നിര്‍ധന കുടുംബങ്ങള്‍ക്കുള്ള തയ്യല്‍ യന്ത്ര വിതരണ പദ്ധതിക്ക് പാലക്കുന്ന് ലയണ്‍സ് ക്ലബ് തുടക്കമിട്ടു ക്ലബ് ഭാരവാഹികള്‍ സ്ഥാനമേറ്റു
പാലക്കുന്ന്: നിര്‍ധന കുടുംബങ്ങളെ കണ്ടെത്തി തയ്യല്‍ യന്ത്രങ്ങള്‍ നല്കുന്ന പദ്ധതിക്ക് പാലക്കുന്ന് ലയണ്‍സ് ക്ലബ്ബില്‍ തുടക്കമിട്ടു. അതിന്റെ ഭാഗമായി കുതിരക്കോട്ടെയും ഉദുമ…
കൊട്ടോടി വാഴവളപ്പിലെ അടുക്കാടുക്കം നാരായണന് നായര്‍ നിര്യാതനായി
രാജപുരം: കൊട്ടോടി വാഴവളപ്പിലെ അടുക്കാടുക്കം നാരായണന് നായര്‍ (90) നിര്യാതനായി. സംസ്കാരം നാളെ (01.07.2024) രാവിലെ 10ന്.ഭാര്യ: കൂക്കള്‍ കാര്‍ത്യായനി. മക്കള്‍:…
ഒടയംചാല്‍ ടൗണിലെ അശാസ്ത്രീയ റോഡ് ട്രാഫിക് സംവിധാനങ്ങള്‍ പരിഷ്കരിക്കണം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതിവനിതാവിംഗ് ഒടയംചാല്‍ യുണിറ്റ്
രാജപുരം: ഒടയംചാല്‍ ടൗണില്‍ കൃത്യമായ ഒരു ട്രാഫിക് സംവിധാനം ഇല്ലാത്തത് വിദ്യാര്‍ത്ഥികളെയും വനിതകളെയും ഏറെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ഒടയംചാല്‍ യൂണീറ്റ് വ്യാപാരി വ്യാവസായി…
90 ലക്ഷത്തിന്റെ മേരി ക്യൂറി റിസര്‍ച്ച് ഫെലോഷിപ്പ് കാസര്‍ഗോഡിന്റെ മലയോരത്തേക്ക് സ്വപ്നതുല്യമായ നേട്ടം രാജപുരത്ത് കര്‍ഷക കുടുംബത്തിലേക്ക്
രാജപുരം : ബാങ്ക് ലോണിന്റെ ബാധ്യത തെല്ലുമില്ലാതെ, സ്വര്‍ണ്ണമോ ഭൂമിയോ പണയം വെക്കാതെ ലോക റാങ്കിംഗില്‍ മുന്നിലുള്ള വിദേശ സര്‍വകലാശാലയില്‍ പോയി…
കാഞ്ഞങ്ങാട് സ്വദേശിനിക്ക് ലണ്ടനില്‍ ഉന്നത വിജയം
കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റൽ ഡയറക്ടറും പാലക്കി കുടുംബാംഗവുമായ ഖാലിദ്. സി. പാലക്കിയുടെ മകൾ സർഫാസ്. സി. കെ ലണ്ടനിലെ റിച്ച്മണ്ട് അമേരിക്കൻ…
2 കോടിയുടെ ലഹരിക്കേസില്‍ 24 കാരി അറസ്റ്റില്‍;
കോഴിക്കോട്; രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ 24കാരി അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസില്‍ ജുമിയാണ്…
ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു
ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക, സൂക്ഷ്മ-ചെറുകിടവ്യവസായം, വിദ്യാഭ്യാസ വായ്പ ,…
ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടി;
ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര് അനില്‍ അറിയിച്ചു.…
ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ 2024-25 വര്‍ഷത്തെ സ്കൂള്‍ വിദ്യാര്‍ത്ഥി കൗണ്‍സില്‍ അധികാരമേറ്റു
രാജപുരം:ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ 2024 – 25 വര്‍ഷത്തെ സ്കൂള്‍ വിദ്യാര്‍ത്ഥി കൗണ്‍സില്‍ പ്രവര്‍ത്തനമേറ്റെടുത്തു. രാജപുരം…
പനത്തടി വയനാട്ടുകുലവന്‍ തെയ്യംക്കെട്ട് മഹോത്സവത്തിനാവശ്യമായനെല്ല് ശേഖരിക്കുന്നതിന് വേണ്ടി നെല്‍കൃഷി വിത്തിടല്‍ നാളെ രാവിലെ 10 മണിക്ക് ചെറുപനത്തടി പണ്ഡ്യാലക്കാവ് പാടശേഖരത്ത് നടക്കും
പനത്തടി : 2025 ല്‍ നടക്കുന്ന പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യം ക്കെട്ട് മഹോത്സവത്തിനാവശ്യമായ നെല്ല് ശേഖരിക്കുന്നതിന് വേണ്ടി നെല്‍കൃഷി വിത്തിടല്‍…
രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയുടെ വസതിയിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി
കാഞ്ഞങ്ങാട്: പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉടനീളം ഹൈമാസ് ലൈറ്റ് സ്ഥാപിച്ചതില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി അഴിമതി നടത്തിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ കാസര്‍ഗോഡ് ജില്ലാ…
കരുവാടകം ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം ജൂലൈ 5 മുതല്‍ 13 വരെ നടക്കും
രാജപുരം : കരുവാടകം ശ്രീദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ ഇരിവല്‍ കേശവ തന്ത്രി,…
കനത്ത മഴയും ഇടിമിന്നലും; ഡല്‍ഹി വെള്ളത്തില്‍ മുങ്ങി
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും. ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.ഡല്‍ഹിയിലെ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.ഇതിനിടെ ശക്തമായ കാറ്റില്‍…
വിമാനത്താവള ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്;
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവള ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍ നിരവധി വാഹനങ്ങളാണ് തകര്‍ന്നത്. വിമാനത്താവളത്തിന്റെ…
വര്‍ണാഭമായി കേരള കേന്ദ്ര സര്‍വ്വകലാശാലാ കലോത്സവം ‘കങ്കാമ’
പെരിയ: വര്‍ണാഭമായി കേരള കേന്ദ്ര സര്‍വ്വകലാശാലാ കലോത്സവം ‘കങ്കാമ’. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ്…
കാസറഗോഡ് മെര്‍ച്ചന്റ് നേവി അസോസിയേഷന് രാജ്യാന്തര നാവിക ദിനം ആചരിച്ചു
പാലക്കുന്ന് : മര്‍ച്ചന്റ് നേവി അസോസിയേഷന് കാസറഗോഡ് ജില്ലാ കമ്മിറ്റി രാജ്യാന്തര നാവിക ദിനം വിവിധ പരിപാടികളോട് കൂടി ആചരിച്ചു.ദേശീയ സംഘടനയായ…
പടിഞ്ഞാര്‍ കൊപ്പലില്‍ കൃഷ്ണഹൗസില് പരേതനായ കെ.വി. കൃഷ്ണന്റെ ഭാര്യ മീനാക്ഷി നിര്യാതയായി
പാലക്കുന്ന് : പടിഞ്ഞാര്‍ കൊപ്പലില്‍ കൃഷ്ണഹൗസില് പരേതനായ കെ.വി. കൃഷ്ണന്റെ ഭാര്യ മീനാക്ഷി (78) നിര്യാതയായി. പരേതരായ കൊപ്പല്‍ കുഞ്ഞിക്കണ്ണന്റെയും (പാലക്കുന്ന്…
ശക്തമായ മഴയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ദമ്പതികളുടെ വീട്ടുമുറ്റം റോഡിലേക്ക് ഇടിഞ്ഞു താണു;
രാജപുരം: ശക്തമായ മഴയില്എന്ഡോസള്ഫാന് ദുരിതബാധിത ദമ്പതികളുടെ വീട്ടുമുറ്റം റോഡിലേക്ക് ഇടിഞ്ഞു താണു. കള്ളാര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ പുതിയകുടിയ്ക്കടുത്ത് താമസിക്കുന്ന പരേതനായ…
കള്ളാര്‍ ബൂണ്‍ പബ്ലിക്ക് സ്കൂളിലെ വിദ്യാര്‍ഥികള്‍ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല സന്ദര്‍ശിച്ചു
രാജപുരം: പുതിയ പുസ്തകങ്ങള്‍ കണ്ടെത്താനും, വായനശാല പ്രവര്‍ത്തനം കാണാനും മനസ്സിലാക്കി പഠിക്കാനും ഒരുപറ്റം വിദ്യാര്‍ഥികള്‍ ഗ്രന്ഥശാലയില്‍ എത്തി. പുതിയ കാലത്ത് വായനശാലയുടെ…
പാണത്തൂര്‍ വട്ടക്കയത്ത് വീടിന് തീപിടിച്ചു;
പാണത്തൂര്‍ :പാണത്തൂര്‍ വട്ടക്കയത്ത് വീടിന് തീപിടിച്ചു ഇന്ന് പുലര്‍ച്ചയാണ് സംഭവം.ആനിമൂട്ടില്‍ ജീവന്റെ വീടിനാണ് തീപിടുത്തം ഉണ്ടായത്. വീടിന്റെ ഒരു മുറി പൂര്‍ണമായും…