കള്ളാര്‍ ഗ്രാമ പഞ്ചായത്ത് രജതജൂബിലിയുടെ സമാപനവും വികസന സദസ്സും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു

രാജപുരം: 2000 ഒക്ടോബര്‍ 2 ന് പനത്തടി ഗ്രാമ പഞ്ചായത്ത് വിഭജിച്ച് രൂപികൃതമായ കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെ രജത ജൂബിലിയുടെ സമാപനവും…

64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം ഇന്ന് 4 മണിക്ക് നടക്കും

രാജപുരം :കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍സെ ക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം ഇന്ന്…

മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവീണ മോന്തേറോ ഉദ്ഘാടനം ചെയ്തു. ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരെയും അങ്കണവാടി…

വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണം: ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍ക്കായി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.…

ഞങ്ങള്‍ ”ഒപ്പ”മുണ്ട് : ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി ചിറ്റാരിക്കല്‍ ബി.ആര്‍.സിയുടെ ഒപ്പം പദ്ധതി

വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണ്. എന്നാല്‍, തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ വിദ്യാലയങ്ങളില്‍ എത്താന്‍ സാധിക്കാത്ത ഒരുപാട് പേരുണ്ട് നമ്മുടെ സമൂഹത്തില്‍. അത്തരത്തില്‍ വീട്ടിലിരുന്ന് പഠിക്കുന്ന…

നിര്‍മാണ മേഖലയില്‍ എഞ്ചിനീയര്‍മാരുടെ സേവനം നിര്‍ണ്ണായകo.

കാഞ്ഞങ്ങാട് : കേരളത്തില്‍ നിര്‍മാണം മേഖലയില്‍ ഗ്രാമ- നഗര വ്യത്യാസമില്ലാതെ ഉണ്ടായ പുരോഗതിയില്‍ സര്‍ക്കാര്‍ അംഗീകൃത എഞ്ചിനീയര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് കാഞ്ഞങ്ങാട്…

തദ്ദേശസ്വയംഭരണസ്ഥാപന വാര്‍ഡ് വിഭജനം; ഡീലിമിറ്റേഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ വിഭജനം സംബന്ധിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറി. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍…

ഫണ്ട് സമര്‍പ്പണം നടന്നു.

കാഞ്ഞങ്ങാട്: ഉത്തരകേരളത്തിലെ അതി പുരാതനമായ ശ്രീ മടിയന്‍ കൂലോം ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ ദ്രു തഗതിയില്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി അടോട്ട്…

ലൈഫ് ലൈന്‍ ആനുകൂല്യം കൈമാറി

കാഞ്ഞങ്ങാട്: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് കേരള ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ലൈഫ് ലൈന്‍ പദ്ധതിയിലെ, കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി മരണപ്പെട്ട,…

കൊട്ടോടി ഗവ . ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മഞ്ഞപ്പിത്തം പടരുന്നു ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

രാജപുരം:കൊട്ടോടി ഗവ . ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മഞ്ഞപ്പിത്ത ബാധയുടെ ലക്ഷണങ്ങളുടെ ഭാഗമായി ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ വിഭാഗത്തിലെ 28 ഓളം…

ലെന്‍സ്‌ഫെഡ് ഹോസ്ദുര്‍ഗ് ഏരിയ സമ്മേളനം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് : കേരളത്തില്‍ നിര്‍മാണം മേഖലയില്‍ ഗ്രാമ- നഗര വ്യത്യാസമില്ലാതെ ഉണ്ടായ പുരോഗതിയില്‍ സര്‍ക്കാര്‍ അംഗീകൃത എഞ്ചിനീയര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് കാഞ്ഞങ്ങാട്…

സുകുമാരന്‍ പെരിയച്ചൂര്‍ ഹിരണ്യ സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങി

കോഴിക്കോട്: കോഴിക്കോട് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഹിരണ്യ സാഹിത്യ പുരസ്‌കാരം ആചാര്യ എം ആര്‍ രാജേഷ് ഗുരുജിയില്‍ നിന്നും സുകുമാരന്‍…

ജനപ്രതിനിധി പരീക്ഷയില്‍ ജില്ലയില്‍ നിന്നും പരീക്ഷയെഴുതിയവരില്‍ ഒരാള്‍ വിജയിച്ചു; പനത്തടി ഗ്രാമപഞ്ചായത്ത് അംഗം എന്‍. വിന്‍സെന്റ് ആണ് വിജയിച്ചത്

രാജപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകാലശാലയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില ) ചേര്‍ന്ന് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ…

64-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ട്രോഫി കമ്മിറ്റിയുടെ ഓഫീസ് ‘വിക്ടറി പീക്ക്’ ഉദ്ഘാടനം ചെയ്തു

രാജപുരം: 64-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കോടോത്ത് ഡോ:അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ട്രോഫി കമ്മിറ്റിയുടെ ഓഫീസ്…

സര്‍ക്കാര്‍ ജീവനക്കാരുടെയും, പെന്‍ഷന്‍കാരുടെയും, മെഡിസെപ്പ് പ്രീമിയം വര്‍ദ്ധനവില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

പെരിയ : സര്‍ക്കാര്‍ ജീവനക്കാരുടെയും, പെന്‍ഷന്‍കാരുടെയും, മെഡിസെപ്പ് പ്രീമിയം വര്‍ദ്ധനവില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍…

വിജിലന്‍സ് ബോധവത്കരണ വാരാചരണം; കേന്ദ്ര സര്‍വകലാശാലയില്‍ പ്രതിജ്ഞയെടുത്തു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന് തുടക്കം. ഭരണകാര്യാലയത്തിന് മുന്നില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു…

പണാംകോട് ശ്രീ മുണ്ട്യക്കാല്‍ ചാമുണ്ഡിയമ്മ ഗുളികന്‍, പൊറോന്തി ദേവസ്ഥാനത്ത് പത്താംമുദയത്തോടനുബന്ധിച്ച് തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തി

രാജപുരം പണാംകോട് ശ്രീ മുണ്ട്യക്കാല്‍ ചാമുണ്ഡിയമ്മ ഗുളികന്‍, പൊറോന്തി ദേവസ്ഥാനത്ത് പത്താംമുദയത്തോടനുബന്ധിച്ച് തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തി ഭക്തരെ അനുഗ്രഹിച്ചു.

64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ കലവറ ഘോഷയാത്ര നാളെ 3 മണിക്ക് കോടോം കാഞ്ഞിരത്തുംങ്കാലില്‍ നിന്ന് ആരംഭിക്കും

രാജപുരം :കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ കലവറ ഘോഷയാത്ര നാളെ…

പീഡിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച രക്ഷിതാക്കള്‍ക്ക് നേരെ കയ്യേറ്റം; 19 വയസുകാരന്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയതിന് പിന്നാലെ ലൈംഗികാതിക്രമം. വെണ്‍മണി സ്വദേശിനിയായ 14 വയസുകാരിയെയാണ് യുവാവ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന…

വുമന്‍സ് അണ്ടര്‍ 19 ട്വന്റി 20യില്‍ ഛത്തീസ്ഗഢിനെ തകര്‍ത്ത് കേരളം

മുംബൈ: വുമന്‍സ് അണ്ടര്‍ 19 ട്വന്റി 20 ചാമ്പന്‍ഷിപ്പില്‍, ആദ്യ വിജയവുമായി കേരളം. ഛത്തീസ്ഗഢിനെ ഏഴ് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. മഴയെ…