കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ അക്കാദമിക് ബ്ലോക്കിന് കേന്ദ്ര മന്ത്രി ശ്രീ ജോര്‍ജ്ജ് കുര്യന്‍ തറക്കല്ലിടും
52.68 കോടി രൂപ അനുവദിച്ചത് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി…
തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമാകണം വനിതാ കമ്മീഷന്‍
വിദ്യാസമ്പന്നരായ സ്ത്രീകള്‍ പോലും തൊഴിലിടങ്ങളില്‍ ചൂഷണത്തിന് വിധേയരാകുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് കൃത്യമായ വേതനം നല്‍കുന്നതില്‍ വിട്ടുവീഴ്ച വരുത്തുന്ന പ്രവണത വനിതാ…
പി.എം. ശ്രീ പദ്ധതി: സര്‍ക്കാര്‍ പിന്മാറണം, വിശദ പഠനം വേണം – എസ്.കെ.എസ്.എസ്.എഫ്
കാഞ്ഞങ്ങാട്: കേന്ദ്രസര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ച നടപടിയില്‍ നിന്ന് അടിയന്തിരമായി പിന്മാറണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.…
കോടോം ബേളൂര്‍ പഞ്ചായത്തിലെ കൊളങ്ങരടി – തടത്തില്‍ നവീകരിച്ച റോഡ് ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.
രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തില്‍ എട്ടാംവാര്‍ഡിലെ നവീകരിച്ച കുളങ്ങരടി തടത്തില്‍ റോഡ് ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു, വാര്‍ഡ്മെമ്പര്‍…
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തൈക്കോണ്ടോയില്‍ വെള്ളിമെഡല്‍ നേടി എം. ദേവാനന്ദ്
കാഞ്ഞങ്ങാട്: 67 മത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തൈക്കോണ്ടോയില്‍ 45 കിലോ വിഭാഗത്തില്‍ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്…
തിരിച്ചെഴുന്നള്ളത്തോടെ പത്താമുദയ ഉത്സവം സമാപിച്ചു
പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയ ഉത്സവം സമാപിച്ചു. എഴുന്നള്ളത്തിന്റെ ഭാഗമായി കെട്ടിച്ചുറ്റിയ നര്‍ത്തകരുടെ ‘കാലംഗം’ കാണാന്‍ നൂറു കണക്കിന് ഭക്തര്‍…
മാലിന്യങ്ങള്‍ ഓലകൊട്ടകളില്‍ മാത്രം ശേഖരിക്കും
ബേക്കല്‍ : ജി എഫ് എച്ച് സ്‌കൂളില്‍ നടക്കുന്ന ബേക്കല്‍ ഉപജില്ല കലോത്സവ നാളുകളിലെ മാലിന്യങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിബന്ധനകള്‍ പാലിച്ച്…
64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഓല മെടയലും കൂട്ട നിര്‍മ്മാണവും നടത്തി
രാജപുരം :കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍സെ ക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോകോള്‍…
കോടോം ബേളൂര്‍ പഞ്ചായത്തിലെ കൊളങ്ങരടി – തടത്തില്‍ നവീകരിച്ച റോഡ് ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു
രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തില്‍ എട്ടാംവാര്‍ഡിലെ നവീകരിച്ച കുളങ്ങരടി തടത്തില്‍ റോഡ് ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു, വാര്‍ഡ്മെമ്പര്‍…
കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ അക്കാദമിക് ബ്ലോക്കിന് കേന്ദ്ര മന്ത്രി ശ്രീ ജോര്‍ജ്ജ് കുര്യന്‍ തറക്കല്ലിടും
52.68 കോടി രൂപ അനുവദിച്ചത് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി…
സംസ്ഥാനത്തെ ഐടി മേഖലയുമായി സഹകരണം ശക്തമാക്കാന്‍ ജര്‍മ്മന്‍ സംഘം ടെക്നോപാര്‍ക്കില്‍
തിരുവനന്തപുരം: കേരളത്തിന്‍റെ ഐടി മേഖലയുമായി സഹകരണം ശക്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച ഉന്നതതല ജര്‍മ്മന്‍ പ്രതിനിധി സംഘം. ക്യാമ്പസിന്‍റെ ശേഷിവികസന…
ജീവിതശൈലിയിലെ മാറ്റം അലർജി രോഗങ്ങൾ വർധിപ്പിക്കുന്നുവെന്ന് വിദഗ്ദ്ധർ
തിരുവനന്തപുരം: പാശ്ചാത്യ ജീവിതശൈലികളിലേക്കുള്ള മാറ്റം അലർജിരോഗങ്ങള്‍ അപകടരമായ രീതിയില്‍ വർധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ. ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ റുമറ്റോളജി ആൻഡ് ഇമ്യൂണോളജി സയൻസസ്…
മാരക ലഹരിയില്‍ നിന്ന് ജീവിത ലഹരിയിലേക്ക്; കാസര്‍കോടന്‍ യുവതയെ കൈ പിടിച്ച് നടത്തി വിമുക്തി മിഷന്‍
വര്‍ദ്ധിച്ച് വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും കുട്ടികളെയും യുവാക്കളെയും പൊതുജനങ്ങളെയും സംരക്ഷിക്കുന്നതിനും അവരില്‍ ലഹരി വസ്തുക്കള്‍ ക്കെതിരെ അവബോധം ഉണ്ടാക്കുന്നതിനുമായി…
ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഇ യുടെ റീജിയന്‍ മീറ്റ് ഹൊസ്ദുര്‍ഗ് ലയണ്‍സ് ഹാളില്‍ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് : ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ടികട് 318 E യുടെ റീജിയന്‍ മീറ്റ് ഹൊസ്ദുര്‍ഗ് ലയണ്‍സ് ഹാളില്‍ സംഘടിപ്പിച്ചു. പരിപാടി ജില്ലാ…
ചിരട്ടയുണ്ടോ ചിരട്ട; ചിരട്ടകള്‍ക്ക് ക്ഷാമം, ശ്മശാനം നടത്തിപ്പുകാര്‍ ആശങ്കയില്‍
പാലക്കുന്ന്: തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും ചരിത്രത്തിലെ കൂടിയ വിലയാണിപ്പോള്‍. തെങ്ങ്കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാണിത്. പക്ഷേ ഇതോടൊപ്പം ചിരട്ടകള്‍ അമൂല്യവസ്തുമായി അപ്രത്യക്ഷമാകുന്നതില്‍ ശ്മശാന നടത്തിപ്പുകാര്‍…
പോലീസ് സ്റ്റേഷന് സമീപം ഉപേക്ഷിക്കപ്പെട്ട ഓട്ടോറിക്ഷയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
ബംഗളൂരു: പോലീസ് സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ച നിലയില്‍. വിധവയും നാലുമക്കളുടെ അമ്മയുമായ യുവതിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.…
64 -ാം മത് ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി പഠിച്ച സ്‌കൂളിനൊരു കൂടാരം കൈമാറി
രാജപുരം: 64-ാം മത് ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവം നടക്കുന്ന കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആദ്യ പ്ലസ്ടു…
മാതൃ സംഗമം സംഘടിപ്പിച്ചു.
പെരിയ: രാവണീശ്വരം കോതോളംര ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര നവീകരണ കലശ ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ വിജയത്തിനായി ക്ഷേത്ര മാതൃ സമിതിയുടെയും മഹോത്സവ…
രക്തദാന ക്യാമ്പ് നടത്തി
ഉദുമ: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് കാസര്‍കോട് താലൂക്ക് ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാംപ് നടത്തി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ…
കണ്ണംകുളം ജുമാ മസ്ജിദ് ഉദ്ഘാടനം:അഖില കേരള ഖുര്‍ആന്‍ പാരായണ മത്സരം നടത്തുന്നു
പാലക്കുന്ന് : കണ്ണംകുളം മനാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് ഉദ്ഘാടനത്തിന്റെ ഭാഗമായി അഖില കേരള ഖുര്‍ആന്‍ പാരായണ മത്സരം നടത്തുന്നു.നവംബര്‍ 10നകം…