ഉഷസ് വായനശാലയുടെ നേതൃത്വത്തില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് ക്യാമ്പ് നടത്തി
രാജപുരം : അയ്യന്‍കാവ് ഉഷസ് വായനശാലയുടെ പൊതു താല്പര്യ പ്രവര്‍ത്ത നത്തിന്റെ ഭാഗമായി 70 വയസ്സ് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആയൂഷ് മാന്‍…
കാസര്‍കോട് ജില്ല സഹോദയ അത്ലറ്റിക് മീറ്റില്‍ ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സെക്കന്‍ഡ് റണ്ണറപ്പായി.
രാജപുരം:നിലേശ്വരം ഇ എം എസ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന കാസര്‍കോട് ജില്ല സഹോദയ അത്ലറ്റിക് മീറ്റില്‍ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ്…
വനിതാ സംരംഭകര്‍ക്ക് തേനീച്ച വളര്‍ത്തല്‍ പരിശീലനവും തേനീച്ച പെട്ടി വിതരണവും നടത്തി
രാജപുരം :ഡോണ്‍ ബോസ്‌കോ ചുള്ളിക്കരയിലെ വീ ലൈവ് പ്രൊജക്ടിന്റെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് തേനീച്ച വളര്‍ത്തല്‍ പരിശീലനവും തേനീച്ച പെട്ടിവിതരണവും നടത്തി.…
ഏകദിന ചിത്രകലാ ക്യാമ്പും ചിത്രകാര സംഗമവും നവംബര്‍ 30ന് രാവിലെ 9 മണി മുതല്‍ 4 മണി വരെ ചട്ടഞ്ചാല്‍ മഹാലക്ഷ്മിപുരം പയസ്വിനി പുഴയുടെ തീരത്ത്
രാജപുരം: ബ്രഷ് റൈറ്റിങ്ങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ഉദുമ മേഖലാ കമ്മിറ്റിയും ചട്ടഞ്ചാല്‍ ത്രയം കലാകേന്ദ്രവും സംയുക്തമായിനവംബര്‍ 30 (ശനി) രാവിലെ 9…
പാലക്കുന്ന് കരിപ്പോടി റിയല്‍ ഫ്രണ്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്തദാന സേന നിര്‍ണയ ക്യാമ്പ്
പാലക്കുന്ന്: കരിപ്പോടി റിയല്‍ ഫ്രണ്ട്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് രക്തദാന സേന രൂപീകരിച്ചു. ഇരുപതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പാലക്കുന്ന് ട്രൂമെഡ് ആശുപത്രിയുടെ…
കണ്ണൂരില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് 300 പവനും ഒരുകോടി രൂപയും മോഷ്ടിച്ചു
കണ്ണൂര്‍: വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് 300 പവനും ഒരുകോടി രൂപയും മോഷ്ടിച്ചു. അരി മൊത്തവ്യാപാരിയായ കെ.പി. അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം…
ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള മെട്രോ റെയിലായ റിയാദ് മെട്രോ ഈ മാസം 27 ന് പ്രവര്‍ത്തനം ആരംഭിക്കും
റിയാദ്: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള മെട്രോ റെയിലായ റിയാദ് മെട്രോ ഈ മാസം 27 ന് പ്രവര്‍ത്തനം ആരംഭിക്കും. ആദ്യ ഘട്ടമായി…
തിരുവനന്തപുരത്ത് നെടുമങ്ങാട് പൊലീസുകാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് നെടുമങ്ങാട് പൊലീസുകാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. സിഐ, എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റി.…
കാസര്‍കോട് ജില്ലാതല കരാട്ടെ കുമിതെ ഗേള്‍സ് വിഭാഗം മത്സരത്തില്‍ ആയിഷത്ത് ഹൈഫാക്ക് വെള്ളിമെഡല്‍
കാസര്‍കോട്: ബേക്കല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടന്ന ജില്ലാതല കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കരാട്ടെ കുമിതെ ഗേള്‍സ് വിഭാഗത്തില്‍ പന്ത്രണ്ട് വയസ് മൈനസ്…
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ നിര്‍ത്തലാക്കിയ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, റിസര്‍വേഷന്‍ അഡീഷണല്‍ കൗണ്ടര്‍, പാര്‍സല്‍ സര്‍വ്വീസ് എന്നിവ പുന:സ്ഥാപിക്കുക
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ നിര്‍ത്തലാക്കിയ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, റിസര്‍വേഷന്‍ അഡീഷണല്‍ കൗണ്ടര്‍, പാര്‍സല്‍ സര്‍വ്വീസ് എന്നിവ പുന:സ്ഥാപിക്കുക, കോവിഡ് കാലത്ത്…
ചുള്ളിക്കരയിലെ കണിയാപറമ്പില്‍ കെ.എം ജോസ് നിര്യാതനായി
ചുള്ളിക്കര : കണിയാപറമ്പില്‍ കെ എം ജോസ്(64) നിര്യാതനായി. ഭാര്യ: മേരി വടക്കെ പറമ്പില്‍ (നെല്ലിയാടി)മക്കള്‍: ജോസ്‌ന, ഡോണ്‍, ജോയല്‍, ഡാനല്‍…
ചരിത്ര സെമിനാര്‍ നടത്തി
നീലേശ്വരം: 26. 27 തീയ്യതികളില്‍ കോട്ടപ്പുറത്ത് നടക്കുന്ന സിപിഐ (എം) നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നീലേശ്വരം ആരാധനാ ഓഡിറ്റോറിയത്തില്‍ ഇന്നലെകളും…
ശാരദാംബ ഭജന മന്ദിരം വാര്‍ഷികം സമാപിച്ചു
പൊയിനാച്ചി: എരോല്‍ നെല്ലിയെടുക്കം ശാരദാംബ ഭജന മന്ദിരം മുപ്പത്തിഏഴാമത് വാര്‍ഷിക ആഘോഷം വിവിധ പരിപാടികളോടെ സമാപിച്ചു. ഗണപതിഹോമം, എരോല്‍ അമ്പലിത്തിങ്കാല്‍ വിഷ്ണുമൂര്‍ത്തി…
പനയാല്‍ കളിങ്ങോത്ത് വലിയ വളപ്പ് ദേവസ്ഥാനത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് ആഘോഷകമ്മിറ്റിയായി
പാലക്കുന്ന് : കഴക പരിധിയിലെ പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് ദേവസ്ഥാനത്തില്‍ 2025 ല്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് തീയതി കുറിച്ചു. ഏപ്രില്‍…
സദ്ഗുരു പബ്ലിക് സ്‌കൂളില്‍ വയോജനദിനം ആഘോഷിച്ചു
കാഞ്ഞങ്ങാട് :സദ്ഗുരു പബ്ലിക് സ്‌കൂളില്‍ വയോജനദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുന്‍ ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.…
ദേശീയ ആന്റിബയോട്ടിക് സാക്ഷരത ദിനത്തോടനുബന്ധിച്ച് മാതൃവേദി പനത്തടി ഫൊറോന സമിതിയുട നേതൃത്വത്തില്‍ കോളിച്ചാലില്‍ നടന്ന പോസ്റ്റര്‍ പ്രചരണം നടത്തി
രാജപുരം ദേശീയ ആന്റിബയോട്ടിക് സാക്ഷരത ദിനത്തോടനുബന്ധിച്ച് മാതൃവേദി പനത്തടി ഫൊറോന സമിതിയുട നേതൃത്വത്തില്‍ കോളിച്ചാലില്‍ നടന്ന പോസ്റ്റര്‍ പ്രചരണം നടത്തി
പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു
രാജപുരം: പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. സംഘം പ്രസിഡന്റ് എസ് മധുസൂദനന്‍…
അട്ടേങ്ങാനം-നായിക്കയം റോഡിന്റെ ഇരു വശങ്ങളില്‍ പടര്‍ന്ന് പന്തലിച്ച കാടുകള്‍കൊത്തി വൃത്തിയാക്കി കുഞ്ഞിക്കൊച്ചി പുലരി സ്വാശ്രയസംഘം ഭാരവാഹികള്‍
രാജപുരം: അട്ടേങ്ങാനം -നായിക്കയം റോഡിന്റെ ഇരുവശങ്ങളില്‍ പടര്‍ന്ന് പന്തലിച്ച കാടുകള്‍ കൊത്തി വൃത്തിയാക്കി കുഞ്ഞിക്കൊച്ചി പുലരി സ്വാശ്രയ സംഘംഭാരവാഹികള്‍. അട്ടേങ്ങാനം സ്‌കൂളില്‍…
ലിറ്റില് കൈറ്റ്‌സ് ഉപജില്ല ക്യാമ്പുകള്‍ക്ക് തുടക്കം
പൊതുവിദ്യാലയങ്ങളില്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന് (കൈറ്റ്) ന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ലിറ്റില് കൈറ്റ്‌സ്’ പദ്ധതിയുടെ ഭാഗമായി യൂണിസെഫ്…
വമ്പിച്ച കാര്‍ഷിക ഉത്പന്ന ഉപകരണ പ്രദര്‍ശന വിപണന മേള- ആഗ്രോ കാര്‍ണിവല്‍- 2024 സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്: സംഘാടകസമിതി രൂപീകരണ യോഗം നടന്നു.
പള്ളിക്കര: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘ആഗ്രോ കാര്‍ണിവല്‍- 2024’ എന്ന കാര്‍ഷിക ഉത്പന്ന ഉപകരണ…