പേരാല്‍ മഡിമുഗര്‍ വയല്‍ റോഡ് നാടിന് സമര്‍പ്പിച്ചു

പേരാല്‍ പ്രദേശത്തെ മഡിമുഗര്‍ ജുമാ മസ്ജിദുമായി ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മ്മിച്ച മഡി മുഗര്‍ വയല്‍ റോഡ് നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ യുടെ…

ട്രിപ്പിള്‍ സെഞ്ച്വറിയുമായി സച്ചിന്‍ സുരേഷ്

തിരുവനന്തപുരം : തിരുവനന്തപുരം എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് മല്‌സരത്തിനിടെ ചരിത്ര നേട്ടവുമായി AGORC താരം സച്ചിന്‍ സുരേഷ്. രഞ്ജി ക്രിക്കറ്റ്…

ആദരവും യാത്രയയപ്പും നല്‍കി

കാസര്‍കോട്: ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയെന്ന നിലയില്‍ സുദീര്‍ഘവും സ്തുത്യര്‍ഹവുമായ 36 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച പി.ഗിരിധരന്…

മാപ്പിള ഗവ: യു.പി. സ്‌കൂളിലെ നവീകരിച്ച സ്‌കൂള്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

ചെര്‍ക്കള: മാപ്പിള ഗവ: യു.പി. സ്‌കൂളിലെ നവീകരിച്ച ഓഫീസ് മുറിയുടെ ഉദ്ഘാടനം ചെങ്കള പഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പര്‍ സത്താര്‍ പള്ളിയാന്റെ…

അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരള കാഞ്ഞങ്ങാട് യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡിയോഗം നടന്നു

സംസ്ഥാന ട്രഷറര്‍ പി.സുധീര്‍ മേനോന്‍ ഉദ്ഘാടനം ചെയ്തു കാഞ്ഞങ്ങാട്: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്‌സ് കേരള(എ. എ. ഡബ്ല്യൂ. കെ…

ശ്രീ കടപ്പുറത്ത് ഭഗവതി കലയറ ക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം നടത്തി

കാഞ്ഞങ്ങാട് : ശ്രീ കടപ്പുറത്ത് ഭഗവതി കലയറ ക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം നടത്തി.തന്ത്രി പടിഞ്ഞാറേ ഇല്ലത്ത് കേശവ പട്ടേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍…

തെരുവ് വിളക്കുകള്‍ റിപ്പയര്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കാത്ത നഗരസഭയ്‌ക്കെതിരെ . നഗരസഭാ കവാടത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പന്തം കൊളൂത്തി പ്രതിഷേധ ജ്വാല സമരം സംഘടിപ്പിച്ചു.

തെരുവ് നായകളുടെ ശല്യവും, മഴക്കാലമായതിനാല്‍ മോഷ്ടാക്കളുടെ ശല്യവും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ നീലേശ്വരത്തെ തെരുവ് വിളക്കുകള്‍ അടിയന്തിരമായും പ്രവര്‍ത്തനക്ഷമമാക്കണമെന്ന് നഗരസഭാ അധികാരികളോട്…

ശ്രേയന്‍ സുരേഷിന് വേണം സന്മനസ്സുകളുടെ കൈത്താങ്ങ്.

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ കുടുംബൂരില്‍ താമസിക്കുന്ന സുരേഷ് – രേണുക ദമ്പതികളുടെ രണ്ടര വയസ്സ് പ്രായമുള്ള മകന് ജന്മനാ…

സദ്ഗുരു പബ്ലിക് സ്‌കൂളില്‍ ഗുരുപൂര്‍ണിമ ആഘോഷിച്ചു

കാഞ്ഞങ്ങാട് :സദ്ഗുരു പബ്ലിക് സ്‌കൂളില്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടുകൂടി ഗുരുപൂര്‍ണിമ ആഘോഷിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വൈറ്റല്‍ ഫോര്‍ ഇന്‍…

വയനാട് ചീരാലില്‍ വീണ്ടും പുലി

വയനാട്: വയനാട് ചീരാലില്‍ വീണ്ടും പുലി ഇറങ്ങി. കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്‍ത്ത് നായയെ പുലി ആക്രമിച്ചു കൊന്നു. നായയുടെ ജഡം…

റാണിപുരം വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞ് അപകടം ; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

റാണിപുരം: റാണിപുരം വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞ് അപകടം. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെരുതടി അങ്കണവാടി വളവില്‍ നിന്ന് താഴേക്ക് മറിഞ്ഞാണ്…

അന്യസംസ്ഥാന വാഹനങ്ങളുടെ നികുതിവെട്ടിപ്പ് തടയാന്‍ ഇനി എഐ ക്യാമറ

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പ് റോഡ് നികുതിവെട്ടിപ്പ് തടയാന്‍ എഐ ക്യാമറ സംവിധാനത്തെ സജ്ജമാക്കുന്നു. ജിഎസ്ടി വകുപ്പിന്റെ സഹകരണത്തോടെയാണിത് നടപ്പാക്കുക. ഇതിനായി സംസ്ഥാനത്തേക്ക്…

ഹരിയാനയില്‍ ഭൂകമ്പം: ഡല്‍ഹിയിലും പ്രകമ്പനം

ഹരിയാനയിലെ ഝജ്ജാറിനടുത്ത് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി-എന്‍സിആര്‍ മേഖലയിലുടനീളം പ്രകമ്പനം സൃഷ്ടിച്ചു. ഝജ്ജാറില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ വടക്കുകിഴക്കായും ഡല്‍ഹിയില്‍…

കക്കാടംപൊയിലില്‍ കാട്ടാന ആക്രമണത്തില്‍ വൃദ്ധ ദമ്പതികളുടെ വീട് തകര്‍ന്നു

കോഴിക്കോട്: കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം. മരത്തോട് ഭാഗത്ത് എത്തിയ കാട്ടാന വൃദ്ധ ദമ്പതികളുടെ വീട് ആക്രമിച്ചു. ആക്രമണത്തില്‍ വീട് ഭാഗികമായി…

വന്‍ ലഹരി വേട്ട; 4 ഗ്രാം എംഡിഎംഎയും 30 എല്‍എസ്ഡി സ്റ്റാംപുമായി 2 പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരി വേട്ട. 4 ഗ്രാം എംഡിഎംഎയും 30 എല്‍എസ്ഡി സ്റ്റാംപുമായി 2 പേര്‍ എക്‌സൈസിന്റെ പിടിയില്‍. പളളിമുക്കിലെ…

രാജപുരത്ത് നാടന്‍ കള്ള തോക്കും നിര്‍മാണ സാമഗ്രികളുമായി ഒരാള്‍ പിടിയില്‍

രാജപുരം: രാജപുരത്ത് നാടന്‍ കള്ള തോക്കും നിര്‍മാണ സാമഗ്രികളുമായി ഒരാള്‍ പിടിയില്‍. ആലക്കോട് കാര്‍ത്തികപുരം മേനിരിക്കല്‍ വീട്ടില്‍ ദാമോധരന്റെ മകന്‍ അജിത്…

രാവണീശ്വരം ശോഭന ആര്‍ട്‌സ്& സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള നീന്തല്‍ പരിശീലനം ആരംഭിച്ചു.

രാവണീശ്വരം: രാവണീശ്വരം ശോഭന ആര്‍ട്‌സ്& സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള നീന്തല്‍ പരിശീലനം മാക്കിയില്‍ വയലാകുളത്തില്‍ ആരംഭിച്ചു. ഹൊസ്ദുര്‍ഗ് സബ് ഇന്‍സ്‌പെക്ടര്‍എം.…

ബഷീര്‍ അനുസ്മരണവും യു.എസ്.എസ്. വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

വേലാശ്വരം : വേലാശ്വരം ഗവ: യു.പി. സ്‌കൂളില്‍ നിന്നും കഴിഞ്ഞ അധ്യയന വര്‍ഷം യു.എസ്.എസ് നേടിയ കുട്ടികള്‍ക്കുള്ള അനുമോദനവും ബഷീര്‍ അനുസ്മരണവും…

ഡിജിറ്റല്‍ സര്‍വേ :കേരളം രാജ്യത്തിന് മാതൃക : റവന്യൂ മന്ത്രി കെ രാജന്‍ കോടോത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ രാജന്‍ നാടിന് സമര്‍പ്പിച്ചു.

ഒറ്റ ചിപ്പില്‍14 രേഖകള്‍ അടങ്ങിയ റവന്യൂ കാര്‍ഡ് ജനങ്ങള്‍ക്ക് ലഭ്യമാക്കും കോടോത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ രാജന്‍…

വ്യത്യസ്ത കലാരൂപങ്ങള്‍ കോര്‍ത്തിണക്കി നീലേശ്വരം ജനത കലാസമിതി അവതരിപ്പിച്ച സ്വരലയം 25 പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി

വ്യത്യസ്ത കലാരൂപങ്ങള്‍ കോര്‍ത്തിണക്കി നീലേശ്വരം ജനത കലാസമിതി അവതരിപ്പിച്ച സ്വരലയം 25 പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. ശ്രീ. കെ.പി.ശശികുമാര്‍ അവതരിപ്പിച്ച…