കാസര്‍കോട്: കാസര്‍കോട് വിദ്യാനഗറില്‍ മാതാവ് ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. പാടി ബെള്ളൂറടുക്ക സ്വദേശിസ്വദേശിയായ സുലേഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് ദാരുണമായ സംഭവം നടന്നത്
കളിക്കുന്നതിനിടെ കുട്ടി കാല്‍വഴുതി കത്തിക്ക് മുകളില്‍ വീഴുകയായിരുന്നു എന്നാണ് വിവരം.