പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി 7ന് ജില്ലാതല നാടന്‍ പാട്ട് മത്സരം നടത്തുന്നു

പാലക്കുന്ന് : പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി 7ന് ജില്ലാതല നാടന്‍ പാട്ട് മത്സരം നടത്തുന്നു. പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 5 മുതല്‍ മത്സരം തുടങ്ങും. വിജയികള്‍ക്ക് 5000, 3000, 2000 രൂപയും ട്രോഫിയും നല്‍കും. ആദ്യത്തെ 5 ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും. 31 നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447037405

Leave a Reply

Your email address will not be published. Required fields are marked *