മൊട്ടമ്മല്‍ പടിഞ്ഞാറേ വീട് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് പുന:പ്രതിഷ്ഠ ചടങ്ങ് നടന്നു

പാലക്കുന്ന്: എരോല്‍ മൊട്ടമ്മല്‍ പടിഞ്ഞാറേ വീട് ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് പുന:പ്രതിഷ്ഠയും ബ്രഹ്‌മകലശവും നടന്നു.ഇന്നലെ രാവിലെ ഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കലശപ്രതിഷ്ഠ,…

നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പള്ളിക്കര അംഗന്‍വാടി ഹെല്‍പറായ ബാലാമണി 23വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ന് വിരമിച്ചു

നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പള്ളിക്കര അംഗന്‍വാടി. CNO59ലെ ഹെല്‍പറായ ബാലാമണി 23വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ന് 30/04/2025ന് വിരമിച്ചു. യാത്രയയപ്പ് യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍…

ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്‌കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി, ശ്രീ നാരായണഗുരു സംഗമത്തിന്റെ ശതാബ്ദിആഘോഷവും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.

രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്‌കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി, ശ്രീ നാരായണഗുരു സംഗമത്തിന്റെ ശതാബ്ദിആഘോഷവും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു. പൂടംകല്ലില്‍ നിന്ന്…

കുട്ടികളുടെ ചികിത്സാര്‍ത്ഥം എത്തിയ പാക്കിസ്ഥാനി കുടുംബങ്ങള്‍ക്ക് വിസ ഇളവ് നല്‍കണം. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഇന്റെര്‍നാഷണല്‍ കൊല്ലം ജില്ല സമ്മേളനം.

കൊല്ലം : കുട്ടികളുടെ ചികിത്സാര്‍ത്ഥം എത്തിയ പാക്കിസ്ഥാനി കുടുംബങ്ങള്‍ക്ക് വിസ ഇളവ് നല്‍കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഇന്റെര്‍നാഷണല്‍ കൊല്ലം ജില്ല…

ജാരിയ സോണ്‍ അലെര്‍ട് ആരംഭിച്ചു

കാഞ്ഞങ്ങാട് :എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടക്കുന്ന ജാരിയ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി മേഖല തല സോണ്‍…

ഉദുമ കുറുക്കന്‍കുന്ന് തറവാട് തെയ്യംകെട്ട് : മറക്കളത്തില്‍ ദീപം തെളിഞ്ഞു ; കണ്ടനാര്‍കേളന്റെ ബപ്പിടല്‍ ഇന്ന് രാത്രി

ഉദുമ : പാലക്കുന്ന് കഴകം ഉദുമ കുറുക്കന്‍കുന്ന് വയനാട്ടുകുലവന്‍ തറവാട്ടില്‍ തെയ്യംകെട്ടിന് കലവറ നിറയ്ക്കലോടെ സമാരംഭം കുറിച്ചു. രാവിലെ തിരുമുറ്റത്ത് കലശാട്ട്കര്‍മങ്ങള്‍…

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കള്ളാര്‍ യൂണിറ്റ്

രാജപുരം: ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കള്ളാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍…

ജീവിതമാണ് ലഹരി:ലഹരിക്കെതിരെ ഫോട്ടോ ഗ്രാഫര്‍മാരുടെ ഗ്രൂപ്പ് ഫോക്കസ്

കാഞ്ഞങ്ങാട്: വര്‍ദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ കെ പി എ )കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി…

ബാര തുളിച്ചേരി തറവാട് മൂകാംബിക ക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവം. ആചാര്യ വരവേല്‍പ്പ് നടന്നു

ഉദുമ : വടക്കേ മലബാറിലെ പൗരാണികമായ ബാര തുളിച്ചേരി തറവാട്ടില്‍ സ്വര്‍ണ്ണ പ്രശ്‌ന ചിന്തയുടെ അടിസ്ഥാനത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പുനപ്രതിഷ്ഠ…

ഡോ. ആസാദ് മൂപ്പനെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്

28.04.2025: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, എകെഎംജി (AKMG-Association of Kerala Medical Graduates)എമിറേറ്റ്സിന്റെ സ്ഥാപക പ്രസിഡന്റുമായ ഡോ.…

അനധികൃത മാധ്യമ പ്രവര്‍ത്തനത്തിനെതിരെസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് രാജപുരം പ്രസ്ഫോറം

രാജപുരം : അനധികൃത മാധ്യമ പ്രവര്‍ത്തനത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് രാജപുരം പ്രസ്ഫോറം വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസ് ഫോറം…

പള്ളിപ്രം ബാലന്‍ അനുസ്മരണം നടന്നു

കാഞ്ഞങ്ങാട്: മുന്‍ എം.എല്‍.എ യും ബി. കെ. എം. യു മുന്‍ സംസ്ഥാന പ്രസിഡണ്ടും സി.പി.ഐ നേതാവുമായ പള്ളിപ്രം ബാലന്റെ എട്ടാമത്…

പാലക്കന്ന് അംബിക ലൈബ്രറിയില്‍വായനാ വസന്തം പദ്ധതി ക്ക് തുടക്കം

പാലക്കുന്ന്: വായനയെ ജനകീയ മാക്കുന്നതിന്റെ ഭാഗമായി വായനാ വസന്തം ഒരു വീട്ടില്‍ ഒരു പുസ്തം പരിപാടിയ്ക്ക് പാലക്കുന്ന് അംബിക ലൈബ്രറിയില്‍ തുടക്കമായി.പാലക്കുന്ന്…

കോട്ടിക്കുളം മേല്‍പ്പാല നിര്‍മാണം ഇനിയും വൈകിപ്പിക്കരുത്

പാലക്കുന്ന്: കോട്ടിക്കുളം റയില്‍വേ മേല്‍പ്പാല നിര്‍മാണത്തിലെ അനിശ്ചിതത്വത്തില്‍ ഉദുമ മണ്ഡലം കരിപ്പോടി, പാലക്കുന്ന് വാര്‍ഡുകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മഹാത്മാ ഗാന്ധി കുടുംബയോഗം…

കള്ളാര്‍ ശ്രീ കോളിക്കയില്‍ കളിയാട്ട മഹോത്സവം ഏപ്രില്‍ 30, മെയ് 1 തീയ്യതികളില്‍ നടക്കും

രാജപുരം :കള്ളാര്‍ ശ്രീ കോളിക്കയില്‍ കളിയാട്ട മഹോത്സവം ഏപ്രില്‍ 30, മെയ് 01 തീയ്യതികളില്‍ നടക്കും. നാളെ 29ന് വൈകുന്നേരം 7.30ന്…

കുറുക്കന്‍കുന്ന് തറവാട്ടില്‍ കാലിച്ചാന്‍ തെയ്യം കെട്ടിയാടി

ഉദുമ : ഉദുമ കുറുക്കന്‍കുന്ന് തറവാട്ടില്‍ കാലിച്ചാന്‍ തെയ്യം കെട്ടിയാടി. തറവാട്ടിലെ ധര്‍മദൈവം സങ്കല്പത്തില്‍ പെടുന്നില്ലെങ്കിലും തറവാടിന് തൊട്ട് പടിഞ്ഞാറ് ഭാഗത്ത്…

കള്ളാര്‍ മഖാം ഉറൂസ് സമാപിച്ചു.

കള്ളാര്‍ : നാല് ദിവസങ്ങളിലായി കള്ളാര്‍ വലിയുള്ളാഹി മഖാം ഷെരീഫില്‍ നടന്നു വന്നിരുന്ന കള്ളാര്‍ മഖാം ഉറൂസ് സമാപിച്ചു.ഇന്ന് രാവിലെ 11മണിയോടെ…

സ്വയ രക്ഷയ്ക്ക് സ്ത്രീകളെയും കുട്ടികളെയും സജ്ജരാക്കാന്‍ പോലീസിലെ വനിതാ ഉദ്യോഗസ്ഥര്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അക്രമങ്ങളെ പ്രതിരോധിക്കാന്‍ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ സ്ത്രീകളേയും കുട്ടികളേയും…

ഹരിതകര്‍മ സേനക്കുള്ള യൂണിഫോം, സുരക്ഷ ഉപകരണങ്ങളുടെയും വിതരണം മുനിസിപ്പല്‍ ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു

ഹരിത കര്‍മ സേന അംഗങ്ങള്‍ക്കു യൂണിഫോമും സുരക്ഷ ഉപകരണങ്ങളുടെയും വിതരണം മുനിസിപ്പല്‍ ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത ഉദ്ഘാടനം…

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ സമ്മേളനം ഏപ്രില്‍ 29ന് കോളിയൂര്‍ പദവില്‍

മജീര്‍പള്ള :എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ സമ്മേളനം ഏപ്രില്‍ 29ന് കോളിയൂര്‍ പദവ് ഓഡിറ്റോറിയത്തില്‍ നടക്കും.സംസ്ഥാന സെക്രട്ടറി മുനവ്വിര്‍ അമാനി…