പിഎസ്സി പരീക്ഷാ സമയം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റണം : സപര്യ
കാഞ്ഞങ്ങാട് : പിഎസ്സി പരീക്ഷകള്‍ സ്കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 7:15-ന് നടത്തുന്നതും അത് രാവിലെ 7 മണിയിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍…
വെള്ളിക്കോത്ത് മഹാകവി പി’ സ്മാരക ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. വിജയോത്സവം. വിക്ടേഴ്സ് -2025 നടന്നു.
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് മഹാകവി പി’ സ്മാരക ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവം വിക്ടേഴ്സ്- 2025 സംഘടിപ്പിച്ചു. വിജയോത്സവത്തിന്റെ ഭാഗമായി 2024-…
ഫൊക്കാനാ കവിതാപുരസ്കാരം നാലപ്പാടം പത്മനാഭന്
നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫൊക്കാനയുടെ കവിതാപുരസ്കാരം 2025 കവിയും നോവലിസ്റ്റും ദൃശ്യമാധ്യമപ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന് ലഭിച്ചു.10,001 രൂപയും ശില്പവും…
യൂത്ത് കോണ്‍ഗ്രസ്സ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമോത്സവം നടത്തി
ഉദുമ: മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാര ഞെക്ലിയിലെ പറമ്പില്‍ നടത്തിയ ഗ്രാമോത്സവം രാജ് മോഹന്‍ ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു.…
ഗ്രാമീണ ജനതയ്ക്ക് നിയമ പരിജ്ഞാനം നല്കാന് ഹൊസ്ദുര്‍ഗ്ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ക്ക് കഴിഞ്ഞു. ഇ. ചന്ദ്രശേഖരന് എം.എല്‍.എ
കാഞ്ഞങ്ങാട്: ഹൊ സ്ദുര്‍ഗ്ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ സംഘടിപ്പിച്ച നിയമ ബോധവല്‍ക്കരണ സെമിനാറുകളും മറ്റും ഗ്രാമീണ ജനതയ്ക്ക്…
മലാംകുന്ന് പുത്യക്കൊടിയില്‍ പരേതനായ ബമ്പന്റെ ഭാര്യ കല്യാണി അന്തരിച്ചു
പാലക്കുന്ന്: മലാംകുന്ന് പുത്യക്കൊടിയില്‍ പരേതനായ ബമ്പന്റെ ഭാര്യ കല്യാണി (90) അന്തരിച്ചു.മക്കള്‍:രാമകൃഷ്ണന് (ദുബൈ), സുനന്ദ, പ്രിയ, പരേതരായ ശ്രീധരന്, ഗംഗാധരന്.മരുമക്കള്‍: പ്രീത,…
ഉദുമ പടിഞ്ഞാര്‍ കടലാക്രമണം: ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് പ്രദേശവാസികള്‍
തീരദേശ സംരക്ഷണ സമിതി 4ന് കലക്ട്രേറ്റ് ധര്‍ണ സമരം നടത്തും ഉദുമ :രൂക്ഷമായ കടലാക്രമണം നേരിടുന്ന കാപ്പില്‍ – കൊപ്പല്‍ ,…
സുജീഷിനെ ചേര്‍ത്തു പിടിച്ചു പാഠശാല ഗ്രന്ഥാലയം വാട്സ് ആപ്പ് ചലഞ്ചിലൂടെ സമാഹരിച്ചത് 206417 രൂപ .
കരിവെള്ളൂര്‍ : ലിവര്‍ സിറോസിസ് ബാധിച്ച് എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആണൂരിലെ ടി വി സുജീഷിനെ ചേര്‍ത്തു പിടിച്ചു…
ജിഎച്ച്എസ് പുല്ലൂര്‍ ഇരിയയില്‍ പുസ്തകവണ്ടിയുടെ പുസ്തകോത്സവത്തിന് തുടക്കമായി
ഇരിയ : ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പുല്ലൂര്‍ ഇരിയയില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ‘പുസ്തക വണ്ടിയുമായി’ സഹകരിച്ച്…
ജിഎച്ച്എസ് പുല്ലൂര്‍ ഇരിയയില്‍ പുസ്തക വണ്ടിയുടെ പുസ്തകോത്സവത്തിന് തുടക്കമായി
ഇരിയ : ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പുല്ലൂര്‍ ഇരിയയില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ‘പുസ്തക വണ്ടിയുമായി’ സഹകരിച്ച്…
മുസ്ലിം യൂത്ത് ലീഗ് സമ്മേളനപ്രചരണാര്‍ത്ഥം വൈറ്റ് ഗാര്‍ഡ് മുളിയാര്‍ രക്തദാനക്യാമ്പ് നടത്തി.
പൊവ്വല്‍: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയവുമായി മുസ്ലിം യൂത്ത്ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി ആഗസ്റ്റ് 8,9,10 തിയ്യതികളില്‍ നടത്തുന്ന…
മുളിയാറില്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് അനുവദിക്കണം – മുസ്ലിം ലീഗ്
മുളിയാര്‍: നുസ്രത്ത് നഗര്‍ ആസ്ഥാനമായി വൈദ്യുതി സെക്ഷന്‍ ഓഫീസ് അനുവദിക്കണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പതിമൂന്നാം വാര്‍ഡ് കണ്വെന്ഷന് ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ…
കൊട്ടോടി ഗ്രാഡിപ്പള്ളയിലെ പ്രദീപ് രാജു നിര്യാതനായി
രാജപുരം: കൊട്ടോടി ഗ്രാ ഡിപ്പള്ളയിലെ പ്രദീപ് രാജു (35) നിര്യാതനായി. അച്ഛന്: രാജു ചമ്പക്കര. അമ്മ: പരേതയായ ത്രേസ്യാമ്മ. സഹോദരി: സിസ്റ്റര്‍…
ഉന്നതിയില്‍ അപകട അവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റും ലൈനും മാറ്റി സ്ഥാപിക്കണം.
ബളാല്‍: ബളാല്‍ ഗ്രാമ പഞ്ചയത്ത് നാലാംവാര്‍ഡ് മുപ്പത്തിമൂന്നു കുടുംബങ്ങള്‍ തമാസിക്കുന്ന ചെമ്പന്ഞ്ചേരിഉന്നതിയില് നടുപ്പുവഴിയുടെ സമീപത്തുള്ള മുപ്പത്തിയഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള അപകടാവസ്ഥയിലുള്ള ഇലട്രീക്…
സക്ഷമ മഞ്ചേശ്വരം താലൂക്ക് സമിതി യോഗം.
മഞ്ചേശ്വരം: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സക്ഷമയുടെ മഞ്ചേശ്വരം താലൂക്ക് സമിതി യോഗം ലയണ്‍സ് ക്ലബ്ബ്ഹാള്‍ ഉപ്പളയില്‍ നടന്നു.മുതിര്‍ന്ന പ്രവര്ത്തകന് വീരപ്പ അമ്പാര്…
ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു.
കള്ളാര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ഒന്നാം മൈലിലെ അന്നമ്മ കരോട്ട് പുളിക്കലിന്റെ ഷീറ്റ്ഇട്ടവീടിന് മുകളിലേക്ക്…
ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു;കള്ളാര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍
രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ഒന്നാം മൈലിലെ അന്നമ്മ കരോട്ട് പുളിക്കലിന്റെ ഷീറ്റ്ഇട്ടവീടിന് മുകളിലേക്ക് ഇന്ന് ഉച്ചയ്ക്ക് ശക്തമായ കാറ്റില്‍…
കര്‍ണാടകയില്‍ സഹോദരന്റെ മക്കളെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്
ബെംഗളൂരു: സഹോദരന്റെ കുട്ടികളെ അടിച്ചും കുത്തിയും കൊലപ്പെടുത്തി യുവാവ്. ബെംഗളൂരു ഹെബ്ബഗോഡി പൊലീസ് സ്റ്റേഷന് പരിധിയിലെ കമ്മസാന്ദ്രയിലാണ് നാടിനെ നടുക്കിയ സംഭവം…
ഉദുമ നിയോജക മണ്ഡലത്തിലെ തീരദേശ മേഖലയില്‍ കരിങ്കല്‍ ഭിത്തിയോ കോണ്‍ഗ്രീറ്റ് ഭിത്തിയോ സ്ഥാപിച്ച് ദുരിതത്തിന് പരിഹാരം കാണണം -മുസ്ലിം ലീഗ്
ഉദുമ: കാലവര്‍ഷത്തില്‍ കിഴൂര്‍,ചെമ്പിരിക്ക ഉള്‍പ്പെടെ ഉദുമ നിയോജകമണ്ഡല ത്തിലെ തീരദേശ മേഖലയില്‍ കടല്‍ അക്രമണത്തില്‍ പ്രയാസം അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്താന്‍…
മല്ലത്ത് റേഷന്‍ കട അനുവദിക്കണം- യൂത്ത് ലീഗ്
മുളിയാര്‍: മല്ലം കേന്ദ്ര മായി റേഷന്‍കട അനുവദിക്കണ മെന്ന് മുസ്ലിം യൂത്ത്ലീഗ് മല്ലം ശാഖാ കണ്വെന്ഷന് ആവശ്യപെട്ടു. മേഖലയിലെ 300 ല്‍…