കൊട്ടോടി ഗ്രാഡിപ്പള്ളയിലെ പ്രദീപ് രാജു നിര്യാതനായി

രാജപുരം: കൊട്ടോടി ഗ്രാ ഡിപ്പള്ളയിലെ പ്രദീപ് രാജു (35) നിര്യാതനായി. അച്ഛന്‍: രാജു ചമ്പക്കര. അമ്മ: പരേതയായ ത്രേസ്യാമ്മ. സഹോദരി: സിസ്റ്റര്‍ പ്രിയ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് കൊട്ടോടി സെന്റ് ആന്‍സ് പള്ളി സെമിത്തേരിയില്‍.

Leave a Reply

Your email address will not be published. Required fields are marked *