പാലക്കുന്ന് അംബിക ലൈബ്രറി വായന പക്ഷാചരണം നടത്തി

പാലക്കുന്ന്: അംബിക ലൈബ്രറിയുടെ അഭിമുഖത്തില്‍ വായന പക്ഷാചരണം ആഘോഷിച്ചു. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രശസ്ത എഴുത്തുകാരനും വിവര്‍ത്തകനുമായ കെ. വി. കുമാരന്‍ ഉദ്ഘാടനം ചെയ്തു. അംബിക ലൈബ്രറി പ്രസിഡന്റ് പി.വി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ ബാലകൃഷ്ണന്‍, രവീന്ദ്രന്‍ കൊക്കാല്‍, പ്രിന്‍സിപ്പല്‍ എ.ദിനേശന്‍, ബിന്ദു കല്ലത്ത്, പി ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *