രാജപുരം: കൊട്ടോടി വാഴവളപ്പിലെ അടുക്കാടുക്കം നാരായണന്‍ നായര്‍ (90) നിര്യാതനായി. സംസ്‌കാരം നാളെ (01.07.2024) രാവിലെ 10ന്.
ഭാര്യ: കൂക്കള്‍ കാര്‍ത്യായനി. മക്കള്‍: ചന്ദ്രന്‍, രവി, ശശി, പരേതയായ ഇന്ദിര. മരുമക്കള്‍:ഗംഗാദേവി, ബിന്ദു, ജലജാക്ഷി . സഹോദരങ്ങള്‍: കമ്മാടത്തു അമ്മ, പരേതനായ കൃഷ്ണന്‍ നായര്‍.