കൂളിയാട് ഗവ. ഹൈസ്കൂളിന്റെ പുതിയ കെട്ടിടം കായിക മന്ത്രി വി.അബ്ദുറഹിമാന് നാടിന് സമര്‍പ്പിച്ചു
സ്കൂളിന് കളിസ്ഥലം നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സിലബസ് നടപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സ്പോര്‍ട്സ്…
രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തില്‍ എത്തും. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്. ഇന്ന് വൈകീട്ട് ആറരയോടെയായിരിക്കും എത്തുക.…
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ യുവതി മരിച്ചു; ചികിത്സ വൈകിയെന്ന് കുടുംബത്തിന്റെ ആരോപണം
കൊല്ലം ജില്ലയിലെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവതി മരിച്ച സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. കോട്ടവട്ടം സ്വദേശിനിയായ അശ്വതി…
കടന്നല് കുത്തേറ്റ് വിനോദ സഞ്ചാരികള്‍ക്ക് പരിക്ക്
ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കി പാണ്ടിപ്പാറ ടൂറിസ്റ്റ് പാറയില്‍ പരുന്ത് കടന്നല്‍ക്കൂട് ഇളക്കിയതിനെ തുടര്‍ന്നു കടന്നലുകളുടെ ആക്രമണം. സന്ദര്‍ശകര്‍ക്കും സമീപപ്രദേശത്തുള്ളവര്‍ക്കും…
23 വര്‍ഷങ്ങള്‍ക്ക് ശേഷം ‘കല്യാണരാമന്’ വരുന്നു
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ചിരിക്കാനും ആസ്വദിക്കാനും ഒരുപിടി നല്ല നിമിഷങ്ങള്‍ സമ്മാനിച്ച ചിത്രമാണ് ‘കല്യാണരാമന്’. 2002-ല്‍ പുറത്തിറങ്ങിയ കോമഡി എന്റര്ടൈയ്നര് ചിത്രമാണിത്. ഇപ്പോഴിതാ…
യുഎഇയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; ഒമ്പതുപേര്‍ അറസ്റ്റില്‍
അബുദാബി: യുഎഇയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഒമ്പത് പേര് അറസ്റ്റില്‍. അറബ് പൗരന്മാരാണ്…
എസ് കെ എസ് എസ് എഫ് അനുസ്മരണവും ഇശ്ഖ് മജ്ലിസും സമാപിച്ചു
കണ്ണിയത്തും ശംസുല്‍ ഉലമയും:വിസ്മയം തീര്‍ത്ത പണ്ഡിതര്‍:ബഷീര്‍ ദാരിമി തളങ്കര ബെദിര:എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍…
ആരോഗ്യരംഗത്ത് പാരാമെഡിക്കല്‍ മേഖലയെ അവഗണിക്കാനാവില്ല: രാജ്മോഹന്‍ ഉണ്ണിത്താന് എം പി
കാഞ്ഞങ്ങാട്: കേരളത്തിന്റെ ആരോഗ്യരംഗത്ത് വലിയ സംഭാവനകള്‍ നല്കുന്ന പാരാമെഡിക്കല്‍ മേഖലയെ അവഗണിക്കാന്‍ കഴിയില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം പി. സേവനസന്നദ്ധതയോടെയാണ് പാരാമെഡിക്കല്‍…
പട്ടിക ജാതി ക്ഷേമ സമിതി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എച്ച്.കെ ദാമോദരന്‍ അനുസ്മരണ യോഗം നടത്തി
കാഞ്ഞങ്ങാട് :പട്ടിക ജാതി ക്ഷേമ സമിതി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എച്ച്.കെ. ദാമോദരന്‍ അനുസ്മരണ യോഗം കാഞ്ഞങ്ങാട് കുന്നുമ്മല്‍ അഴിക്കോടന്‍…
ഇന്ത്യ ടുഡേയുടെ പ്രഥമ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയര്‍ സര്‍വേയില്‍ കേരളത്തിന് ഒന്നാം സ്ഥാനം
രാജ്യത്തെ ഏറ്റവും മികച്ച സാമൂഹിക നിലവാരമുള്ള സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു തിരുവനന്തപുരം: പ്രമുഖ ദേശീയ മാധ്യമ സ്ഥാപനമായ ഇന്ത്യ ടുഡേ ഗ്രൂപ്പ് നടത്തിയ…
ഇ എം ഇ ( ഇന്ത്യന്‍ ആര്‍മി) കോര്‍പ്സ് ഡേ ആഘോഷിച്ചു
കാഞ്ഞങ്ങാട് : ഇന്ത്യന്‍ ആര്‍മിയിലെ സാങ്കേതിക വിഭാഗമായ ഇലക്ട്രോണിക്സ് & മെക്കാനിക്കല്‍ എന്‍ജിനീയേഴ്സിന്റെ 83-ാമത് ഇ എം ഇ കോര്‍പ്പസ് ഡേ…
വികസന പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ അത്യുന്നതിയിലാണ്; സി.എച്ച് കുഞ്ഞമ്പു എം.എല്‍. എ
ഉദുമ ഗ്രാമ പഞ്ചായത്ത് വികസന സദസ് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തുകള്‍ അധികാരത്തിന്റെ കേന്ദ്രങ്ങളായി മാറി. പണം കൊണ്ടും…
അനുമോദന സദസ്സ് സംഘടിപ്പിച്ചു.
പെരിയ: കേളോത്ത് ജയ് മാതാ കലാകായിക സാംസ്കാരിക കേന്ദ്രം ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് നേടിയ…
ഫിറ്റ്നസ് സെന്ററിന്റെ മറവില്‍ എംഡിഎംഎ കച്ചവടം നടത്തിയിരുന്നയാള്‍ പിടിയില്‍
ആലപ്പുഴ: ഫിറ്റ്നസ് സെന്ററിന്റെ മറവില്‍ എംഡിഎംഎ കച്ചവടം നടത്തിയിരുന്നയാള്‍ പിടിയില്‍. ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലത്ത് ഫിറ്റ്നസ് സെന്റര്‍ നടത്തുന്ന അഖില്‍…
പുല്ലൂര്‍ താളിക്കുണ്ട് താനത്തിങ്കാല്‍ ചെറിയ ഇടച്ചി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് കൊയ്ത്തുത്സവം നടത്തി
കാഞ്ഞങ്ങാട് : പുല്ലൂര്‍ താളിക്കുണ്ട് താനത്തിങ്കാല്‍ ചെറിയ ഇടച്ചി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 2026 ല്‍ നടക്കുന്നവയനാട്ടുകുലവന്‍ തെയ്യം കെട്ടി ന്…
അടോട്ട് മൂത്തേടത്തു കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ കുല കൊത്തല് ചടങ്ങ് നടത്തി
കാഞ്ഞങ്ങാട് : അടോട്ട് മൂത്തേടത്തു കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയത്തിന്റെ വരവറിയിച്ചു കൊണ്ട് ഭക്തി…
സര്‍ക്കാരിന്റെ ലക്ഷ്യം വികസിത കേരളം ; സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ
ദേലം പാടി ഗ്രാമപഞ്ചായത്ത് വികസനസദസ് സി.എച്ച് കുഞ്ഞമ്പു എം. എല്‍.എ ഉദ്ഘാടനം ചെയ്തു 50 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന…
കേരളത്തിന്റെ ഐക്യത്തിന്റെയുംസാഹോദര്യത്തിന്റെ പ്രതീകമാണ് വള്ളം കളിമന്ത്രി പി.എ മുഹമ്മദ് റിയാസ്
ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി മത്സരം പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു…
തെരുവുനായ നിയന്ത്രണത്തിനായി മുളിയാറില്‍ എബിസി കേന്ദ്രം
ജില്ലയിലെ തെരുവുനായ നിയന്ത്രണത്തിനായി മുളിയാറില്‍ തുടങ്ങിയ എബിസി കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. മൃഗസംരക്ഷണ,ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി മുളിയാറിലെ…
കോട്ടച്ചേരി, മാണി ക്കോത്ത്, മടിയന്‍, വെള്ളിക്കോത്ത് എന്നിവിടങ്ങളില്‍ ഗുഡ്സ് ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കണം
കാസര്‍ഗോഡ് ജില്ല ഗൂഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂനിയന്‍ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം. കാഞ്ഞങ്ങാട്: കോട്ടച്ചേരി, മാണി ക്കോത്ത്, മടിയന്‍, വെള്ളിക്കോത്ത് എന്നിവിടങ്ങളില്‍…