ചുള്ളിക്കര 40-ാംമത് ഓണാഘോഷത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

രാജപുരം : പ്രതിഭാ ലൈബ്രറിയുടെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ചുള്ളിക്കരയില്‍ നടക്കുന്ന 40-ാംമത് ഓണാഘോഷത്തിന്റെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാനം സംഘാടകസമിതി കണ്‍വീനര്‍ ജിനീഷ് ജോയി നിര്‍വ്വഹിച്ചു. സംഘാടക സമിതി ഭാരവാഹികളായ ഷാബു കെ വി , പ്രസാദ് പി, ജോളി മാത്യു, വിനോദ് ജോസഫ്,നാരായണന്‍ പി, സജിത്ത് ലൂക്കോസ് , നൗഷാദ് സി കെ, വിശ്വന്‍ എന്‍ കെ , കെ ഗംഗാധരന്‍, കെ മോഹനന്‍, മധു പി , സിജോ കൊട്ടോടി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *