കാഞ്ഞങ്ങാട് : അടോട്ട് മൂത്തേടത്തു കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയത്തിന്റെ വരവറിയിച്ചു കൊണ്ട് ഭക്തി നിര്‍ഭരമായ അന്ത രീക്ഷത്തില്‍ കുല കൊത്തല്‍ ചടങ്ങ് നടത്തി.
കുല കൊത്തല്‍ ചടങ്ങിന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹരിഹരനും, ജയേഷ് കൂട്ടായി യും ക്ഷേത്രസ്ഥാനികരും നേതൃത്വം വഹിച്ചു. കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു..