രാജപുരം :കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ കലവറ ഘോഷയാത്ര നാളെ 3 മണിക്ക് കോടോം കാഞ്ഞിരത്തുംങ്കാലില്‍ നിന്ന് ആരംഭിക്കും.