കാഞ്ഞങ്ങാട്: കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന സമ്മേളനം ജൂലൈ മാസത്തില്‍ കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് വെച്ച് നടക്കും. ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേ…
Kasaragod
പാചക വാതക പൈപ്പിടല്‍ : വിളളല്‍ രണ്ടമാസമായിട്ടും അതേ പടി തന്നെ
പാലക്കുന്ന്: പാചക വാതക കുഴല്‍ സ്ഥാപിക്കാനുള്ള ജോലിക്കിടെ പാലക്കുന്ന് ടൗണില്‍ രൂപപ്പെട്ട വിള്ളലും തുടര്‍ന്ന് സമനിലം പൊങ്ങി യതും രണ്ട് മാസം…
വായനാവെളിച്ചം സമാപിച്ചു
ഉന്നത വിജയം നേടിയ ബാലവേദി അംഗങ്ങളെ അനുമോദിച്ചു പാലക്കുന്ന് : പാലക്കുന്ന് അംബിക ലൈബ്രറിയില്‍ രണ്ട് മാസമായി നടന്നു വരുന്ന അവധിക്കാല…
നട്ടു പിടിപ്പിച്ചാല്‍ മാത്രം പോരാ, പരിപാലനവും വേണം’കുതിരക്കോട് സംഘചേതന
പാലക്കുന്ന്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പലരും പലയിടങ്ങളിലായി വൃക്ഷ തൈകളും ചെടികളും നട്ടു പഠിപ്പിക്കുന്നത് പതിവാണല്ലോ. തുടര്‍ന്ന് അതിന്റെ പരിപാലനത്തിലും…
നട്ടു പിടിപ്പിച്ചാല്‍ മാത്രം പോരാ, പരിപാലനവും വേണം;കുതിരക്കോട് സംഘചേതന
പാലക്കുന്ന്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പലരും പലയിടങ്ങളിലായി വൃക്ഷ തൈകളും ചെടികളും നട്ടു പഠിപ്പിക്കുന്നത് പതിവാണല്ലോ. തുടര്‍ന്ന് അതിന്റെ പരിപാലനത്തിലും…
ജൂനിയര്‍ ഹിന്ദി അധ്യാപക ഒഴിവ്
കാസര്‍കോട്: ജി.യു.പി. എസ്. ചെര്‍ക്കള മാപ്പിള സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി (പാര്‍ട്ട് ടൈം) അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച…
കുഞ്ഞിരാമ പൊതുവാള്‍ ചരമദിനാചരണവും അനുസ്മരണവും നടന്നു
കാഞ്ഞങ്ങാട്: മടിക്കൈയിലെ കമ്മ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവായിരുന്ന എം. കുഞ്ഞിരാമ പൊതുവാളിന്റെ ചരമദിനം സി.എം. പി യും കേരള കര്‍ഷക ഫെഡറേഷനും…
കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് ദുരിതം : ബി.എം.എസ് ഹോസ്ദുര്‍ഗ് മേഖല കമ്മിറ്റി പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി
കാഞ്ഞങ്ങാട്: പഴയ ബസ്സ് സ്റ്റാന്റ് യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്തു ബസുകള്‍ക്ക് തുറന്നുകൊടുക്കാതെ പൊതുജനങ്ങളെയും മോട്ടോര്‍ തൊഴിലാളികളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുകയും വാഹനങ്ങള്‍ മണിക്കൂറുകളോളം…
വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതംപൂര്‍ണമാകൂവെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍
ആര്‍ജിസിബിയില്‍ കേരള @ 2047 എന്ന സെഷനില്‍ ഗവര്‍ണര്‍ പ്രഭാഷണം നടത്തിതിരുവനന്തപുരം: വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം പൂര്‍ണമാകൂവെന്ന് ഗവര്‍ണര്‍…
പൂടംകല്ല് പനച്ചിങ്ങവളപ്പിലെ ടി. എം. സുധാകരന്‍ അന്തരിച്ചു
രാജപുരം: പൂടംകല്ല് പനച്ചിങ്ങവളപ്പിലെ ടി. എം. സുധാകരന്‍ (63)അന്തരിച്ചു. ഭാര്യ: വി.കെ.ഇന്ദിര.മക്കള്‍: ഹര്‍ഷ,അനീഷ. മരുമക്കള്‍:രാഹുല്‍ ചെര്‍ക്കള – പാടിഹരിപ്രസാദ് പനയാല്‍ സഹോദരങ്ങള്‍:പരേതനായ…
ഓള്‍ കേരള ഫോട്ടോ ഗ്രാഫെഴ്‌സ് അസോസിയേഷന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു
രാജപുരം: ഓള്‍ കേരള ഫോട്ടോ ഗ്രാഫെഴ്‌സ് അസോസിയേഷന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു .ഇരിയ ഗവണ്മെന്റ്…
സംസ്ഥാന ഹോക്കി മത്സരത്തിനായുള്ള ലോഗോ പ്രകാശനം ചെയ്തു
രാജപുരം സംസ്ഥാന ഹോക്കി മത്സരത്തിനായുള്ള ലോഗോ പ്രകാശനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, സംഘാടക സമിതി ചെയര്‍മാനുമായ ടി.കെ നാരായണന്‍ നിര്‍വ്വഹിച്ചു. കേരളത്തിന്റെ…
ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് മര്‍ച്ചന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഫുമ്മ) കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പരിസ്ഥിതി ദിനാചരണം നടത്തി
കാഞ്ഞങ്ങാട്: അമ്പലത്തറ സ്‌നേഹവീട്ടില്‍ നടന്ന ദിനാചരണം വൃക്ഷതൈ നട്ടുകൊണ്ട് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു.…
നീലേശ്വരം മുനിസിപ്പാലിറ്റിയുടെ 2024 – 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 21 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു
നീലേശ്വരം മുനിസിപ്പാലിറ്റി ഹാളില്‍ വച്ച് നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി…
പാലക്കുന്നില്‍ ചരക്കുവണ്ടി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; ആളപായമില്ല..ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി
പാലക്കുന്ന്: കാസര്‍കോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ പാലക്കുന്ന് ടൗണില്‍ ചരക്കു വണ്ടി ഡിവൈഡറില്‍ ഇടിച്ച് കയറി മറിഞ്ഞു ഗതാഗതം താറുമാറായി. കോളാര്‍പൂരില്‍…
പരിസ്ഥിതി ദിനാഘോഷം: ഹരിത വേലിയും മനുഷ്യ ചങ്ങലയും തീര്‍ത്ത് മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളിലെ കുട്ടികള്‍
മാലക്കല്ല്: ഔഷധ സസ്യങ്ങളും പൂച്ചെടികളും കൊണ്ട് തീര്‍ത്ത ഹരിതവേലിയും സ്‌കൂളിലെ മരമുത്തശ്ശിയായ അത്തിമരത്തിന് ചുറ്റും മനുഷ്യച്ചങ്ങലയും തീര്‍ത്ത മാലക്കല്ല് സെന്റ് മേരീസ്…
കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വ്യത്യസ്ത പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു.
രാജപുരം :കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വ്യത്യസ്ത പരിപാടികളോടെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പ്രത്യേക അസംബ്ലി ചേര്‍ന്ന് പരിസ്ഥിതി…
കുരുന്നുകളുടെ കൈ പിടിച്ച് വനം വകുപ്പ്
ബന്തടുക്ക : ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കാട്ടികജേ വന സംരക്ഷണ സമിതി യുടെ ആഭിമുഖ്യത്തില്‍ കോരികണ്ടം, വെള്ളക്കാനം അംഗനവാടി കുട്ടികള്‍ക്ക്…
പരിസ്ഥിതി ദിനത്തില്‍ ആയിരം ഞാവല്‍ പഴം വിത്ത് ശേഖരിച്ച് ജി. എ ച്ച്. എസ്. എസ് പരപ്പയിലെ സീഡ് ക്ലബ് വിദ്യാര്‍ത്ഥികള്‍
രാജപുരം: പരിസ്ഥിതി ദിനത്തില്‍ ആയിരം ഞാവല്‍ പഴം വിത്ത് ശേഖരിച്ച് ജി.എച്ച്.എസ്.എസ് പരപ്പയിലെ സീഡ് ക്ലബ് വിദ്യാര്‍ത്ഥികള്‍.ഓരോ ക്ലാസ്സിലെ കുട്ടികള്‍ തൈ…
വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുന്ന അധിനിവേശ സസ്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കമായി
വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുന്ന കമ്യൂണിസ്റ്റ് പച്ച, കൊങ്ങിണി തുടങ്ങിയ അധിനിവേശ സസ്യങ്ങള്‍ നീക്കം ചെയ്യുന്ന…