നീലേശ്വരം: 26. 27 തീയ്യതികളില്‍ കോട്ടപ്പുറത്ത് നടക്കുന്ന സിപിഐ (എം) നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നീലേശ്വരം ആരാധനാ ഓഡിറ്റോറിയത്തില്‍ ഇന്നലെകളും പുതിയ കടമകളും എന്ന വിഷയത്തില്‍ ചരിത്ര സെമിനാര്‍ നടത്തി ‘ ഡോ: പി.ജെ. വിന്‍സന്റ് ഉല്‍ഘാടനം ചെയ്തു. ഫ്രോഫ: കെ.പി.ജയരാജന്‍ അധ്യക്ഷനായി. പി.ബേബി . ടി.വി. ശാന്ത സംസാരിച്ചു. എരിയാ സെക്രട്ടറി എം ‘രാജന്‍ സ്വാഗതം പറഞ്ഞു