കബഡിക്കായി ഒരുക്കിയ പന്തല്‍ കാറ്റില്‍ നിലം പതിച്ചു ; കൂലിപണിക്കാര് കൂട്ടായ്മയുടെ സീനിയര്‍ കബഡി ഫെസ്റ്റ് മാറ്റിവെച്ചു.
പാലക്കുന്ന് : വ്യാഴാഴ്ചയുണ്ടായ കാറ്റിലും മഴയിലും പാലക്കുന്നിലും പരിസരങ്ങളിലും ഉണ്ടായ നാശനഷ്ടങ്ങളില്‍ മെയ് 2ന് നടത്താനിരുന്ന ജില്ലാ തല സീനിയര്‍ കബഡി…
കെ.ജെ.യു സ്ഥാപക ദിനം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ ആദരിച്ചു.
രാജപുരം:മേയ്ഒന്ന്,കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന്റെ (കെ.ജെ.യു) 25 -ാം സ്ഥാപകദിനത്തോടനുബന്ധിച്ച്രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം പ്രസ് ഫോറം അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ…
രാജ്യസഭാംഗം ജോസ് കെ മാണി എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും രാജപുരം കോളേജിന് അനുവദിച്ച കമ്പ്യൂട്ടറുള്‍ കൈമാറി
രാജപുരം: രാജ്യസഭാംഗം ജോസ് കെ മാണി എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും രാജപുരം കോളേജിന് അനുവദിച്ച കമ്പ്യൂട്ടറുകള്‍…
ടീച്ചറമ്മയും കുട്യോളും എന്ന ശീര്‍ഷകത്തില്‍ പത്മാവതി ടീച്ചര്‍ക്ക് സ്നേഹാദരവ്
32വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒത്തു ചേര്‍ന്ന് GHSS 10thD 92-93 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 32വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയപ്പെട്ട ടീച്ചറമ്മയെയും ക്ലാസിലെ…
കാസര്‍കോട് വിദ്യാനഗറില്‍ അമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിലേക്ക് വീണു; എട്ടുവയസുകാരന് ദാരുണാന്ത്യം
കാസര്‍കോട്: കാസര്‍കോട് വിദ്യാനഗറില്‍ മാതാവ് ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. പാടി ബെള്ളൂറടുക്ക സ്വദേശിസ്വദേശിയായ സുലേഖയുടെ മകന്…
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും ഫോണുകള്‍ പിടികൂടി;
ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്കണ്ണൂര്: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടി.…
ആയിരങ്ങള്‍ കണ്ടനാര്കേളനെ വരവേറ്റു ; ഇന്ന് വയനാട്ടുകുലവന്റെ തിരുമുടി നിവരും
ഉദുമ: അതുല്യമായ ചുവടുകളോടെ മറക്കളത്തില്‍ നിറഞ്ഞാടിയ കണ്ടനാര്‍ കേളനെ ആര്‍പ്പു വിളികളോടെ ആയിരങ്ങള്‍ വരവേറ്റപ്പോള്‍ അത് കുറുക്കന്‍കുന്ന് തറവാട്ടുകാരുടെയും ബന്ധപ്പെട്ടവരുടെയും നാട്ടുകാരുടെയും…
ബഹുമാനസൂചകമായി താംബൂല വിതരണം
ഉദുമ : ഉത്സവനാളുകളില്‍ തറവാട്ടിലെത്തുന്നവരെ സ്വീകരിച്ച് ബഹുമാനിക്കുന്നതിന്റെ അടയാളമാണ് താംബൂല വിതരണം. കലവറ പന്തലിനോട് ചേര്‍ന്നാണ് ഇതിനായുള്ള പ്രത്യേക കൗണ്ടര്‍. ഉത്സവം…
തോറ്റംപാട്ടില്‍ അഞ്ചു പതിറ്റാണ്ട് ; അമ്പു കൂടാനം തെയ്യാട്ട വേദിയില്‍ നിറ സാന്നിധ്യം
ഉദുമ : എവിടെ തെയ്യാട്ടമുണ്ടോ അവിടെ തോറ്റംപാട്ടുണ്ടാകും. തോറ്റംപാട്ടില്‍ അഞ്ചു പതിറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ് സപ്തതിയിലേ ക്ക് കടക്കുന്ന അമ്പു കൂടാനം. ഉദുമ…
മൊട്ടമ്മല്‍ പടിഞ്ഞാറേ വീട് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് പുന:പ്രതിഷ്ഠ ചടങ്ങ് നടന്നു
പാലക്കുന്ന്: എരോല്‍ മൊട്ടമ്മല്‍ പടിഞ്ഞാറേ വീട് ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് പുന:പ്രതിഷ്ഠയും ബ്രഹ്മകലശവും നടന്നു.ഇന്നലെ രാവിലെ ഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കലശപ്രതിഷ്ഠ,…
നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പള്ളിക്കര അംഗന്‍വാടി ഹെല്പറായ ബാലാമണി 23വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ന് വിരമിച്ചു
നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പള്ളിക്കര അംഗന്‍വാടി. CNO59ലെ ഹെല്പറായ ബാലാമണി 23വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ന് 30/04/2025ന് വിരമിച്ചു. യാത്രയയപ്പ് യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍…
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി, ശ്രീ നാരായണഗുരു സംഗമത്തിന്റെ ശതാബ്ദിആഘോഷവും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.
രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി, ശ്രീ നാരായണഗുരു സംഗമത്തിന്റെ ശതാബ്ദിആഘോഷവും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു. പൂടംകല്ലില്‍ നിന്ന്…
കുട്ടികളുടെ ചികിത്സാര്‍ത്ഥം എത്തിയ പാക്കിസ്ഥാനി കുടുംബങ്ങള്‍ക്ക് വിസ ഇളവ് നല്‍കണം. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഇന്റെര്‍നാഷണല്‍ കൊല്ലം ജില്ല സമ്മേളനം.
കൊല്ലം : കുട്ടികളുടെ ചികിത്സാര്‍ത്ഥം എത്തിയ പാക്കിസ്ഥാനി കുടുംബങ്ങള്‍ക്ക് വിസ ഇളവ് നല്‍കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഇന്റെര്‍നാഷണല്‍ കൊല്ലം ജില്ല…
ജാരിയ സോണ്‍ അലെര്‍ട് ആരംഭിച്ചു
കാഞ്ഞങ്ങാട് :എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടക്കുന്ന ജാരിയ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി മേഖല തല സോണ്‍…
ഉദുമ കുറുക്കന്‍കുന്ന് തറവാട് തെയ്യംകെട്ട് : മറക്കളത്തില്‍ ദീപം തെളിഞ്ഞു ; കണ്ടനാര്‍കേളന്റെ ബപ്പിടല്‍ ഇന്ന് രാത്രി
ഉദുമ : പാലക്കുന്ന് കഴകം ഉദുമ കുറുക്കന്‍കുന്ന് വയനാട്ടുകുലവന്‍ തറവാട്ടില്‍ തെയ്യംകെട്ടിന് കലവറ നിറയ്ക്കലോടെ സമാരംഭം കുറിച്ചു. രാവിലെ തിരുമുറ്റത്ത് കലശാട്ട്കര്മങ്ങള്…
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കള്ളാര്‍ യൂണിറ്റ്
രാജപുരം: ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കള്ളാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍…
ജീവിതമാണ് ലഹരി:ലഹരിക്കെതിരെ ഫോട്ടോ ഗ്രാഫര്‍മാരുടെ ഗ്രൂപ്പ് ഫോക്കസ്
കാഞ്ഞങ്ങാട്: വര്‍ദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് (എ കെ പി എ )കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി…
ബാര തുളിച്ചേരി തറവാട് മൂകാംബിക ക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം. ആചാര്യ വരവേല്‍പ്പ് നടന്നു
ഉദുമ : വടക്കേ മലബാറിലെ പൗരാണികമായ ബാര തുളിച്ചേരി തറവാട്ടില്‍ സ്വര്‍ണ്ണ പ്രശ്ന ചിന്തയുടെ അടിസ്ഥാനത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പുനപ്രതിഷ്ഠ…
ഡോ. ആസാദ് മൂപ്പനെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
28.04.2025: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, എകെഎംജി (AKMG-Association of Kerala Medical Graduates)എമിറേറ്റ്സിന്റെ സ്ഥാപക പ്രസിഡന്റുമായ ഡോ.…
അനധികൃത മാധ്യമ പ്രവര്ത്തനത്തിനെതിരെസര്ക്കാര് നടപടി സ്വീകരിക്കണമെന്ന് രാജപുരം പ്രസ്ഫോറം
രാജപുരം : അനധികൃത മാധ്യമ പ്രവര്‍ത്തനത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് രാജപുരം പ്രസ്ഫോറം വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസ് ഫോറം…