വായന പക്ഷാചരണ സമാപനം വൈക്കം മുഹമ്മദ് ബഷീര്‍ ഐ വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു
ഇരിയണ്ണി: പേരടുക്കം മഹാത്മജി വായനശാല ആന്‍ഡ് ഗ്രന്ഥാലയം വായന പക്ഷാചരണ സമാപനം, വൈക്കം മുഹമ്മദ് ബഷീര്‍, ഐ വി ദാസ് അനുസ്മരണ…
നീലേശ്വരം മാരാര്‍ സമാജം വാര്‍ഷിക പൊതുയോഗത്തില്‍ വിമുക്തഭടന്മാരെ ആദരിച്ചു
നീലേശ്വരം മാരാര്‍ സമാജം വാര്‍ഷിക പൊതുയോഗം നീലേശ്വരം മാരാര്‍ സമാജം ഹാളില്‍ വെച്ച് നടന്നു. ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന വാര്‍ഷിക പൊതുയോഗം…
ചിത്താരി വില്ലേജില്‍ കുട്ടികളുടെ പാര്‍ക്ക് സ്ഥാപിക്കുക ബാലസംഘം ചിത്താരി വില്ലേജ് സമ്മേളനം
രാവണീശ്വരം: ചിത്താരി വില്ലേജില്‍ കുട്ടികളുടെ പാര്‍ക്ക് സ്ഥാപിക്കണമെന്ന് ബാലസംഘം ചിത്താരി വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. വാണിയംപാറ എ. കെ…
വിദ്യാനഗര്‍ ജവഹര്‍ലാല്‍ പബ്ലിക് ലൈബ്രറി ഐ.വി.ദാസ് അനുസ്മരണവും വായനാ പക്ഷാചരണ പരിപാടിയുടെ സമാപനച്ചടങ്ങും നടത്തി
കാസര്‍കോട് :വിദ്യാനഗര്‍ ജവഹര്‍ലാല്‍ പബ്ലിക് ലൈബ്രറി ഐ.വി.ദാസ് അനുസ്മരണവും വായനാ പക്ഷാചരണ പരിപാടിയുടെ സമാപനച്ചടങ്ങും നടത്തി.കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്…
ചുള്ളിക്കരയിലെ കെ ജെ ജോര്‍ജ് കാട്ടുവള്ളിയില്‍ നിര്യാതനായി
രാജപുരം : ചുള്ളിക്കരയിലെ കെ ജെ ജോര്‍ജ് കാട്ടുവള്ളിയില്‍ (61) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ നാളെ 3 മണിക്ക് വീട്ടില്‍ ആരംഭിച്ച്…
കൊട്ടോടി മഞ്ഞങ്ങാനത്തെ ചേവിരി കമലാക്ഷി അമ്മ നിര്യാതയായി
രാജപുരം: കൊട്ടോടി മഞ്ഞങ്ങാനത്തെ ചേവിരി കമലാക്ഷി അമ്മ (74) നിര്യാതയായി.ഭര്‍ത്താവ് പരേതനായ കൂക്കള്‍ നാരായണന്‍നായര്‍.മക്കള്‍: രാധ, സുധാതമ്പാന്‍ ഗീതകുമാരി, അനില്‍കുമാര്‍ (സൗദി…
നാല്‍പ്പത്തി അഞ്ചിന്റെ നിറവില്‍ വിക്ടറി പള്ളം; വാര്‍ഷികാഘോഷ കമ്മറ്റി രൂപീകരിച്ചു
കാസര്‍ഗോഡ് ജില്ലയ്ക്കും പുറത്തും കബഡി രംഗത്തെ അവഗണിക്കാന്‍ പറ്റാത്ത ശക്തിയായി കഴിഞ്ഞ നാലര പതിറ്റിറ്റാണ്ട് കലാ-കായിക രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന ഉദുമ…
കാര്‍ഷികവിളകള്‍ നശിപ്പിച്ച് വീണ്ടും കാട്ടാന കൂട്ടം ആശങ്കയോടെ മലയോരം
കൊന്നക്കാട് :മലയോരത്ത് വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു. ഇന്നലെ രാത്രിയില്‍ വള്ളിക്കടവ് മാലോത്ത് കസബ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് രണ്ട് കിലോമീറ്റര്‍…
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് മികച്ച വനിതാ പ്രവര്‍ത്തകയ്ക്കുള്ള യു ആര്‍ എഫ് അവാര്‍ഡ് സമ്മാനിച്ചു
ദോഹ: കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് മികച്ച വനിതാ പ്രവര്‍ത്തകയ്ക്കുള്ള യു ആര്‍ എഫ് അവാര്‍ഡ് സമ്മാനിച്ചു.ഖത്തറിലെ കാസര്‍ഗോഡ്…
റെയില്‍പാളത്തില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍പാളത്തില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ലൂര്‍ദ് ആശുപത്രിക്ക് സമീപത്തെ ട്രാക്കിലാണ് മരം മറിഞ്ഞുവീണത്.രാവിലെ 9.45…
ജമ്മുകശ്മീരില്‍ സൈനികന് വീരമൃത്യു;
ദില്ലി : ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. തെക്കന്‍ കശ്മീരിലെ മോദെര്‍ഗാം ഗ്രാമത്തില്‍ ഉച്ചയോടെയാണ് ഏറ്റുമുട്ടല്‍…
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ
തിരുവനന്തപുരം സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനത്തേക്കും. വടക്കന്‍ കേരളത്തില്‍ ശക്തമായിരുന്ന മഴ ഇന്നു തെക്കന്‍ കേരളത്തിലേക്കും വ്യാപിക്കുമെന്നു കാലാവസ്ഥ വകുപ്പ്…
ബംഗാളില്‍ ഈ മാസം 10ന് 4 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്;
കൊല്‍ക്കത്ത; ബംഗാളില്‍ 4 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയെത്തിയ ബിജെപി എംഎല്‍എമാര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് 3 മണ്ഡലങ്ങളില്‍…
കേരളത്തില്‍ 3 പനി മരണം; 24 മണിക്കൂറില്‍ 159 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം അതിരൂക്ഷം. 3 പേര്‍ കൂടി പനി ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 159 പേര്‍ക്കാണ്…
തമിഴ്‌നാട് ബിഎസ്പി സംസ്ഥാന അധ്യക്ഷന്റെ കൊലപാതകം; പിടിയിലായത് യഥാര്‍ഥ പ്രതികളല്ല; സിസിടിവി ദൃശ്യം പുറത്ത്
ചെന്നൈ: തമിഴ്‌നാട് ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ കെ.ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തില്‍ ചെന്നൈയില്‍ പ്രതിഷേധം പുകയുന്നു.ബിഎസ്പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചാണ് ഇന്നു പ്രതിഷേധിച്ചത്.കൊലപാതകത്തില്‍…
കുവൈത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സര്‍ക്കാരിന്റെ ആശ്വാസ ധനസഹായം കൈമാറി
കുവൈത്തില്‍ തീപിടുത്തത്തില്‍ മരണപ്പെട്ട സൗത്ത് തൃക്കരിപ്പൂര്‍ തെക്കുമ്പാട് സ്വദേശി പി. കേളുവിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആശ്വാസ ധനസഹായം രജിസ്‌ട്രേഷന്‍…
ജന്തുജന്യ രോഗങ്ങള്‍ക്കെതിരെയുള്ള മുന്‍കരുതലുകള്‍
മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പര്‍ക്കം, അവയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പര്‍ക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകള്‍ എന്നിവിടങ്ങളിലുള്ള ഇടപെടലുകള്‍, വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം…
കേ സ്റ്റോറിന്റെ പ്രവര്‍ത്തനം ജില്ലയില്‍ വിപുലമാക്കും; മന്ത്രി ജി.ആര്‍ അനില്‍
കേ സ്റ്റോറിന്റെ പ്രവര്‍ത്തനം ജില്ലയില്‍ വിപുലമാക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കാഞ്ഞങ്ങാട്…
അംബിക ലൈബ്രറിയില്‍ ബഷീര്‍ അനുസ്മരണം നടത്തി
പാലക്കുന്ന് : വായന പക്ഷാചരണത്തിന്റെ ഭാഗമായി അംബികാ ലൈബ്രറിയില്‍ ബഷീര്‍ അനുസ്മരണം പ്രശസ്ത എഴുത്തുകാരന്‍ സുറാബ് ഉദ്ഘാടനം ചെയ്തു. ലൈബ്രറിയിലെ പുസ്തകം…
കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളില്‍ മോട്ടിവേഷന്‍ ക്ലാസും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി
ചെമ്പേരി വിമല്‍ജ്യോതി കോളേജ് അസിസ്റ്ററ്റ് പ്രൊഫസര്‍ ഷിജിത് തോമസ് വിവിധ ക്ലബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മോട്ടിവേഷന്‍ ക്ലാസും നല്‍കി. സ്‌കൂള്‍ പിടിഎ…