രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ഒന്നാം മൈലിലെ അന്നമ്മ കരോട്ട് പുളിക്കലിന്റെ ഷീറ്റ്ഇട്ടവീടിന് മുകളിലേക്ക് ഇന്ന് ഉച്ചയ്ക്ക് ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് വീട്‌ന്റെ ഒരുഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഭിത്തികള്‍ക്കും കട്ട്‌ലകള്‍ക്കും ജനലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.