ഫണ്ട് സമര്‍പ്പണം നടന്നു.

കാഞ്ഞങ്ങാട്: ഉത്തരകേരളത്തിലെ അതി പുരാതനമായ ശ്രീ മടിയന്‍ കൂലോം ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ ദ്രു തഗതിയില്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി അടോട്ട്…

ലൈഫ് ലൈന്‍ ആനുകൂല്യം കൈമാറി

കാഞ്ഞങ്ങാട്: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് കേരള ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ലൈഫ് ലൈന്‍ പദ്ധതിയിലെ, കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി മരണപ്പെട്ട,…

കൊട്ടോടി ഗവ . ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മഞ്ഞപ്പിത്തം പടരുന്നു ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

രാജപുരം:കൊട്ടോടി ഗവ . ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മഞ്ഞപ്പിത്ത ബാധയുടെ ലക്ഷണങ്ങളുടെ ഭാഗമായി ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ വിഭാഗത്തിലെ 28 ഓളം…

ലെന്‍സ്‌ഫെഡ് ഹോസ്ദുര്‍ഗ് ഏരിയ സമ്മേളനം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് : കേരളത്തില്‍ നിര്‍മാണം മേഖലയില്‍ ഗ്രാമ- നഗര വ്യത്യാസമില്ലാതെ ഉണ്ടായ പുരോഗതിയില്‍ സര്‍ക്കാര്‍ അംഗീകൃത എഞ്ചിനീയര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് കാഞ്ഞങ്ങാട്…

സുകുമാരന്‍ പെരിയച്ചൂര്‍ ഹിരണ്യ സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങി

കോഴിക്കോട്: കോഴിക്കോട് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഹിരണ്യ സാഹിത്യ പുരസ്‌കാരം ആചാര്യ എം ആര്‍ രാജേഷ് ഗുരുജിയില്‍ നിന്നും സുകുമാരന്‍…

ജനപ്രതിനിധി പരീക്ഷയില്‍ ജില്ലയില്‍ നിന്നും പരീക്ഷയെഴുതിയവരില്‍ ഒരാള്‍ വിജയിച്ചു; പനത്തടി ഗ്രാമപഞ്ചായത്ത് അംഗം എന്‍. വിന്‍സെന്റ് ആണ് വിജയിച്ചത്

രാജപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകാലശാലയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില ) ചേര്‍ന്ന് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ…

64-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ട്രോഫി കമ്മിറ്റിയുടെ ഓഫീസ് ‘വിക്ടറി പീക്ക്’ ഉദ്ഘാടനം ചെയ്തു

രാജപുരം: 64-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കോടോത്ത് ഡോ:അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ട്രോഫി കമ്മിറ്റിയുടെ ഓഫീസ്…

സര്‍ക്കാര്‍ ജീവനക്കാരുടെയും, പെന്‍ഷന്‍കാരുടെയും, മെഡിസെപ്പ് പ്രീമിയം വര്‍ദ്ധനവില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

പെരിയ : സര്‍ക്കാര്‍ ജീവനക്കാരുടെയും, പെന്‍ഷന്‍കാരുടെയും, മെഡിസെപ്പ് പ്രീമിയം വര്‍ദ്ധനവില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍…

വിജിലന്‍സ് ബോധവത്കരണ വാരാചരണം; കേന്ദ്ര സര്‍വകലാശാലയില്‍ പ്രതിജ്ഞയെടുത്തു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന് തുടക്കം. ഭരണകാര്യാലയത്തിന് മുന്നില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു…

പണാംകോട് ശ്രീ മുണ്ട്യക്കാല്‍ ചാമുണ്ഡിയമ്മ ഗുളികന്‍, പൊറോന്തി ദേവസ്ഥാനത്ത് പത്താംമുദയത്തോടനുബന്ധിച്ച് തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തി

രാജപുരം പണാംകോട് ശ്രീ മുണ്ട്യക്കാല്‍ ചാമുണ്ഡിയമ്മ ഗുളികന്‍, പൊറോന്തി ദേവസ്ഥാനത്ത് പത്താംമുദയത്തോടനുബന്ധിച്ച് തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തി ഭക്തരെ അനുഗ്രഹിച്ചു.

64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ കലവറ ഘോഷയാത്ര നാളെ 3 മണിക്ക് കോടോം കാഞ്ഞിരത്തുംങ്കാലില്‍ നിന്ന് ആരംഭിക്കും

രാജപുരം :കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ കലവറ ഘോഷയാത്ര നാളെ…

പീഡിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച രക്ഷിതാക്കള്‍ക്ക് നേരെ കയ്യേറ്റം; 19 വയസുകാരന്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയതിന് പിന്നാലെ ലൈംഗികാതിക്രമം. വെണ്‍മണി സ്വദേശിനിയായ 14 വയസുകാരിയെയാണ് യുവാവ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന…

വുമന്‍സ് അണ്ടര്‍ 19 ട്വന്റി 20യില്‍ ഛത്തീസ്ഗഢിനെ തകര്‍ത്ത് കേരളം

മുംബൈ: വുമന്‍സ് അണ്ടര്‍ 19 ട്വന്റി 20 ചാമ്പന്‍ഷിപ്പില്‍, ആദ്യ വിജയവുമായി കേരളം. ഛത്തീസ്ഗഢിനെ ഏഴ് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. മഴയെ…

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ അക്കാദമിക് ബ്ലോക്കിന് കേന്ദ്ര മന്ത്രി ശ്രീ ജോര്‍ജ്ജ് കുര്യന്‍ തറക്കല്ലിടും

52.68 കോടി രൂപ അനുവദിച്ചത് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി…

തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമാകണം വനിതാ കമ്മീഷന്‍

വിദ്യാസമ്പന്നരായ സ്ത്രീകള്‍ പോലും തൊഴിലിടങ്ങളില്‍ ചൂഷണത്തിന് വിധേയരാകുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് കൃത്യമായ വേതനം നല്‍കുന്നതില്‍ വിട്ടുവീഴ്ച വരുത്തുന്ന പ്രവണത വനിതാ…

പി.എം. ശ്രീ പദ്ധതി: സര്‍ക്കാര്‍ പിന്മാറണം, വിശദ പഠനം വേണം – എസ്.കെ.എസ്.എസ്.എഫ്

കാഞ്ഞങ്ങാട്: കേന്ദ്രസര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ച നടപടിയില്‍ നിന്ന് അടിയന്തിരമായി പിന്മാറണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.…

കോടോം ബേളൂര്‍ പഞ്ചായത്തിലെ കൊളങ്ങരടി – തടത്തില്‍ നവീകരിച്ച റോഡ് ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.

രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തില്‍ എട്ടാംവാര്‍ഡിലെ നവീകരിച്ച കുളങ്ങരടി തടത്തില്‍ റോഡ് ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു, വാര്‍ഡ്മെമ്പര്‍…

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തൈക്കോണ്ടോയില്‍ വെള്ളിമെഡല്‍ നേടി എം. ദേവാനന്ദ്

കാഞ്ഞങ്ങാട്: 67 മത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തൈക്കോണ്ടോയില്‍ 45 കിലോ വിഭാഗത്തില്‍ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്…

തിരിച്ചെഴുന്നള്ളത്തോടെ പത്താമുദയ ഉത്സവം സമാപിച്ചു

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയ ഉത്സവം സമാപിച്ചു. എഴുന്നള്ളത്തിന്റെ ഭാഗമായി കെട്ടിച്ചുറ്റിയ നര്‍ത്തകരുടെ ‘കാലംഗം’ കാണാന്‍ നൂറു കണക്കിന് ഭക്തര്‍…

മാലിന്യങ്ങള്‍ ഓലകൊട്ടകളില്‍ മാത്രം ശേഖരിക്കും

ബേക്കല്‍ : ജി എഫ് എച്ച് സ്‌കൂളില്‍ നടക്കുന്ന ബേക്കല്‍ ഉപജില്ല കലോത്സവ നാളുകളിലെ മാലിന്യങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിബന്ധനകള്‍ പാലിച്ച്…