കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്: മംഗലാപുരം വഴി പോകേണ്ട ട്രെയിനുകള്‍ പാലക്കാട് വഴി തിരിച്ചുവിടുന്നു

തിരുവനന്തപുരം: കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് മംഗലാപുരം വഴി പോകേണ്ട ട്രെയിനുകള്‍ വഴിതിരിച്ചുവിടാന്‍ ദക്ഷിണ റെയില്‍വെ തീരുമാനിച്ചു.പര്‍നേം തുരങ്കത്തില്‍ വെള്ളക്കെട്ടായതോടെയാണ് ഇത്.…

കോഴിക്കോട് വയോധികയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍

കോഴിക്കോട്: വയോധികയെ ഓട്ടോയില്‍ കയറ്റി ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. കുണ്ടായിടത്തോട് സ്വദേശി ഉണ്ണിക്കൃഷ്ണനാണ് പിടിയിലായത്.ജൂലൈ മൂന്നിന് പുലര്‍ച്ചെയാണ്…

തൊഴിലുറപ്പ് പദ്ധതിയുടെ സമയമാറ്റം പരിഗണനയില്‍; സുരേഷ് ഗോപി

തൊഴിലുറപ്പ് പദ്ധതിയുടെ സമയമാറ്റം പരിഗണനയിലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൊഴിലുറപ്പിലെ വനിതാ തൊഴിലാളികള്‍ക്ക് വൈകിട്ട് നാലിന് മുമ്ബ് വീട്ടിലെത്താന്‍ സൗകര്യമൊരുക്കുമെന്ന് അദ്ദേഹം…

90 കാരിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കല്‍പ്പറ്റ: 90 കാരിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു.മൂപ്പൈനാട് താഴെ അരപ്പറ്റ…

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ അമാന്തം അരുത്: മുഖ്യമന്ത്രി പിണറായി വിജയന്‍;

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ ഒരു അമാന്തവും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള നിയമസഭ മീഡിയ ആന്‍ഡ് പാര്‍ലമെന്റ് സ്റ്റഡീസും…

കാസര്‍കോട് സാരീസ്; ഓണര്‍ഷിപ്പ് കാര്‍ഡ് പ്രകാശനം ചെയ്തു

കാസര്‍കോട് സാരീസ് വാങ്ങുന്നവര്‍ക്ക് നല്‍കുന്ന ഓണര്‍ഷിപ്പ് കാര്‍ഡ് ജില്ലാ കളക്ടര്‍ ചേമ്പറില്‍ പ്രകാശനം ചെയ്തു. കാസര്‍കോട് സാരീസ് വിപണനം വിപുലമാക്കുന്നതിന് ജില്ലാ…

ഇന്ത്യന്‍ നാഷണല്‍ ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : ഇന്ത്യന്‍ നാഷണല്‍ ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.ഐ.എന്‍.എല്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് ഹസൈനാര്‍…

പോലീസ് സേനയ്ക്ക് കുടകൾ കൈമാറി

ഗുരുവായൂർ: നഗരത്തിൽ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാർക്കും ക്ഷേത്ര പരിധിയിലെ പോലീസ് സ്റ്റേഷനിലേക്കും കുടകൾ കൈമാറി മണപ്പുറം ഫിനാൻസ്. ജില്ലയിലെ പോലീസ് സേനയ്ക്ക് മണപ്പുറം…

പനയാല്‍ കളിങ്ങോത്ത് മീത്തല്‍ വീട് കൂക്കള്‍ തറവാട് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹിളെ തെരഞ്ഞെടുത്തു

രാജപുരം: പനയാല്‍ കളിങ്ങോത്ത് മീത്തല്‍ വീട് കൂക്കള്‍ തറവാട് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹിളെ തെരഞ്ഞെടുത്തു.കൂക്കള്‍ ബാലകൃഷ്ണന്‍ നായര്‍…

കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് കാടറിഞ്ഞ് നൂല്‍ മഴ നനഞ്ഞ് വിദ്യാര്‍ത്ഥികളുടെ മഴനടത്തം

രാജപുരം :കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് കേരള വനം വകുപ്പിന്റെ സഹകരണത്തോടെ റാണിപുരം വനത്തില്‍…

വ്യാജ ഒപ്പും സീലും ഉപയോഗിച്ച് സഹകരണ ബാങ്കിലെ കോടികള്‍ തട്ടിയ ജീവനക്കാരന്റെ സ്വത്ത് കണ്ടുകെട്ടി

തൃശൂര്‍: തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്കില്‍ ജീവനക്കാരന്‍ രണ്ടരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പിരിച്ചുവിട്ട ജീവനക്കാരന്റെയും ബന്ധുക്കളുടെയും സ്ഥാവര ജങ്കമ…

കുവൈത്തില്‍ വാഹനാപകടം; 6 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം, 2 മലയാളികള്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ 6 ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു. കുവൈത്തിലെ സെവന്‍ത് റിങ് റോഡിലാണ് അപകടമുണ്ടായത്.10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.…

കേരളത്തില്‍ കോളറ; കൗമാരക്കാരന് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പതിമൂന്ന് വയസുകാരനാണ് കോളറ സ്ഥിരീകരിച്ചത്.ഹോസ്റ്റലിലെ എട്ടുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

യുക്രെയ്‌നിലെ മിസൈല്‍ ആക്രമണം; മരണം 37 ആയി

കീവ്: റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്‌നില്‍ മരണം 37 ആയി.149 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് യുക്രെയിന്‍ നഗരങ്ങളില്‍ റഷ്യന്‍…

ജെസിഐ ചുള്ളിക്കര ബളാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു

രാജപുരം: ജെസിഐ ചുള്ളിക്കരയുടെ ബളാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂള്‍…

നാടിന് ഉത്സവമായി വായനശാലയുടെ വിജയോത്സവം മാര്‍ക്‌സ് വായനശാല & ഗ്രന്ഥാലയം,അട്ടക്കണ്ടം വിജയോത്സവം സംഘടിപ്പിച്ചു

അനുമോദന പരിപാടി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം പി ദിലീപ് കുമാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു… ജില്ലാ ലൈബ്രറി കൗണ്‍സില്‍…

കരുവാടകം ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായി ആയിരം അമ്മമാരുടെ സമൂഹ ലളിത സഹസ്രനാമപരായണവും മാതൃസംഗമവും ഇന്ന് നടക്കും

രാജപുരം:കരുവാടകം ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് ആയിരം അമ്മമാരുടെ സമൂഹ ലളിത സഹസ്രനാമ…

മണ്ണൂരിലെ ഇസാഫ് ബാങ്ക് ശാഖ പുതിയ കെട്ടിടത്തില്‍

പെരുമ്പാവൂര്‍: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മാറ്റിസ്ഥാപിച്ച ശാഖയുടെ ഉദ്ഘാടനം മണ്ണൂരില്‍ സബൈന്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച്…

കൊട്ടോടി പുലിക്കോട്ടെ കൂറ്റനാല്‍ ജോര്‍ജ് നിര്യാതനായി

രാജപുരം : കൊട്ടോടി പുലിക്കോട്ടെ കൂറ്റനാല്‍ ജോര്‍ജ് (70) നിര്യാതനായി. സംസ്‌ക്കാരം നാളെ (09-07-2024) വൈകുന്നേരം മൂന്നിന് കൊട്ടോടി സെന്റ് സേവ്യേഴ്സ്…

അതിശക്തമായ മഴ ; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍ഗോഡുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.എറണാകുളം, തൃശ്ശൂര്‍,…