രാജപുരം: പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. സംഘം പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാധാ സുകുമാരന്‍ ,ഡയറക്ടര്‍മാരായ അജി ജോസഫ് ,എന്‍ ചന്ദ്രശേഖരന്‍ നായര്‍, സണ്ണി ജോസഫ് ,എന്‍ വിന്‍സെന്റ്, സിന്ധു പ്രസാദ്, സെക്രട്ടറി ടി ജി കവിത എന്നിവര്‍ പ്രസംഗിച്ചു.