രാജപുരം: ബ്രഷ് റൈറ്റിങ്ങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ഉദുമ മേഖലാ കമ്മിറ്റിയും ചട്ടഞ്ചാല്‍ ത്രയം കലാകേന്ദ്രവും സംയുക്തമായി
നവംബര്‍ 30 (ശനി) രാവിലെ 9 മണി മുതല്‍ 4 മണി വരെ ചട്ടഞ്ചാല്‍ മഹാലക്ഷ്മിപുരം പയസ്വിനി പുഴയുടെ തീരത്ത് വാട്ടര്‍ കളര്‍ എന്ന
പേരില്‍ ഏകദിന ചിത്രകലാ ക്യാമ്പും ചിത്രകാര സംഗമവും സംഘടിപ്പിക്കും. താല്‍പ്പര്യമുള്ള കുട്ടികള്‍ 29 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഫോണ്‍: 9249794910, 9744775433.