ചുള്ളിക്കര : കണിയാപറമ്പില്‍ കെ എം ജോസ്(64) നിര്യാതനായി. ഭാര്യ: മേരി വടക്കെ പറമ്പില്‍ (നെല്ലിയാടി)
മക്കള്‍: ജോസ്‌ന, ഡോണ്‍, ജോയല്‍, ഡാനല്‍ മരുക്കള്‍: അനൂപ് തേക്കീലക്കാട്ടില്‍, സീന വാഴക്കാപ്പാറ. മൃത്യസംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍. സഹോദരങ്ങള്‍: ജൂബി, തോമസ്, ജോണി.