രാജപുരം കോട്ടക്കുന്നിലെ പുതിയടത്ത് മണക്കാട്ട് ജോസ് നിര്യാതനായി

രാജപുരം : കോട്ടക്കുന്നിലെ പുതിയടത്ത് മണക്കാട്ട് ജോസ് (75) നിര്യാതനായി. ഭാര്യ: രാജമ്മ പടിഞ്ഞാറേ മുറിയില്‍ കുടുംബാംഗം. മക്കള്‍: ജോജി ജോസ്, ഫാ ജിമ്മ് ജോസ് (സി എം ഐ ഫിലിപ്പയിന്‍സ്).സംസ്‌ക്കാരം നാളെ (ഞായറാഴ്ച) ഉച്ച കഴിഞ്ഞ് രണ്ടര മണിക്ക് വീട്ടില്‍ ആരംഭിച്ച് ബളാല്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ കുംടുംബ കല്ലറയില്‍. മരുമക്കള്‍: ബിന്ദു ജോജി. കെച്ചു മകന്‍ ബെന്‍ഹര്‍ ജോജി. സഹോദരങ്ങള്‍:മത്തച്ചന്‍ , രാജു , നിര്‍മ്മല പനക്കല്‍ ചെമ്മം തെട്ടി, ജെയിംസ്, തോമച്ചന്‍, ഫ്രാന്‍സിസ് പ്രവിത്താനം പരേതരതനായ : ബേബി, ബെറ്റി.

Leave a Reply

Your email address will not be published. Required fields are marked *