ഡോക്ടേഴ്‌സ് ദിനം:ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരെ ആദരിച്ചു
രാജപുരം: ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ്അസോസിയേഷന്‍ രാജപുരം യൂണിറ്റ് ഡോക്ടേഴ്‌സ് ദിനത്തില്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരെ ആദരിച്ചു, യൂണിറ്റ് പ്രസിഡണ്ട് സണ്ണി…
ചുള്ളിക്കര കാരുപ്ലാക്കില്‍ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി
രാജപുരം: ചുള്ളിക്കര കാരുപ്ലാക്കില്‍ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. മൃതസംസ്‌കാരം നാളെ(02.07.2024) ചൊവ്വാഴ്ച രാവിലെ 10.30 ന് ചുള്ളിക്കര…
പാണത്തൂരിലെ രൂക്ഷമായ കാട്ടാന ശല്യം കേരള കര്‍ഷക സംഘം ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി
രാജപുരം :പാണത്തൂരും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി വ്യാപകമായ തോതില്‍ കൃഷി നശിപ്പിക്കുകയാണ് നിരവധി കര്‍ഷകരുടെ കാര്‍ഷികവിളകളാണ് ഇതിനകം…
ധര്‍മ്മസ്ഥല ഗ്രാമവികസന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
രാജപുരം :ധര്‍മ്മസ്ഥല ഗ്രാമവികസന പദ്ധതിയുടെആഭിമുഖ്യത്തില്‍ ബളാംതോട് ചാമുണ്ഡികുന്നിലെ ശിവപുരം ഉമാമഹേശ്വരി ക്ഷേത്രത്തിലും , അടുക്കളകണ്ടം ഭഗവതി ക്ഷേത്രത്തിലും പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടി…
കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ദേശീയ ഡോക്ടേഴ്‌സ് ദിനം ആചരിച്ചു
കാഞ്ഞങ്ങാട്:കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ ആശുപത്രികളില്‍ ദേശീയ ഡോക്ടേഴ്‌സ് ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് ,ജനല്‍…
ചുള്ളിക്കര 40-ാംമത് ഓണാഘോഷത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
രാജപുരം : പ്രതിഭാ ലൈബ്രറിയുടെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ചുള്ളിക്കരയില്‍ നടക്കുന്ന 40-ാംമത് ഓണാഘോഷത്തിന്റെ സംഘാടക സമിതി ഓഫീസിന്റെ…
ഷാര്‍ജയില്‍ തീപിടിത്തം; ബഹുനില കെട്ടിടത്തില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു
ഷാര്‍ജയിലെ ജമാല്‍ അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ താമസക്കാരെ ഒഴിപ്പിച്ചു.ആളപായമില്ല. നാശനഷ്ടം കണക്കാക്കുന്നു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ്…
മുളവിന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ കെട്ടിട സമര്‍പ്പണവും അനുമോദന സദസ്സും നടന്നു
കാഞ്ഞങ്ങാട്: മുളവിന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്ര യു.എ.ഇ കൂട്ടായ്മ 20 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ സമര്‍പ്പണ ചടങ്ങും 2023-…
പൈപ്പ് പൊട്ടി ഒരു മാസത്തിലേറെയായി കുടിവെള്ളം പാഴാകുന്നു; പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍
പാലക്കുന്ന് : കുടിവെള്ളം ഒഴുകുന്ന പൈപ്പ് പൊട്ടിയിട്ട് ഒരുമാസത്തിലേറെയായെന്ന് നാട്ടുകാര്‍.ജല അതോറിട്ടിയുടെ കീഴിലുള്ള ബിആര്‍ഡിസി കുടിവെള്ള വാഹിനി കുഴള്‍ പൊട്ടിയാണ് കാഞ്ഞങ്ങാട്…
നിര്‍ധന കുടുംബങ്ങള്‍ക്കുള്ള തയ്യല്‍ യന്ത്ര വിതരണ പദ്ധതിക്ക് പാലക്കുന്ന് ലയണ്‍സ് ക്ലബ് തുടക്കമിട്ടു ക്ലബ് ഭാരവാഹികള്‍ സ്ഥാനമേറ്റു
പാലക്കുന്ന്: നിര്‍ധന കുടുംബങ്ങളെ കണ്ടെത്തി തയ്യല്‍ യന്ത്രങ്ങള്‍ നല്‍കുന്ന പദ്ധതിക്ക് പാലക്കുന്ന് ലയണ്‍സ് ക്ലബ്ബില്‍ തുടക്കമിട്ടു. അതിന്റെ ഭാഗമായി കുതിരക്കോട്ടെയും ഉദുമ…
കൊട്ടോടി വാഴവളപ്പിലെ അടുക്കാടുക്കം നാരായണന്‍ നായര്‍ നിര്യാതനായി
രാജപുരം: കൊട്ടോടി വാഴവളപ്പിലെ അടുക്കാടുക്കം നാരായണന്‍ നായര്‍ (90) നിര്യാതനായി. സംസ്‌കാരം നാളെ (01.07.2024) രാവിലെ 10ന്.ഭാര്യ: കൂക്കള്‍ കാര്‍ത്യായനി. മക്കള്‍:…
ഒടയംചാല്‍ ടൗണിലെ അശാസ്ത്രീയ റോഡ് ട്രാഫിക് സംവിധാനങ്ങള്‍ പരിഷ്‌കരിക്കണം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതിവനിതാവിംഗ് ഒടയംചാല്‍ യുണിറ്റ്
രാജപുരം: ഒടയംചാല്‍ ടൗണില്‍ കൃത്യമായ ഒരു ട്രാഫിക് സംവിധാനം ഇല്ലാത്തത് വിദ്യാര്‍ത്ഥികളെയും വനിതകളെയും ഏറെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ഒടയംചാല്‍ യൂണീറ്റ് വ്യാപാരി വ്യാവസായി…
90 ലക്ഷത്തിന്റെ മേരി ക്യൂറി റിസര്‍ച്ച് ഫെലോഷിപ്പ് കാസര്‍ഗോഡിന്റെ മലയോരത്തേക്ക് സ്വപ്നതുല്യമായ നേട്ടം രാജപുരത്ത് കര്‍ഷക കുടുംബത്തിലേക്ക്
രാജപുരം : ബാങ്ക് ലോണിന്റെ ബാധ്യത തെല്ലുമില്ലാതെ, സ്വര്‍ണ്ണമോ ഭൂമിയോ പണയം വെക്കാതെ ലോക റാങ്കിംഗില്‍ മുന്നിലുള്ള വിദേശ സര്‍വകലാശാലയില്‍ പോയി…
കാഞ്ഞങ്ങാട് സ്വദേശിനിക്ക് ലണ്ടനില്‍ ഉന്നത വിജയം
കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റൽ ഡയറക്ടറും പാലക്കി കുടുംബാംഗവുമായ ഖാലിദ്. സി. പാലക്കിയുടെ മകൾ സർഫാസ്. സി. കെ ലണ്ടനിലെ റിച്ച്മണ്ട് അമേരിക്കൻ…
2 കോടിയുടെ ലഹരിക്കേസില്‍ 24 കാരി അറസ്റ്റില്‍;
കോഴിക്കോട്; രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ 24കാരി അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസില്‍ ജുമിയാണ്…
ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു
ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക, സൂക്ഷ്മ-ചെറുകിടവ്യവസായം, വിദ്യാഭ്യാസ വായ്പ ,…
ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടി;
ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ അറിയിച്ചു.…
ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 2024-25 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥി കൗണ്‍സില്‍ അധികാരമേറ്റു
രാജപുരം:ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 2024 – 25 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥി കൗണ്‍സില്‍ പ്രവര്‍ത്തനമേറ്റെടുത്തു. രാജപുരം…
പനത്തടി വയനാട്ടുകുലവന്‍ തെയ്യംക്കെട്ട് മഹോത്സവത്തിനാവശ്യമായനെല്ല് ശേഖരിക്കുന്നതിന് വേണ്ടി നെല്‍കൃഷി വിത്തിടല്‍ നാളെ രാവിലെ 10 മണിക്ക് ചെറുപനത്തടി പണ്ഡ്യാലക്കാവ് പാടശേഖരത്ത് നടക്കും
പനത്തടി : 2025 ല്‍ നടക്കുന്ന പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യം ക്കെട്ട് മഹോത്സവത്തിനാവശ്യമായ നെല്ല് ശേഖരിക്കുന്നതിന് വേണ്ടി നെല്‍കൃഷി വിത്തിടല്‍…
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ വസതിയിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി
കാഞ്ഞങ്ങാട്: പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉടനീളം ഹൈമാസ് ലൈറ്റ് സ്ഥാപിച്ചതില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അഴിമതി നടത്തിയെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ കാസര്‍ഗോഡ് ജില്ലാ…