദസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു.…
കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ റിസര്‍വേഷന്‍ പുന:സ്ഥാപിക്കണം;
പാലക്കുന്ന്: യാതൊരു മുന്നറിയിപ്പുമില്ലാതെ കോട്ടിക്കുളം റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തലാക്കിയ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍ അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് ജനറല്‍…
സദ്ഗുരു പബ്ലിക് സ്കൂളില്‍ വായനാവാരാചരണത്തിന് തുടക്കമായി
കാഞ്ഞങ്ങാട് :സദ്ഗുരു പബ്ലിക് സ്കൂളില്‍ വായനാവാരാചരണത്തിന്റെ തുടക്കം ശ്രദ്ധേയമായി.സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ സാംസ്കാരിക പ്രവര്‍ത്തകനും നോവലിസ്റ്റുമായ സിജോ എം…
കൊളംമ്പോ അത്ലറ്റിക് മീറ്റ് : അഭിമാന താരങ്ങളായ ദമ്പതികള്‍ക്ക് ഉജ്ജ്വല സ്വീകരണം
കാഞ്ഞങ്ങാട് : കൊളംബോയില്‍ വെച്ച് നടന്ന രാജ്യാന്തര അത്ലറ്റിക് മീറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി മേഡല്‍ നേടിയ നാടിന്റെ അഭിമാന താരങ്ങളായ കരിന്തളത്ത…
കാസര്‍കോട് ജില്ലയില്‍ വടംവലി അക്കാദമി തുടങ്ങണം
കാഞ്ഞങ്ങാട് :ഓരോ വര്‍ഷവും നിരവധി നാഷണല്‍ താരങ്ങളെ സൃഷ്ടിക്കുന്ന കാസര്‍കോട് ജില്ലയില്‍ വടംവലി അക്കാദമി തുടങ്ങണമെന്നുംകാഞ്ഞങ്ങാട്ടെ ഇന്റര്സ്റ്റേഡിയം എത്രയും വേഗം പണി…
മലയോരമേഖലയിലെ ജനങ്ങളോട് ആരോഗ്യവകുപ്പ് കാണിക്കുന്ന അവഗണന ഇനിയും എത്രനാള്‍ സഹിക്കണം
രാജപുരം: പൂടംങ്കല്ല് താലൂക്ക് ആശുപത്രിയില്‍ രോഗികളുടെ എണ്ണം കൂടുന്തോറും ഡോക്ടര്‍മാരുടെ എണ്ണം കുറയ്ക്കുന്നു എന്ന് ജനങ്ങളുടെ ആരോപണം. ഇന്ന് ഉച്ചയ്ക്ക് 12.30…
കോളിച്ചാല്‍ ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു
രാജപുരം: കോളിച്ചാല്‍ ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ചടങ്ങ് നടന്നു. ക്ലബ്ബ് വൈസ് ഡിസ്ട്രിക്ട് ഗവര് ണര് ടൈറ്റസ് തോമസ് ഉദ്ഘാടനം…
സംസ്ഥാന പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാനുള്ള ക്ഷാമാശ്വാസവും പെന്ഷന് കുടിശ്ശികയും ഉടന്‍ അനുവദിക്കണമെന്ന് കെ എസ് എസ് പി എ
രാജപുരം:സംസ്ഥാന പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാനുള്ള ക്ഷാമാശ്വാസവും പെന്ഷന് കുടിശ്ശികയും ഉടന്‍ അനുവദിക്കണമെന്ന് കെ എസ് എസ് പി എ കള്ളാര്‍ – പനത്തടി…
ഇന്ന് വായന ദിനം; വഴി മുട്ടിയ ജീവിതം വായനയിലൂടെ തിരിച്ചു പിടിച്ച് പ്രകാശന് ചെന്തളം
പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ ജീവിത പുസ്തകം തുറന്നു വെച്ച് യുവകവി.പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം വായന പക്ഷാചരണത്തിന്റെ തുടക്കം കുറിച്ച് സംഘടിപ്പിച്ച വായന…
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടികയില്‍ ജൂണ്‍ 21 വരെ പേര് ചേര്‍ക്കാം
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജൂണ്‍ 21 വരെ അവസരം. 2024ജനുവരി ഒന്നിനോ അതിന് മുന്‍പോ…
ജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്സ്; സി.എച്ച്.എസ്.എസ് ചട്ടഞ്ചാല്‍ ഒന്നാമത്
സംസ്ഥാനത്ത് ഏറ്റവും മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്കുള്ള 2023-24ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലതലത്തില്‍ ഒന്നാം സ്ഥാനം.സി.എച്ച്.എസ്.എസ് ചട്ടഞ്ചാലും രണ്ടാം സ്ഥാനം ജി.എച്ച്.എസ്…
വായനാ പക്ഷാചരണം, ജില്ലാതല ഉദ്ഘാടനം ഇന്ന്
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് ജില്ലാ ഭരണ സംവിധാനവും കളക്ടറേറ്റ് അക്ഷര ലൈബ്രറിയുമായി ചേര്‍ന്ന് ഇന്ന് (ജൂണ്‍ 19ന് ) രാവിലെ…