കാഞ്ഞങ്ങാട് :പട്ടിക ജാതി ക്ഷേമ സമിതി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എച്ച്.കെ. ദാമോദരന്‍ അനുസ്മരണ യോഗം കാഞ്ഞങ്ങാട് കുന്നുമ്മല്‍ അഴിക്കോടന്‍ മന്ദിരത്തില്‍ സംഘടിപ്പിച്ചു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. എ.കെ.ശശികുമാര്‍ അധ്യക്ഷനായി, ഷിജു പൊയ്യക്കര,ബി. എം. പ്രദീപ്, കെ. ഗോപിനാഥന്‍, എന്നിവര്‍ സംസാരിച്ചു.