പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു
രാജപുരം: പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. സംഘം പ്രസിഡന്റ് എസ് മധുസൂദനന്‍…
അട്ടേങ്ങാനം-നായിക്കയം റോഡിന്റെ ഇരു വശങ്ങളില്‍ പടര്‍ന്ന് പന്തലിച്ച കാടുകള്‍കൊത്തി വൃത്തിയാക്കി കുഞ്ഞിക്കൊച്ചി പുലരി സ്വാശ്രയസംഘം ഭാരവാഹികള്‍
രാജപുരം: അട്ടേങ്ങാനം -നായിക്കയം റോഡിന്റെ ഇരുവശങ്ങളില്‍ പടര്‍ന്ന് പന്തലിച്ച കാടുകള്‍ കൊത്തി വൃത്തിയാക്കി കുഞ്ഞിക്കൊച്ചി പുലരി സ്വാശ്രയ സംഘംഭാരവാഹികള്‍. അട്ടേങ്ങാനം സ്‌കൂളില്‍…
ലിറ്റില് കൈറ്റ്‌സ് ഉപജില്ല ക്യാമ്പുകള്‍ക്ക് തുടക്കം
പൊതുവിദ്യാലയങ്ങളില്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന് (കൈറ്റ്) ന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ലിറ്റില് കൈറ്റ്‌സ്’ പദ്ധതിയുടെ ഭാഗമായി യൂണിസെഫ്…
വമ്പിച്ച കാര്‍ഷിക ഉത്പന്ന ഉപകരണ പ്രദര്‍ശന വിപണന മേള- ആഗ്രോ കാര്‍ണിവല്‍- 2024 സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്: സംഘാടകസമിതി രൂപീകരണ യോഗം നടന്നു.
പള്ളിക്കര: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘ആഗ്രോ കാര്‍ണിവല്‍- 2024’ എന്ന കാര്‍ഷിക ഉത്പന്ന ഉപകരണ…
കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ 30-ാം വാര്‍ഷികം നീലേശ്വരത്ത് നടന്നു
വിദ്യാഭ്യാസ കച്ചവടത്തിനെതിരെ നടന്ന ഐതിഹാസിക പ്രക്ഷോഭമായിരുന്നു കൂത്തുപറമ്പ് സമരം. 1994 നവംബര്‍ 25 ന് സമരത്തില്‍ പങ്കെടുത്ത നിരായുധര്‍ക്കു നേരെ, യുഡിഎഫ്…
കെ എസ് എസ് പി യു ഉദുമ യൂണിറ്റ് കുടുംബ മേള
പാലക്കുന്ന് : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഉദുമ യൂണിറ്റ് കുടുംബ മേള ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.…
അധ്യാപികയും എഴുത്തുകാരിയുമായ മുംതാസ് ടീച്ചറെ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.
കാസര്‍കോട്: അധ്യാപികയും എഴുത്തുകാരിയുമായ മുംതാസ് ടീച്ചറെ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ഇതേ വിദ്യാലയത്തിലെ…
കേരള സര്‍ക്കാര്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപ വകയിരുത്തി ആധുനികവത്കരിക്കുന്ന നീലേശ്വരം ബസാര്‍തളിയിലമ്പലം റോഡ് പ്രവൃത്തിയുടെ ശിലാസ്ഥാപനം തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലന്‍ നിര്‍വ്വഹിച്ചു
നീലേശ്വരം : കേരള സര്‍ക്കാര്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപ വകയിരുത്തി ആധുനികവത്കരിക്കുന്ന നീലേശ്വരം ബസാര്‍…
വയനാട്ടില്‍ വിജയക്കൊടി പാറിച്ച് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റിലേക്ക്
വയനാട്: വയനാട്ടില്‍ വിജയക്കൊടി പാറിച്ച് നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റിലേക്ക്. 404619 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രിയങ്കയുടെ ചരിത്ര വിജയം.…
പള്ളം അയ്യപ്പ ഭജനമന്ദിരം പ്രതിഷ്ഠാദിന വാര്‍ഷികം 25ന് മേല്‍മാട് സമര്‍പ്പിക്കും
പാലക്കുന്ന് : തെക്കേക്കര പള്ളം അയ്യപ്പ ഭജനമന്ദിരം എട്ടാം വാര്‍ഷികാഘോഷം 25 ന് നടക്കും. രാവിലെ 6ന് പള്ളം ഗംഗാധരന്‍ ഗുരുസ്വാമിയുടെ…
ചേലക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി യു.ര്‍ പ്രദീപ് വിജയിച്ചു
ചേലക്കരയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി യു ര്‍ പ്രദീപ് വിജയിച്ചു. 12122 വോട്ട് ലീഡിനാണ് ജയം. ഇടതുപക്ഷം…
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നുന്ന വിജയം.
പാലക്കാട്: നീലപ്പെട്ടിയടക്കം വിവാദങ്ങളിലൂടെ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നുന്ന വിജയം. 18,724…
നീലേശ്വരം വെടിക്കെട്ടപകടം ; രക്ഷാപ്രവര്‍ത്തകരെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആദരിച്ചു.
നീലേശ്വരം : നീലേശ്വരം ഗോകുലം നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ആഗ്‌നേയം പരിപാടി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചാണ് തുടങ്ങിയത്.വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ്…
മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവത്തിന് സമാപനമായി
കാഞ്ഞങ്ങാട്: കര്‍ണാടകയിലെ സോമേശ്വരം മുതല്‍ കേരളത്തിലെ ഏഴിമല വരെയുള്ള മേഖലകളില്‍ കടലോരത്തും പുഴയോരത്തുമായി താമസിച്ചുവരുന്ന മുകയ സമുദായത്തിന്റെ ആരാധന കേന്ദ്രമായ മാണിക്കോത്ത്…
രാജപുരം കോട്ടക്കുന്നിലെ പുതിയടത്ത് മണക്കാട്ട് ജോസ് നിര്യാതനായി
രാജപുരം : കോട്ടക്കുന്നിലെ പുതിയടത്ത് മണക്കാട്ട് ജോസ് (75) നിര്യാതനായി. ഭാര്യ: രാജമ്മ പടിഞ്ഞാറേ മുറിയില്‍ കുടുംബാംഗം. മക്കള്‍: ജോജി ജോസ്,…
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഡെര്‍മറ്റോളജി ആന്റ് വെനറോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, പള്‍മണ്ണറി മെഡിസിന്‍, റേഡിയോഡയഗ്‌നോസിസ്, ഇ.എന്‍.ടി,…
മാലിന്യമുക്തം നവകേരളം സാധ്യമാക്കാന്‍ സമയബന്ധിത ഇടപെടല്‍ ഉണ്ടാകണം; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
കാസര്‍കോടിനെ സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയായി മാര്‍ച്ച് 30ന് മുന്‍പ് പ്രഖ്യാപിക്കാന്‍ പര്യാപ്തമായ വിധത്തില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ സമയബന്ധിത ഇടപെടല്‍ ഉണ്ടാകണമെന്ന് ജില്ലാ…
വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ ബന്ധപ്പെട്ട് വോട്ടര്‍പട്ടിക നിരീക്ഷകന്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച…
ഭിന്നശേഷി മേഖലയില്‍ വിവിധ വകുപ്പുകള്‍ ജില്ലാ ഭരണ സംവിധാനവുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരം; ജില്ലാ കളക്ടര്‍
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ ഉള്‍പ്പെടെ ഭിന്നശേഷി മേഖലയില്‍ കാസര്‍കോട് ജില്ലയില്‍ വിവിധ വകുപ്പുകള്‍ ജില്ലാ ഭരണ സംവിധാനവുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള…
കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമസ്ഥയ്ക്ക് തിരികെ നല്‍കി തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ കോസ്റ്റല്‍ വാര്‍ഡന്‍ ഇടയിലക്കാട് പാലായി മധുവിന്റെ മകന്‍ നന്ദു
തൃക്കരിപ്പൂര്‍: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമസ്ഥയ്ക്ക് തിരികെ നല്‍കി തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ കോസ്റ്റല്‍ വാര്‍ഡന്‍ ഇടയിലക്കാട് പാലായി മധുവിന്റെ…