കോളിച്ചാല്‍ ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

രാജപുരം: കോളിച്ചാല്‍ ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ചടങ്ങ് നടന്നു. ക്ലബ്ബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ ണര്‍ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു. കോളിച്ചാല്‍ ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. റീജനല്‍ ചെയര്‍പഴ്‌സന്‍ രാജേന്ദ്രന്‍, സോണ്‍ ചെയര്‍പഴ്‌സന്‍ പ്രദീപ് കീനേരി, എം.എന്‍.രാജീവ്, ആര്‍. സൂര്യനാരായണ ഭട്ട് എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: എം.എന്‍ രാജീവ് (പ്രസിഡന്റ്), ഡോ.അജയകുമാര്‍ (സെക്രട്ടറി), കുഞ്ഞികൃഷ്ണന്‍ ബളാംതോട് (ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *